മോള്‍ക്കറിയോ…. റോബിച്ചന്‍ ജാസ്മിയോടു ചോദിച്ചു
അവര്‍ രണ്ടുപേരു ഇല്ലെന്ന് ആംഗ്യം കാണിച്ചു
ടാ മോനേ……കഷ്ടപ്പെട്ട് പറഞ്ഞ വിലകൊടുത്ത് …ഞാന്‍ നിനക്കെന്തിനാ വാങ്ങി കൊണ്ടുവന്നതെന്നറിയോ നിനക്ക്…..റോബിച്ചന്‍ വീണ്ടും ചോദിച്ചു
റോബിച്ചന്‍ സസ്‌പെന്‍സിടാതെ കാര്യം പറ….കുറെ നേരമായല്ലോ……. നീരസത്തോടെ സെബി പറഞ്ഞു
മോളു കേള്‍ക്കണ്ട….അല്ല മോളു കേട്ടാലും കുഴപ്പമില്ല……
എടാ ദേ അത് ഇങ്ങനെ നില്‍ക്കും ഇരുമ്പുലക്കപോലെ…. മുഷ്ടി ചുരുട്ടി വലതുകൈമുട്ടില്‍ ഇടതുകൈത്തലം വച്ച് ലംബമായി ബലത്തില്‍ കൈ പിടിച്ചുകൊണ്ടു റോബിച്ചന്‍ പറഞ്ഞു
റോബിച്ചന്റെ ആ ആംഗ്യം കണ്ടപ്പോള്‍ ജാസ്മിക്കെന്തോ വല്ലാത്തപോലെ തോന്നി.
പിന്നെ നീ വിചാരിച്ചാലേ അത് താഴൊള്ളോ ……വേണമെങ്കില്‍ ഇന്ന് നോക്കിക്കോ…….ഞാന്‍ ഇവിടെ ളള്ളത് നോക്കണ്ട……റോബിച്ചന്‍ ജാസ്മി കേള്‍ക്കുന്നത് ഗൗനിക്കാതെ പറഞ്ഞു
എന്റെ പൊന്നു റോബിച്ചാ ..വെറുതെ മണ്ടത്തരം വിളിച്ചുപറയല്ലേ…….ഇത് കാട്ടുപന്നിയയാണോ നാട്ടു പന്നിയാണോന്നു ആര്‍ക്കറിയാം ….പിന്നേ ഇതെന്താ…വയാഗ്രയല്ലേ…..എന്നാ പിന്നെ എല്ലാരും വയാഗ്രക്കു പകരം ഇതു പരീക്ഷിക്കുമല്ലോ……… സെബി റോബിച്ചന്റെ വാദത്തെ എതിര്‍ത്തുകൊണ്ടു തര്‍ക്കിച്ചു പറഞ്ഞു
നീ കാട്ടുപന്നിയാണോ നാട്ടുപന്നിയാണോന്നുള്ള വര്‍ത്തമാനം ഒന്നും പറയണ്ട….. ശരീ…നീ നാളെ അനുഭവം പറഞ്ഞാല്‍ മതി….നമ്മള്‍ തമ്മില്‍ തര്‍ക്കം വേണ്ട……. റോബിച്ചന്‍ തിരിച്ചടിച്ചു
എന്റെ പൊന്നു റോബിച്ചാ……നിങ്ങളിതുപറഞ്ഞ് വഴക്കടിക്കല്ലേ….സെബിച്ചായന് വയാഗ്ര ഒന്നും ഏല്‍ക്കില്ല….. കൊഞ്ചികുഴഞ്ഞു സെബിയുടെ മുഖത്തുനോക്കി ആക്കി ചിരിച്ചുകൊണ്ടു ജാസ്മി പറഞ്ഞു
ജാസ്മിയുടെ കടകണ്ണുകൊണ്ടുള്ള നോട്ടവും മാദകസൗന്ദര്യവും കണ്ടപ്പോള്‍ റോബിച്ചന്‍ നല്ല മൂഡായി
മോളേ ഈ ഗ്ലാസില്‍ കുറച്ചു കള്ളൊഴിച്ചു തന്നേടീ……….നല്ല സ്‌നേഹത്തോടേ……. സെബിയുടെ മുന്നില്‍ വാത്സല്യത്തോടെ എന്ന പോലെ അഭിനയിച്ചുകൊണ്ടു അവളെ ചേര്‍ത്തു പിടിച്ച് തോളത്തും തലയിലും പതിയെ തഴുകി കൊണ്ടു റോബിച്ചന്‍ പറഞ്ഞു
കള്ളു വേണമെങ്കില്‍ ഒഴിച്ചു തരാം റോബിച്ചാ…… സ്‌നേഹം പുറത്തു കൊടുക്കാനില്ല…. കൊതിപ്പിക്കുന്ന ചിരി ചിരിച്ചുകൊണ്ടു ജാസ്മി കളളുകുപ്പിയുടെ കോര്‍ക്ക് തുറന്നു. പതഞ്ഞ കള്ള് അല്പം റോബിച്ചന്റെ നെഞ്ചിലേക്ക് തെറിച്ചു വീണു
അയ്യോ സോറി റോബിച്ചാ…… ഞാന്‍ പെട്ടെന്ന് കോര്‍ക്ക് തുറന്നപ്പോള്‍…… റോബിച്ചന്റെ നെഞ്ചില്‍ തെറിച്ചു വീണ കള്ളിന്റെ പത സ്വന്തം കൈത്തലം വച്ച് തുടച്ചു കൊണ്ടു ജാസ്മി പറഞ്ഞു. അയാളുടെ നെഞ്ചിലെ രോമക്കാടുകളില്‍ കൈത്തലം അമര്‍ന്നപ്പോള്‍ ജാസ്മിക്ക് അരക്കെട്ടില്‍ മഞ്ഞു പെയ്യുന്ന സുഖം അനുഭവപ്പെട്ടു