ഇന്ന് രാത്രി എന്റെ പെണ്ണിനെ ഇതുപോലെ ചെയ്തേക്കണം… ഞാൻ അവളോടായി പറഞ്ഞു..
നോക്കട്ടെ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
ഞാൻ വീണ്ടും കാറെടുത്ത് മുൻപോട്ട് പോയി… കോളേജ് എത്തിയതും ഞാൻ കാർ ഓടിച്ച് ഉള്ളിലേക്ക് കയറ്റി….
നിറയെ പെൺകുട്ടികൾ ആണല്ലോ ?
പിന്നെ ഗേൾസ് കോളേജിൽ പെൺകുട്ടികൾ അല്ലെ ഉണ്ടാകു…
എന്തോരം ചരക്കുകളാ…
വായ്നോക്കി…
ഇതിൽ ആരെങ്കിലും നിന്റെ ക്ലാസ്സിൽ ഉള്ളവരുണ്ടോ…
നടന്നു പോകുന്നവരുടെ ഇടയിലേക്ക് അവൾ ഒന്ന് പരതി നോക്കി….
ആരും ഇല്ല…
ഇവിടെയും ഉണ്ടോ നിനക്ക് സംഗീതയെപോലെ സെറ്റപ്പ്…
അയ്യേ… ചേട്ടൻ ആള് ഭയങ്കര വൃത്തികെട്ടവൻ ആട്ടോ…
ഓ നീ ഒരു നല്ല കൊച്ച്….
പോടാ….
എവിടെയാ ഇറക്കണ്ടേ ?
അവിടെ നിർത്തിക്കോ….
കാര് അവിടെ നിർത്തി അവൾ പുറത്തിറങ്ങിയതും… ഗ്ലാസ് താഴ്ത്തി അവളോട് പറഞ്ഞു : രാത്രി മെസ്സേജ് അയക്കാൻ പറ്റിയാൽ അയക്ക്…
ശെരി എന്നും പറഞ്ഞു അവൾ നടന്നു… ഞാൻ വീട്ടിലേക്കും വന്നു…
ബോറടിച്ചു വീട്ടിൽ ഇരിന്നിരുന്ന സമയത്ത് മാളുവിന് മെസ്സേജ് അയച്ചു… ചിലപ്പോൾ അവൾ ക്ലാസ്സിലായിരിക്കും… റിപ്ലൈ ഒന്നും കിട്ടാതായപ്പോൾ സൗമ്യേച്ചിക്ക് ഒരു ഹായ് അയച്ചു….
2 മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചിയുടെ റിപ്ലൈ വന്നു….
ഹായ്
എന്താ ചേച്ചി വിശേഷം ?
നിനക്ക് എന്നെയൊക്കെ ഓര്മ ഉണ്ടോ ?
തിരക്കായി പോയി
മാളൂന്റെ എന്തെങ്കിലും കാര്യത്തിന് നീ വിളിക്കും അല്ലാതെ നമ്മളെയൊന്നും വേണ്ട..
ഞാൻ മെസ്സേജ് അയക്കൽ നിർത്തി നേരെ കാൾ ചെയ്തു…
അപ്പോൾ തന്നെ ചേച്ചി എടുത്തു…
രണ്ട് ദിവസം മുൻപല്ലേ ചേച്ചിക്ക് ഞാൻ മെസ്സേജ് അയച്ചത്
അത് മാളൂന്റെ കാര്യം പറയാൻ അല്ലെ… ഇപ്പൊ വിളിച്ചതും അവളുടെ എന്തെങ്കിലും പറയാൻ ആയിരിക്കും…
അല്ല… സത്യമായിട്ടും ചേച്ചിയോട് സംസാരിക്കാൻ വിളിച്ചതാ…
ആ… ഞാൻ ഇവിടെ വല്യമ്മടെ വീട്ടിൽ ഉണ്ട്… വല്യമ്മടെ വീടെന്നു പറഞ്ഞാൽ ചേച്ചിയുടെ സ്വന്തം വീട്… എന്റെ വീട്ടിൽ നിന്നും ഒരു 3 km ദൂരം
എന്ന് വന്നു അവിടേക്ക് ?
ഇന്നലെ വൈകീട്ട്.. നീ സംഗീതടെ അവിടെ ആണോ ?