സ്വയംവരവധു [കൊമ്പൻ]

Posted by

“നിങ്ങൾ ഓറ്റപ്പാലത്തു അല്ലായിരുന്നോ താമസം ?”

“ആഹ്ഹ് എന്റെ അമ്മയുടെ പേരിൽ കുറച്ചു ഭൂമിയുണ്ട്, ഇവിടെ ഷൊര്ണൂര്, അത്കൊണ്ട് ഞങ്ങൾ ഇങ്ങോട്ടേക്ക് മാറി, ഞാൻ പ്ലസ് റ്റു പഠിക്കുമ്പോഴ്…”

“അന്ന് പെണ്ണ് കാണാൻ വരുമ്പോ മോളെന്തേ പറഞ്ഞില്ല ….”

ധ്വനി എന്ന് വിളിച്ചുകൊണ്ടിരുന്ന അനന്തൻ ആദ്യമായി അവളെ മോളെ എന്ന് വിളിച്ചപ്പോൾ ആ 24 കാരിയ്ക്ക് അവളുടെ നഷ്ടപെട്ട അച്ഛനോട് തോന്നുന്നപോലെ ഒരു വികാരം ആ സമയം കൺ കോണിൽ ഒഴുകി….

“ഒരു മാറ്റവുമില്ല …അതെ പൊട്ടി പെണ്ണ് തന്നെ …” അനന്തൻ ചിരിച്ചുകൊണ്ടവളെ തന്നിലേക്ക് ചേർത്തി. അവൾ കണ്ണടച്ചുകൊണ്ട് അയാളുടെ ദേഹത്ത് മുഖം പൂഴ്ത്തി… അനന്തൻ അവളുടെ സമൃദ്ധമായി വളർന്ന മുടിയിഴകിലൂടെ വിരൽപൂഴ്ത്തി തഴുകികൊണ്ടിരുന്നു….

“കരയാനിപ്പോ എന്താ എന്റെ മോൾക്ക് ….” അനന്തനവളുടെ താടിയിൽ പിടിച്ചുയർത്തി ചോദിച്ചു. അവൾ കണ്ണീരും കലർന്ന ചിരിയിൽ അനന്തന്റെ കവിളിലൊരു മുത്തം നൽകി.

ഒരുനിമിഷം അനന്തൻ അവളുടെ കണ്ണിലെ ആ ആമോദതിരയിളക്കം കണ്ടപ്പോൾ ഒന്നമ്പരന്നു പോയി. അവൾ തന്നെ മൂത്ത ജേഷ്‌ഠന്റെ സ്‌ഥാനത്തു മാത്രമേ കാണാൻ പാടൂ. തന്റെ നെഞ്ചിൽ അവളുടെ വിളഞ്ഞ കരിക്കിൻ കുടങ്ങൾ ഇപ്പൊ ഞെരിഞ്ഞു പുളയുമ്പോ, തന്റെ മനസിലേക്ക് നിഷിദ്ധമായ വികാരങ്ങൾ കടന്നു വരുന്നത്, അനന്തന്റെ മനസിലേക്ക് എന്തെന്നില്ലാത്ത പുതുമ നിറച്ചു.

അവളുടെ കണ്ണിലേക്ക് നോക്കുമ്പോ, ആ നോട്ടം വാത്സല്യത്തിൽ നിന്നും കാമുകീഭാവത്തിലേക്ക് മാറുന്നത് അവൾപോലുമറിഞ്ഞില്ല. അനന്തന്റെ കൈപ്പത്തി ഒട്ടും വിറയ്ക്കാതെ ധ്വനിയുടെ കവിളിലൂടെ ഓടി നടന്നപ്പോൾ അവൾ തണുപ്പുകൊണ്ട് കോച്ചിവിറയ്കുന്നപോലെ കഴുത്തു ചരിച്ചു. അനന്തൻ അവളെ രസിപ്പിക്കാനെന്ന പോൽ കൈവിരലുകൾ കഴുത്തിലൂടെ ഓടിച്ചപ്പോൾ ധ്വനിയുടെ രോമങ്ങൾ എണീറ്റ് നിന്നു. അവളുടെ ചുണ്ടിൽ ചിരിമേഘങ്ങൾ പെയ്യാൻ കൊതിച്ചു നിന്നു. പെണ്ണിന്റെ നെഞ്ചിന്റെ മിടിപ്പ് സാകൂതം നോക്കിയ അനന്തന് അവളെ സ്വന്തമാക്കണമെന്നു ഒരു നിമിഷം തോന്നിപോയി. അത് സാധ്യമല്ലെന്നു അനന്തന് നല്ലപോലെ അറിയുകയും ചെയ്യാം.

മിഴികൾ പൂട്ടിക്കൊണ്ട് അവൾ ഒരുകാലത്തു ആരാധിച്ചിരുന്ന തന്റെ സ്വപ്നകാമുകനെ ചേർന്നിരുന്നപ്പോൾ അവളുടെ മുഖം ഇരു കയ്യിലും കോരിയെടുത്തു.ചുടു ശ്വാസം പൊഴിക്കുന്ന അവളെ അനന്തൻ ചുണ്ടോടു അടുപ്പിച്ചു. അവൾ ആ നിമിഷം നാണിച്ചു ഓടുമെന്നു പ്രതീക്ഷിച്ച അനന്തന് തെറ്റി…..

Leave a Reply

Your email address will not be published. Required fields are marked *