അഴകുള്ള സെലീന [Nima Mohan]

Posted by

എന്‍റെ വയറൊന്നും ചാടീട്ടില്ല.. അയ്യട..
അവള്‍ എളിയില്‍ കൈകുത്തിക്കൊണ്ട് സാരിത്തലപ്പെടുത്ത് വീശി..
ഞാന്‍ വയറിന്‍റെ കാര്യമല്ല പറഞ്ഞത്.. ഇതിന്‍റെയാ..
വലംകയ്യിലെ ചൂണ്ട് വിരലില്‍ പറ്റിയ ശര്‍ക്കരവെള്ളം ഉറിഞ്ചിക്കൊണ്ട് അവന്‍ ഒരു കള്ളച്ചിരി ചിരിച്ചു. അവന്‍റെ നോട്ടം ഒരു മാത്ര തന്‍റെ സ്തനസമൃദ്ധിയിലേക്ക് പാളിയപ്പോളാണു ലൗലിക്ക് കാര്യം മനസ്സിലായത്.. അരനിമിഷം കൊണ്ടവളുടെ മുഖത്തേക്ക് ചെഞ്ചോരത്തുടിപ്പ് ഇരച്ചു കയറി.. നാസികത്തുമ്പില്‍ നനുത്ത വിയര്‍പ്പ് കണങ്ങള്‍ പൊടിഞ്ഞു.. നാണവും അങ്കലാപ്പും എല്ലാം കൂടിക്കുഴഞ്ഞ ഭാവത്തിലേക്ക് ലൗലി ആസ്ഥുപോയി. നിമിഷനേരം കൊണ്ട് നാണം മറച്ച് അവള്‍ കപടഗൗരവത്തിന്‍റെ മൂടുപടമണിഞ്ഞു..
ചീ.. വഷളത്തരം മാത്രേ പറയൂ വന്നുവന്ന്..
അവള്‍ കൈചുരുട്ടി അവന്‍റെ വയറില്‍ സാമാന്യം നല്ലൊരിടി കൊടുത്തു..
ഹൗവ്..
ശൗരി വയര്‍ പൊത്തിപ്പിടിച്ചു..
നല്ല വേദനയാട്ടോ..
കണക്കായിപ്പോയി..
അവള്‍ മന്ദഹാസത്തിനിടയില്‍ പറഞ്ഞു..
കുസൃതി കൂടിക്കൂടി വരുന്നുണ്ട് ചെക്കനു..
താന്‍ പറഞ്ഞതു ലൗലിയാന്‍റിക്കിഷ്ടപ്പെട്ടന്ന് അവനു മനസ്സിലായി..
അപ്പോളേക്കും വേഷം മാറി സെലീന എത്തി..
എന്താ മമ്മീ..
അവള്‍ തിരക്കി..
ഒന്നുമില്ലെടീ.. ദാ.. നിനക്കുള്ള അടയിരിക്കുന്നു..
ഉം..
അവള്‍ ചെന്ന് പ്ലേറ്റെടുത്തു..
അപ്പോ ഞാന്‍ പോയേക്കുവാ ആന്‍റീ….
പ്ലേറ്റില്‍ മിച്ചമിരുന്ന ഓട്ടട തിന്നിട്ട് അവനെണീറ്റു. അവള്‍ തലകുലുക്കി..
വാഷ്ബേസിനില്‍ കൈ കഴുകിയിട്ട് അവന്‍ പുറത്തേക്കിറങ്ങി… ലൗലി അവനെ അനുഗമിച്ചു..
എന്നാ പോയേക്കുവാ..
കസേരയിലിരുന്ന ബാഗെടുത്ത് തോളില്‍ തൂക്കുന്നതിനിടയില്‍ അവന്‍ പറഞ്ഞു
ശരി നാളത്തെ കാര്യം മറക്കസ്ഥാട്ടോ.. ഉച്ചയോടെ ഇങ്ങു പോന്നേക്കണം..

Leave a Reply

Your email address will not be published. Required fields are marked *