“എനിക്കറിയാം അമ്മെ ….”
ചിരിച്ചുകൊണ്ട് ധ്വനിയുടെ കവിളിൽ തലോടി കൊണ്ട് യാത്ര പറഞ്ഞു നന്ദിനി, തന്നെ വെയ്റ്റ് ചെയുന്ന കാറിലേക്ക് കയറി.
അവൾ തിരിഞ്ഞപ്പോൾ പിറകിൽ തന്നെ അനന്തൻ, ഞെട്ടലോടെ അവൾ കുശുമ്പോടെ ഏട്ടന്റെ നെഞ്ചിൽ കൈകുത്തികൊണ്ട് “പേടിപ്പിച്ചല്ലോ മാഷെ …”
“ഇങ്ങു വാടി ….”
“ആഹ് ഇപ്പൊ വേണ്ട ….പ്ലീസ് ഏട്ടാ …”
അവളെ ഇരുകൈയിലും പൊക്കിയെടുത്തുകൊണ്ട് ബെഡ്റൂമിലേക്ക് നടക്കുമ്പോ, അനന്തൻ ധ്വനിയുടെ മുഖത്തുള്ള നാണവും പേടിയും ആകാംഷയും കണ്ടു രസിച്ചു. അവളെ ബെഡിലേക്ക് ഇട്ടുകൊണ്ട്……
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ധ്വനി, മുഖത്ത് പടർന്ന വിയർപ്പ് തുടിച്ചു. എന്താണിപ്പോ കണ്ടതെല്ലാം …ഛീ …..അവൾ തുടയുടെ ഇടയിലെന്തോ നനവ് ഊറി വരുന്നത് തൊട്ടു ….ങ്ങും ….ങ്‌ഹും ….. പാന്റി മുഴുവനും നനഞ്ഞു …. അതവൾ ഊരി കയ്യിലെടുത്തുകൊണ്ട് മണത്തപ്പോൾ, എന്തൊരു ഒഴുക്കാണ് …എല്ലാത്തിനും കാരണം തന്റെ മാഷാണെന്നു ഓർത്തപ്പോൾ അവളുടെ മുഖത്ത് ചിരിപൊട്ടി. വീണ്ടുമവൾ ഉറങ്ങാനായി ശ്രമിച്ചുകൊണ്ട് പുതപ്പുമൂടി കിടന്നു.
മനസിലെ പ്രണയം മുളപൊട്ടിയ നാൾ മുതൽ അതിനു കാരണമായ തന്റെ മാഷിനെ കാണാനും മിണ്ടാനും ധ്വനി ഒരുപാടു കൊതിച്ചിരുന്നു. ഇന്നിപ്പോൾ കഴുത്തിൽ താലിയുള്ളപ്പോളും മനസ് കൊതിക്കുന്നത് തന്റെ മാഷിനെ കൊതിതീരെ പ്രേമിക്കാനാണ്, പക്ഷെ അമ്മയും അമിത്തും വരുന്ന നാൾ വരെ മാത്രമേ തനിക്കീ സ്വാതന്ത്ര്യമുള്ളു, അവരിത്തരിഞ്ഞാൽ അവർക്കൂടെ വിഷമം വരുത്തിവെക്കേണ്ടിവരുമെന്നവൾ ജനാലയുടെ ഉള്ളിലേക്ക് വെളിച്ചമിറങ്ങുമ്പോളോർത്തു.
ഇതൊക്കെ ഇങ്ങനെ സംഭവിച്ചതിനു ആരെയാണ് പഴിക്കേണ്ടത്. അനന്തേട്ടന് എന്നെയൊന്നു കാണാനും ആരുമില്ലാത്തപ്പോ ളു ഇതുപോലെ സ്നേഹിക്കാനും മാത്രമാകും ആഗ്രഹിക്കുക. ആ മനസ് തനിക്ക് നന്നായിട്ടറിയാം, പഠിത്തവും ജോലിയും നേടുമ്പോഴും മനസ്സിൽ ആരെയും നിമിഷ നേരത്തുപോലും ആലോചിക്കാൻ കഴിയുമായിരുന്നില്ല, ഈ കല്യാണത്തിന് സമ്മതിച്ചത്, ഏറെ നാളായി മനസ്സിൽ കൊണ്ട് നടന്ന പുരുഷനെ കണ്ടതും, വീണ്ടുമാ ഓർമ്മകൾ തന്നെയൊരു കൗമാരക്കാരിയാക്കി മാറ്റിയിരുന്നു, അതിലൊരു സുഖം താൻ അനുഭവിച്ചിരുന്നു.
💜💜💜💜💜💜💜💜💜💜
നേരം വെളുത്തത് ധ്വനി അറിഞ്ഞതേ ഇല്ല. സമയം 8 മണി. അവൾ അരികെ വെച്ചിരുന്നു ഫോൺ എടുത്തു നോക്കി. 4 മിസ്സ്ഡ് കാൾ ഫ്രം അമിത്, കൂടെ ഒരു വാട്സാപ്പ് മെസ്സജ്ഉം.