“ആരെയാ ഈ പേടിക്കുന്നേ, നീ ചോദിക്കടി പെണ്ണെ”
“ഏട്ടനെന്തേ ഇത്രനാളും എന്നെയൊന്നു നോക്കുക പോലും ചെയ്യാതെ. ചായ തരുമ്പോളും ന്യൂസ് പേപ്പർ തരുമ്പോളും എന്നോട് ഒന്ന് മിണ്ടിയാലിപ്പോ എന്താ!?”
പൊട്ടിച്ചിരിച്ചു കൊണ്ട് ഏട്ടൻ “ഹേയ് അതൊക്കെ നിന്റെ തോന്നലാ, അങ്ങനെയൊന്നുമില്ല. നീ വണ്ടിയിൽ കേറൂ ധ്വനി.”
വീണ്ടും അത്ഭുതത്തോടെ ബൈക്കിൽ ഇരുന്ന അവളുടെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു ആ സമയം. “ഏട്ടന്റെ മനസിൽ തന്നോടെന്തെങ്കിലും മോഹമുണ്ടോ? അല്ലെങ്കിൽ പിന്നെ ഇതെല്ലമീ പൊട്ടിപ്പെണ്ണിന്റെ ഉള്ളിലെ ഭ്രമം ആകുമോ?!”
പക്ഷെ ആ ചോദ്യം ചോദിക്കാനുള്ള ധൈര്യം പോരാത്തതിനാൽ ധ്വനി അവളുടെ മനസ്സിൽ തന്നെ അതിട്ടുകൊണ്ട് തീരാത്ത ആലോചനയിൽ മുഴുകി കാറ്റു കൊണ്ട് ബൈക്കിൽ ഭർത്താവിന്റെ ഏട്ടന്റെയൊപ്പം ചേർന്നിരുന്നുകൊണ്ട് യാത്രയായി. വൈകാതെ അവർ ഒരു സിനിമ കൊട്ടകയുടെ മുമ്പിൽ കൊണ്ട് ചെന്ന് ബൈക്ക് നിർത്തി.
കണ്ടത് വെറും സ്വപ്നമാണോ എന്നുള്ള തോന്നലിൽ കണ്ണ് തിരുമി അവൾ ഒന്നുകൂടി നോക്കി അപ്പോളേക്കും ഏട്ടൻ ടിക്കറ്റ് കൌണ്ടർ യിലേക്ക് നടന്നു കഴിഞ്ഞിരുന്നു.
തിരിച്ചു വന്നു അനന്തൻ അവളോടായി പറഞ്ഞു “ധ്വനി നീയി തീയറ്റർ വന്നിട്ടില്ലലോ..”
“ഊഹും…”
“എന്നാ നമ്മുക്ക് ഒരു സിനിമ കണ്ടുകളയാം.. എന്തോ കടൽ കടന്നൊരു മാത്തുക്കുട്ടി എന്നോ മറ്റോ ആണ് സിനിമയുടെ പേര്….പത്രത്തിൽ കണ്ടതാ.”
സ്വപ്നത്തിൽ നിന്നും ഞെട്ടി ഉണർന്ന പോലെ അവൾ മറുപിടി പറഞ്ഞു “അയ്യോ അത് പൊട്ട മൂവി ആണ് മാഷെ…” ധ്വനി ചിണുങ്ങിയപ്പോൾ അവളുടെ കണ്ണിലെ കുസൃതി അനന്തൻ നോക്കി ചിരിച്ചു.
“കുഴപ്പമില്ല….. ഉറക്കം വന്നാൽ വീട്ടിൽ പോകാം…. നീ വാ; ഷോ തുടങ്ങാൻ സമയം ആയി”
സിനിമയുടെ ഇടിയിൽ ധ്വനിയുടെ മിഴികൾ നിറഞ്ഞു തന്നെ ഇരുന്നു. ഇന്റർവെൽ ആയപ്പോൾ അവൾ പറഞ്ഞു..
“ഏട്ടാ, ബോറടിക്കുന്നു, പോകാം….”
വീട്ടിലേക്കു തിരിച്ചു യാത്ര തിരിക്കവേ അനന്തനവളോട് തിരക്കി
“ഇഷ്ടായോ സിനിമ”
“ഹം ഉറക്കം വന്നു….. ഏട്ടന് ഇഷ്ടായോ?”
“ഹിഹി ബോർ!”
💜💜💜💜💜💜💜💜💜
വീടെത്തിയതും അനന്തൻ ഷർട്ടൂരി വെച്ചിട്ട് സോഫയിലേക്കിരുന്നു, അദ്ദേഹം പൊതുവെ അധികമുറങ്ങാത്ത ടൈപ്പ് മനുഷ്യനാണ്. ഒന്നുകിൽ പഴയ ഹിന്ദിപ്പടമോ വാർത്തയോ കണ്ടിരുന്നു സമയം ചിലവഴിക്കും. ഇപ്പൊ സമയം 10:30 കഴിഞ്ഞിരുന്നു. ധ്വനി അവളുടെ മുറിയിൽ കയറി വിശദമായി ഷവറിൽ നനഞ്ഞുകൊണ്ട് കുളിച്ചു. അവളുടെ വെളുത്തു സുന്ദരമായ ഉടയാത്ത പൂമേനിയെ അവൾ KIMIRICA ഫ്രഞ്ച് ഷവർ ജെല്ലിൽ പതപ്പിച്ചു രസിച്ചു. പൊതുവെ ഉള്ളിൽ കുസൃതി കുടുക്ക ആയിരുന്ന അവൾക്ക് പുതിയ വീടും പരിസരവും വല്ലാതെയിഷ്ടപ്പെട്ടിരുന്നു….