സ്വയംവരവധു [കൊമ്പൻ]

Posted by

ഇന്നിപ്പോൾ നവവധുവായി തന്റെയൊപ്പം ഇരിക്കുമ്പോ വാത്സല്യതോടപ്പം സ്നേഹവും നിറഞ്ഞു തുളുമ്പുകയാണ്. പക്ഷെ തന്റെ അനിയന്റെയും അമ്മയുടെയും മുന്നിൽ വെച്ച് അതിരുവിട്ടു കൊണ്ട് അവളെ ഒന്ന് ചുംബിക്കാൻ പോലും ഭയന്നിരുന്ന തനിക്ക് ദൈവം അനുഗ്രഹിച്ചുകൊണ്ട് തന്ന രണ്ടു സുദിനങ്ങൾ ആണിത്. നാളെ കാലത്തു തന്റെ അമ്മയെത്തും. ശേഷം ഇതുപോലെ എന്നാണ് എന്ന് കാത്തിരിക്കണം.

വീട്ടിലേക്കെത്തിയപ്പോ ധ്വനിയുടെ കണ്ണ് ചുവന്നിരുന്നു. ഇടറുന്ന ശബ്ദവുമായി ഏട്ടനോട് പിറന്നാൾ സമ്മാനമായി കിട്ടിയ സാരിയും ചോദിച്ചു വാങ്ങിച്ചുകൊണ്ട് ഒന്നും മിണ്ടാതെയാവൾ മുറിയിലേക്ക് കയറിപ്പോയി. കടൽത്തീരത്തെ ചൂട് കാറ്റേറ്റുകൊണ്ട് വിയർത്ത അവൾ ഷവറിൽ നനയുമ്പോഴും കരഞ്ഞുകൊണ്ടിരുന്നു. ബ്രായിടാതെ ചുവന്ന ടോപ്പും ബ്ലാക്ക് പാവാടയുമിട്ടുകൊണ്ട് തുണികൾ മടക്കി വാർഡ്രോബിലേക്ക് വെച്ചു. സ്റ്റെപ്പിറങ്ങി താഴേക്ക് വന്നപ്പോൾ അവൾ മനസ്സിൽ ചിലതെല്ലാം ഉറപ്പിച്ചിരുന്നു.

താഴെയെത്തിപ്പോൾ അനന്തനും വല്ലാത്തൊരു ഭയമായിരുന്നു. ഈ കഴിഞ്ഞ രണ്ടു ദിവസമായി ധ്വനിയുമൊത്തു ചലവിടുന്ന ഓരോ നിമിഷവും തന്നെ ചെറുപ്പമാക്കുന്നതോർത്തു. ടീവി കാണാൻ ഇരിക്കുമ്പോഴും പരസ്പരം ഒന്നും സംസാരിക്കാൻ അവർക്കായില്ല. പക്ഷെ നിമിഷങ്ങൾ പിന്നിടുമ്പോ കഴിയുമ്പോ അനന്തൻ ധ്വനിയോട് ചോദിച്ചു.

“എന്തിനാ മനസ് വിഷമിപ്പിക്കണേ …ധ്വനി നീ”

“ഒന്നൂല്ല ….”

“പറ ധ്വനി, നീ കരയുമ്പോ എനിക്കു കാണാൻ വയ്യ, സഹിക്കുന്നില്ല ….”

“വേണ്ട ….എന്നോട് സ്നേഹമുണ്ടെന്നു പറയുന്നതൊക്കെ വെറുതെയാ ….”

“എന്താണിപ്പോ ഇങ്ങനെ തോന്നാൻ മാത്രം ??”

“അമ്മയും ഏട്ടനും വരുമ്പോ എന്നെ കാണാത്ത പോലെ നടക്കുമോ ഇനി ??”

“അത് മോളെ ….. നിന്നെയെനിക്ക് ജീവനാണ്, പക്ഷെ അവരുടെ മുന്നിൽ വെച്ചൊന്നും വയ്യ, എനിക്ക് കൈവിട്ടുപോകും ചിലപ്പോ ….അത്രയ്ക്കിഷ്ടമാണ്….”

“അതൊന്നും കേൾക്കണ്ട. അവരുടെ മുന്നിൽ വെച്ചെന്റെ നെറ്റിയിലോ കവിളിലോ ചുംബിക്കണം. ഏട്ടനെന്നെ തുറന്നു സ്നേഹിക്കണം, ആരുമില്ലാത്തപ്പോ എന്റെ കാമുകനായി മാറുകയും വേണം….”

“മോളെ നീയിപ്പറയുന്നത് …”

അനന്തനെ വാക്കുകൾ മുഴുമിക്കാനാവാതെ ധ്വനി അദ്ദേഹത്തിന്റെ ചുണ്ടിലേക്ക് അവളുടെ തേൻ കിനിയും ചുണ്ടുകളെ ചേർത്തു. അനന്തൻ അവളെ ഇരുകയ്യും കൊണ്ട് നെഞ്ചിലേക്ക് ചേർത്തുമ്പോൾ അവളുടെ നിറമാറു അനന്തന്റെ നെഞ്ചിലേക്ക് വീണു. ഇരുവരും ചുണ്ടും നാവും കൊണ്ട് മത്സരിച്ചു ചുംബിക്കുന്നത് തുടർന്നുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *