: ഒന്ന് പോടി…നീ ചുമ്മാ ഓരോന്ന്….
: ഉം..ഉം..
വൈകുന്നേരം എല്ലാവരുമൊത്ത് പറശ്ശിനിക്കടവ് മുത്തപ്പ സന്നിധിയിൽ ദർശനം നടത്തിയ ശേഷം സ്വപ്നയുമൊത്ത് ചെറിയൊരു ബോട്ട് സവാരിയും നടത്തി സന്ധ്യയോടെ ഹരി വീട്ടിൽ തിരിച്ചെത്തി. നാളെ കാലത്ത് കൊച്ചിയിലേക്ക് തിരിച്ച് പോകാനുള്ള ഒരുക്കങ്ങളിലാണ് സ്വപ്ന.
…………………………..
വൈകുന്നേരത്തെ ട്രാഫിക് തുടങ്ങുന്നതിനുമുമ്പ് വീടുപിടിക്കാനായി ഓഫീസിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് കമ്മീഷണർ വൈഗയുടെ അടുത്തേക്ക് വരുന്നത്.
: നീ ഇറങ്ങാറായോ..
: പിന്നല്ലാതെ… എന്തേ സാറ് പോണില്ലേ..
: എടി..ഇന്ന് നമുക്കൊരു നൈറ്റ് ഡ്രൈവിന് പോയാലോ…. ഇന്നുകൂടിയല്ലേ എനിക്ക് നിന്നെ ഒറ്റയ്ക്ക് കിട്ടൂ
: പറയുന്ന കേട്ടാൽ തോന്നും ഇന്നലെവരെ നമ്മൾ ഒരുമിച്ചാ കിടന്നതെന്ന്… ഒന്ന് പോയെ ശ്യാമേട്ടാ
: എന്ന ഒരു കാര്യം ചെയ്യാം… ഞാൻ രാത്രി നിന്റെ വീട്ടിലേക്ക് വരാം…
: എന്റെ മേശവലിപ്പിൽ നല്ല തോക്കിരിപ്പുണ്ട്… എടുത്ത് ഞാൻ പൊട്ടിക്കും… വേണോ
: ഡിപ്പാർട്ടമെന്റ് പിസ്റ്റൾ അല്ലെ…. അതിലും മുഴുത്തത് എന്റെ അരയിൽ ഉണ്ട്…. പൊട്ടിക്കുന്നോ
: എന്ത് നാറിയാടോ താൻ… ഒരു പെണ്ണിനോട് ഇങ്ങനാണോ പറയുക
: ഈ പെണ്ണിനോട് ഇങ്ങനൊക്കെ പറയാം… പറ്റില്ലെങ്കിൽ നീപോയി കേസ് കൊടുക്ക്… ക്ഷമിക്കുന്നതിനും ഒരു പരിധിയില്ലേ
: എന്റെ മുത്തേ… വീട്ടിൽ സ്വപ്നയുടെ അമ്മയില്ലേ ശാരദേച്ചി, അവരെങ്ങാൻ കണ്ടാൽ മോശമല്ലേ… ഇനി അധികമൊന്നും കാത്തിരിക്കേണ്ടല്ലോ, ഞാൻ നിന്നെ കെട്ടാൻ പോകുവല്ലേ
: അത് പോട്ടെ… എന്ന നമുക്ക് ഒരു പടത്തിന് പോയാലോ
: മോൻ ഇങ്ങ് അടുത്ത് വന്നേ…
: മ്… എന്താടി..
: ഇരുട്ടിൽ ആരും കാണാതെ എന്റെ അമ്മിഞ്ഞ പിടിക്കാൻ അല്ലെ… മനസ്സിൽ വച്ചാൽ മതി