അഴകുള്ള സെലീന
Azhakulla Celina | Author : Nima Mohan
ഇടുക്കി ജില്ലയിലെ ഒരു മലയോര ഗ്രാമം.. സമയം രാവിലെ നാലര.. മുക്കവലയില്‍ നിന്നും അല്‍പ്പം ഉള്ളിലേക്ക് മാറി ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരു വീടും തെല്ലുമാറി പറമ്പിന്‍റെ ഒഴിഞ്ഞ കോണിലൊരു പശുത്തൊഴുത്തും. ചായക്കടക്കാരന്‍ രാവുണ്ണിയുടെ വീടാണത്.. മൂന്നു മുറിയും അടുക്കളയുമുള്ള ആ ചെറിയ വീട്ടില്‍ രാവുണ്ണിയും ഭാര്യ മേദിനിയും മകള്‍ വിദ്യയുമാണു (18+) താമസം. രാവുണ്ണി ഒരു മുഴുക്കുടിയനാണു.. ചായക്കടയില്‍ നിന്നു കിട്ടുന്ന വരുമാനം മുഴുവനും അയാള്‍ക്ക് കുടിക്കാനുള്ളതേയുള്ളൂ.. വീട്ടിലെ ചിലവ് കഴിയുന്നത് മേദിനി അടുത്തുള്ള ഒരു ചെറിയ ഡ്രയര്‍ കമ്പനിയില്‍ ജോലിക്കു പോയിട്ടാണു.. കഴിഞ്ഞ രസ്ഥാഴ്ചയായി തൊഴില്‍പ്രശ്നങ്ങള്‍ കാരണം കമ്പനി പൂട്ടിക്കിടക്കുകയാണു.. ആ രസ്ഥാഴ്ച മേദിനി ചിലവ് കാശിനു പോലും വകയില്ലാതെ നട്ടംതിരിഞ്ഞ സമയത്താണു കൂട്ടുകാരി രമണി പശുക്കറവയുടെ കാര്യം പറയുന്നത്..
ചായക്കടയിലും അയല്‍വക്കത്തുമൊക്കെയായി പാല്‍ കൊടുക്കാം.. അടുത്തുള്ള പറമ്പിലൊക്കെ ധാരാളം പുല്ലുമുണ്ട്..
അങ്ങനെ കിട്ടാവുന്നിടത്തൂന്നെല്ലാം കടംമേടിച്ചും വിദ്യയുടെയും തന്‍റെയും മാല പണയം വെച്ചുമൊക്കെയാണു അവള്‍ തൊഴുത്ത് പണിയുന്നതിനും പശുവിനെ വാങ്ങിക്കാനുമുള്ള കാശ് കസ്ഥെത്തിയത്..
പണ്ട് സ്വന്തം വീട്ടില്‍ പശുക്കറവയുസ്ഥായിരുന്ന കാലത്ത് എല്ലാപ്പണിയും അവള്‍ തന്നെയായിരുന്നു ചെയ്തു പോന്നിരുന്നത്. ആ മുന്‍പരിചയത്തിന്‍റെ ബലത്തിലാണു ഇതിനെല്ലാം വേസ്ഥി ഇറങ്ങിപ്പുറപ്പെടാന്‍ മേദിനി തയ്യാറായതുതന്നെ. നാട്ടിലെ പശു ബ്രോക്കര്‍ തങ്കനാണു പശുവിനെ എത്തിച്ചു കൊടുത്തത്. ദിവസവും പത്തു ലിറ്റര്‍ കിട്ടുമെന്നുള്ള അയാളുടെ കണ്ണുംപൂട്ടിയുള്ള ഉറപ്പിന്‍റെ പുറത്താണു മേദിനി നാല്‍പതിനായിരം രൂപയ്ക്ക് പശുവിനെയും കിടാവിനെയും വാങ്ങിയത്.
പിറ്റേന്ന് രാവിലെ നിറപ്രതീക്ഷകളോടെയാണു അവള്‍ പശുവിനെ കറന്നത്. കിട്ടിയത് വെറും നാലു ലിറ്റര്‍ പാലു മാത്രം.. മേദിനിക്ക് കരച്ചില്‍ വന്നുപോയി.. പശുവിനെ മേടിച്ച രൂപ മുഴുവനും കടംവാങ്ങിയ പൈസയാണു.. പറ്റിക്കപ്പെട്ടല്ലോന്നോര്‍ത്തപ്പോളുസ്ഥായ സങ്കടം വേറേയും..
വൈകിട്ട് അമ്പലത്തില്‍ വെച്ച് രമണിയോട് വിഷമം പറഞ്ഞപ്പോളാണു രമണിയുടെ കൂട്ടുകാരി സുധ അതു കേള്‍ക്കുന്നത്..
അത് ആദ്യമായിട്ടായത് കൊസ്ഥാ.. ഒന്നുരസ്ഥു ദിവസം കുടിയൊക്കെ നല്ലപോലെ കൊടുത്തു നോക്കൂ.. എന്നിട്ടും ശരിയായില്ലേ എന്നോടു പറ.. ഞാനെന്‍റെ മോനോട് പറയാം.. അവന്‍ പശുവളര്‍ത്തല്‍ എക്സ്പെര്‍ട്ടാണു.
ചില്ലറ ആശ്വാസമല്ല മേദിനിക്കക്കതു കേട്ടപ്പോള്‍ തോന്നിയത്.