ഫുട്ബാൾ കളി കാണാൻ ഫ്രണ്ട്‌സ് എല്ലാരും കൂടെ ഇരിക്കുന്നു.. 11.30 എങ്കിലും ആകും കഴിയാൻ.. അതുകൊണ്ടു വീടിന്റെ ഒരു കീ എനിക്ക് തരണം ഞാൻ വന്നു കിടന്നോളാം എന്നൊക്കെ പറഞ്ഞു ചാക്കിട്ടു..
അവസാനം അമ്മാവൻ സമ്മതിച്ചു.. ഇന്ന് പൊക്കോ ഇനി ലേറ്റ് എങ്ങും വിടില്ല എക്സാം അടുത്ത് വരുന്നുണ്ട് എന്ന ധാരണയിൽ പോകാൻ സമ്മതിച്ചു.. ഞാൻ കയ്യോടെ ചേച്ചിക് മെസ്സേജ് അയച്ചു.. അതിനു പുറകെ ചേച്ചി വിളിച്ചു..
ഗായത്രി – ഏ.. നടക്കില്ല.. ഞാൻ ചുമ്മാ പറഞ്ഞേയ എന്നൊക്കെ പറഞ്ഞു..
ഞാൻ പറഞ്ഞു അയ്യാ ഇനി നടക്കില്ല.. ഞാൻ വരും എന്നൊക്കെ.. അവസാനം ചേച്ചിയും സമ്മതിച്ചു..
12 മണിക് മുൻപേ ഞാൻ പൊക്കോളാം എന്നൊക്കെ പറഞ്ഞു.. അങ്ങനെ രാത്രി ആകാൻ വെയിറ്റ് ചെയ്തു.. വൈകിട്ട് ഫുട്ബാൾ കളി കഴിഞ്ഞു വന്നപ്പോൾ മുതൽ നല്ല മഴ.. ദൈവമേ പണി പാളുമോ..
എന്തായാലും ക്ലാസിനു ഞാൻ പോയില്ല..ദീപ്തിയും ഇല്ലല്ലോ… പിന്നെ ആർക്കും ഡൌട്ട് തോന്നേണ്ട എന്ന് കരുതി.. ചേച്ചിയുടെ അമ്മ വൈകിട്ട് വീട്ടിലേക്ക് വന്നു. മോനെയും കൊണ്ട് .
ചേച്ചിയുടെ അമ്മ – അല്ല മോൻ ഇന്ന് പോകുന്നിലെ..
ഞാൻ – ഇല്ല ആന്റി ഞങ്ങൾ ഫ്രണ്ട് എല്ലാരുടെ കളികാണാൻ പോവാ..
ചേച്ചി ടെ അമ്മ – ആണോ..
ഞാൻ കുറച്ചു നേരം അവരുടെ കൂടെ ഇരുന്നു മുകളിലേക്ക് പോയി.. ഫോൺ എടുത്തു ചേച്ചിയെ വിളിച്ചു..
ഞാൻ – ചേച്ചി, ചേച്ചിയുടെ അമ്മ ഇവിടെ ഉണ്ട് ഞാൻ അങ്ങോട്ട് ഒരു 8 ആകുന്ന മുൻപേ വരാം.. എന്നിട്ടു മുകളിൽ ഡോറിന്റെഅടുത്ത് നിൽകാം ചേച്ചി വന്നു തുറന്നാൽ മതി..
ഗായത്രി ചേച്ചി സമ്മതിച്ചു..
ഞാൻ കറന്റ് പോകുന്നതിനു 10 മിനിറ്റ് മുൻപേ പോകുവാ എന്ന് പറഞ്ഞു കുടയുമായി ഇറങ്ങി..
ഞാനും ഇറങ്ങുവാ എന്ന് ചേച്ചിയുടെ അമ്മയും പറഞ്ഞു..
പക്ഷെ ഞാൻ പെട്ടെന്ന് തന്നെ നടന്നു ആന്റി കാണുന്നതിന് മുൻപേ അവരുടെ ഗേറ്റ് കടന്നു അകത്തു കയറി..
അവിടെ ചായിപ്പിന്റെ പുറകിലായി ആണ് സ്റ്റെപ്.. ഞാൻ അതുവഴി മുകളിലേക്ക് കയറി അധികം മഴ കൊള്ളാത്ത ഭാഗത്തുനിന്നു.. കയ്യിൽ കുടയുമുണ്ട്..