അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ അതിനായി ഒരുങ്ങി. പ്രകൃതിപോലും ഒരു നിമിഷം കണ്ണടച്ച് നിശ്ചലമാകുമ്പോ. അത് സംഭവിച്ചു. ധ്വനിയെ അനന്തൻ തന്റെ തടിച്ച ചുണ്ട് ചേർത്തുകൊണ്ട്, അമർത്തി ചുംബിച്ചുതുടങ്ങി. അവൾ നാണത്തിൽ ചെറുചിരിയോടെ അനന്തന്റെ ചുണ്ടിന്റെ ഇടയിലേക്കവളുടെ നാവിനെ ഇറക്കിവെച്ചുകൊണ്ട് അദ്ദേഹത്തിൽ ഒന്നുകൂടി ചേർന്നു ഇരുന്നു.
അനിയത്തിയെ പോലെ കാണേണ്ട പെണ്ണ് കാമിനിയായി മാറുമ്പോ ഏട്ടന്റെ സ്‌ഥാനത്തു നിന്നും അനന്തനും അവളുടെ പഴയ സ്വപ്നകാമുകനായി മാറിക്കൊണ്ടിരുന്നു. രണ്ടാളും മതിമറന്നു കൊണ്ട് ചുംബിക്കുമ്പോ അനന്തന്റെ കൈകൾ രണ്ടും അവളുടെ മുടിയിഴകളിലൂടെ കോർത്ത് വകഞ്ഞുകൊണ്ട് അവളുടെ ഉമിനീരിന്റെ രുചി അറിഞ്ഞുകൊണ്ടിരുന്നു.
ഇരുവർക്കുമുള്ളിൽ അത്രയും മോഹമുണ്ടെന്നു പരസ്പരം തിരിച്ചറിയുകയായിരുന്നു. തന്റെ നാവിനെ കൊതിയോടെ ചുറ്റിപിടിച്ചിരിക്കുന്ന ധ്വനിയ്ക്ക് തന്നോടിത്ര ആവേശമുണ്ടെന്നു അനന്തൻ തിരിച്ചറിഞ്ഞു.
അതിനു പകരമായി ധ്വനിയുടെ ചുവന്നു തുടുത്ത കീഴ്ച്ചുണ്ടിനെ മുഴുവനായും വായിലേക്ക് വലിച്ചപ്പോളവളൊന്ന് പിടഞ്ഞതും. അവളെ തന്നിലേക്ക് ഒന്നുകൂടെ അമർത്തിപിടിച്ചുകൊണ്ട് അനന്തൻ അവളുടെ മേനിയിലൂടെ ഒന്ന് തഴുകി. അദ്ദേഹത്തിന്റെ കൈകൾ രണ്ടും ഇഴഞ്ഞുകൊണ്ട് ധ്വനിയുടെ കറുത്ത പാവാടയുടെ മേലെ കൂടെ തുടകളിൽ തൊട്ടപ്പോഴും അവൾ അവളുടെ അദ്ദേഹത്തിന്റെ ചുണ്ടിനെ കുടിക്കുന്ന തിരക്കിലായിരുന്നു.
“ങ്ങും ….ങ്‌ഹും ….” അവളൊന്നു മൂളിയപ്പോൾ അവളുടെ മുഖം കാണാനായി അനന്തൻ കണ്ണുതുറന്നുകൊണ്ട് ചുണ്ടു വിടുവിച്ചപ്പോൾ അവൾ ചിരിച്ചു.
“ഇഷ്ടായോ …” അനന്തൻ ഒരു വിരൽകൊണ്ട് അവളുടെ താടിയിൽ തൊട്ടു തലോടി ചോദിച്ചു.
അവൾ വിരൽകൊണ്ട് ചുണ്ടിനിടയിൽ വെച്ചുകൊണ്ട് നാണിച്ചു ചിരിച്ചു.“ഇതാണല്ലേ കള്ളന്റെ മനസ്സിൽ അപ്പൊ …” ധ്വനി മടിക്കാതെ അനന്തന്റെ മുഖത്തുനോക്കി ചോദിച്ചു..
“എന്ത് ….?”
“എന്നെ ഓർമയില്ല എന്നൊക്കെ പറഞ്ഞിട്ട് ….”
“നിന്നെ മറക്കാൻ എനിക്കാവുമോ ….ഞാൻ ആ വർഷം ട്രാൻസ്ഫർ വാങ്ങി പോകുമ്പോ നീയൊരു ഗ്രീറ്റിംഗ് കാർഡ് തന്നത് എനിക്കോർമ്മയുണ്ട് ….”
“അതിപ്പോഴുമുണ്ടോ …”
“ഹേ എവിടെന്നു അതൊക്കെ പോയില്ലേ …പിന്നെ ഞാനതൊരു തമാശയായിട്ട് എടുത്തിരിന്നുള്ളൂ ..”
ധ്വനി ഇരുകയ്യും കൂടെ അനന്തന്റെ കഴുത്തിലൂടെയിട്ടുകൊണ്ട് അവളുടെ മുല മുഴുപ്പിന്റെ ഭാരം അദ്ദേഹത്തിന്റെ നെഞ്ചിലേക്കവൾ ഇറക്കിവെച്ചു. അനന്തൻ ഒരു വിരൽകൊണ്ട് അവളുടെ കവിളിലൂടെ വരച്ചപ്പോൾ അവൾ കണ്ണടച്ചുകൊണ്ട് അവളുടെ ചുണ്ടു വിടർത്തി. അടുത്ത നിമിഷം ധ്വനിയെ ആ സോഫയിലേക്ക് കിടത്തികൊണ്ട് അനന്തൻ അവളുടെ മേലെ വീണു.