ജാസ്മിയുടെ ധ്യാനം [Joel]

Posted by

ഇവനെന്താ ബാത്ത് റൂമില്‍ കാണിക്കുന്നേ….കുറേ നേരമായല്ലോ കയറിയിട്ട് …റോബിച്ചന്‍ അക്ഷമനായി വിളിച്ചു പറഞ്ഞു

ഉം….ബാത്ത്‌റൂമില്‍ കയറിയാല്‍ സെബിച്ചന്‍ അങ്ങിനെയാ……..മുടി ബ്രഷെടുത്തു ചീകി അണിഞ്ഞൊരുങ്ങാനാരംഭിച്ച് ജാസ്മി പറഞ്ഞു

അഴയിലിട്ട ഷഢിയിലെ വെള്ളം ശരിക്കും പിഴിഞ്ഞു കളഞ്ഞില്ലെ മോളേ…..ഇപ്പോഴും അകത്ത് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടല്ലോ……അഴയില്‍ ഇട്ടിരിക്കുന്ന ജാസ്മിയുടെ ഷഡിയില്‍ നിന്ന് ഇറ്റുവീഴുന്ന വെള്ളം കണ്ട് റോബിച്ചന്‍ അഴയില്‍ നിന്ന് യാതൊരു ഭാവഭേദവും കൂടാതെ അവളുടെ ഷഡി എടുത്തുകൊണ്ടു ബക്കറ്റിലേക്ക് ആ വെള്ളം പിഴിഞ്ഞ് ഒഴിച്ചുകൊണ്ടു പറഞ്ഞു.

അയ്യേ…തീരെ നാണമില്ലല്ലോ ഈ റോബിച്ചന്……….റോബിച്ചന്റെ കയ്യില്‍ നിന്ന് തന്റെ പാന്റി പിടിച്ചു വാങ്ങാന്‍ ശ്രമിച്ചുകൊണ്ടു ജാസ്മി പറഞ്ഞു

ആ സമയത്ത് സെബി കുളി കഴിഞ്ഞ് ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നു വന്നപ്പോള്‍ ജാസ്മി റോബിച്ചന്റെ കയ്യില്‍ പിടിച്ചു വലിക്കുന്നതാണ് സെബി കണ്ടത്

എന്താ ഇവിടെ രണ്ടുപേരും കൂടി ഒരു ഫൈറ്റ്……. അവര്‍ക്കിടയില്‍ എന്തോ സംഭവിച്ചതു മനസ്സിലാക്കി വ്യക്തമാകുന്നതിനായി സെബി ചോദിച്ചു

അ..അ…അതല്ല..അതല്ല…സെബിച്ചാ…. രാവിലെ മുള്ളുകൊണ്ടു റോബിച്ചന്റെ കയ്യില്‍ നന്നായി പൊട്ടിയിട്ടുണ്ട് …അത് നോക്കാന്‍ പോലും സമ്മതിക്കുന്നില്ല….റോബിച്ചന്‍…..ജാസ്മി റോബിച്ചന്റെ മുന്നിലേക്കു കയറിനിന്നു തന്റെ പാന്റി റോബിച്ചന്റെ കയ്യിലിരിക്കുന്നതു സെബിയുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശ്രമിച്ചുകൊണ്ടു തന്ത്രപൂര്‍വ്വം വിക്കി വിക്കി ഒരു കള്ളത്തരം പറഞ്ഞൊപ്പിച്ചു

ഒരു ചെറിയ വേദന..അതൊന്നും കാര്യമാക്കാനില്ല മോളേ…റോബിച്ചന്‍ പറഞ്ഞു

സെബിയുടെ കണ്ണുതെറ്റിയ സമയം ജാസ്മി ഞൊടിയിടകൊണ്ടു പാന്റി റോബിച്ചന്റെ കയ്യില്‍ നിന്നു വാങ്ങിയെടുത്തു.സെബി കണ്ടില്ലെന്നെ മട്ടില്‍ നെഞ്ചില്‍ കൈ വച്ചു നെടുവീര്‍പ്പിട്ടു.ജാസ്മിയുടെ കള്ളത്തരം മൂടിവച്ചു തന്നെ രക്ഷിക്കാനുള്ള ശ്രമവും വേണ്ടസമയത്തു തന്നെ പറഞ്ഞ നുണയും റോബിച്ചനു നന്നേ ബോധിച്ചു. പാന്റി അഴയില്‍ വീണ്ടും വിരിച്ചിടുമ്പോള്‍ ഇടികിട്ടും എന്ന് ജാസ്മി റോബിച്ചനെ സെബി കാണാതെ ആംഗ്യഭാഷയിലൂടെ കുസൃതിയോടെ കാണിച്ചു.

ഈ നേഴ്‌സമ്മമാരങ്ങിനെയാ റോബിച്ചാ…എന്തെങ്കിലും നിസ്സാരകാര്യം മതി….അതുവലിയ സംഭവമാക്കും….. എടീ …ഒരു ചെറിയ മുള്ളുകൊണ്ടതല്ലേ…അതങ്ങുമാറിക്കോളും അതിനു വലിയ ഓപ്പറേഷന്റെ ഒന്നും ആവശ്യമില്ല .സെബി ജാസ്മിയെ കളിയാക്കി പറഞ്ഞു

 

അലക്കിയിട്ട പാന്റി തന്റെ മുന്നില്‍ വച്ച് യാതൊരു ഉളുപ്പുമില്ലാതെ കൈകളിലെടുത്ത റോബിച്ചന്റെ പ്രവര്‍ത്തിയുടെ അമ്പരപ്പ് അപ്പോഴും ജാസ്മിയുടെ മുഖത്ത് പ്രകടമായിരുന്നു.ഈ റോബിച്ചന്‍ എന്തു സാധനമാ……ഒന്നിനും യാതൊരു നാണവുമില്ല…ജീവിതത്തില്‍ പലതരം ഫല്‍ര്‍ട്ടിംഗ് താന്‍ നേരിടേണ്ടി വന്നിട്ടുണ്ട് . പക്ഷെ ഫല്‍ര്‍ട്ടിംഗ് ഇത്ര ആസ്വാദ്യകരമായി തോന്നിയത് ഇപ്പോഴാണ്….ഈ കുളിരുന്ന വയനാടന്‍ തണുപ്പില്‍മനസ്സിലെന്തോ പ്രണയസമാനമായ അനുഭൂതി…..ജാസ്മി ആലോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *