അതു നിന്റെ ഭാര്യ വായിലിട്ടു ചപ്പിയപ്പോഴേ മാറി സെബിമോനേ…….ജാസ്മിയെ നോക്കി കണ്ണിറുക്കി റോബിച്ചന്‍ പറഞ്ഞു
സത്യത്തില്‍ തന്റെ ഭാര്യ റോബിച്ചന്റെ വിരല്‍ ചപ്പിയതുതന്നെ സെബിക്ക് ആ സമയം ഇഷ്ടപ്പെട്ടിരുന്നില്ല.അതിന്റെ കൂടെ ഇപ്പോള്‍ റോബിച്ചന്‍ വീണ്ടും ഭാര്യ വിരല്‍ ചപ്പിയെന്നു പറഞ്ഞപ്പോള്‍ സെബിക്കു മനസ്സില്‍ നീരസം ഇരച്ചുവന്നു
നീയെന്താടീ…രക്തരക്ഷസ്സോ…വിരല്‍ മുറിഞ്ഞ രക്തം കുടിക്കാന്‍….മനസ്സില്‍ വന്ന നീരസം മാറാന്‍ ഭാര്യയെ പാതി കളിയാക്കി ശാസിച്ചുകൊണ്ടു സെബി പറഞ്ഞു
രക്തരക്ഷസൊന്നുമല്ല മോനേ….നിന്റെ ഭാര്യ ഒരു യക്ഷിയാണെന്നാ തോന്നുന്നേ….്…….. ദേഷ്യത്തോടെ നില്്ക്കുന്ന സെബിയെ അനുനയിപ്പിക്കാനെന്ന പോലെ റോബിച്ചന്‍ പറഞ്ഞു
വെറും യക്ഷിയല്ല റോബിച്ചാ…ചുടലയക്ഷി……..സെബി റോബിച്ചന്റെ കൂടെ കൂടി
അതെ ഞാന്‍ യക്ഷി തന്നെയാണ് …രണ്ടിനെയും മാന്തിപറച്ച് ഞാന്‍ രക്തം കുടിക്കും…..
എന്നെ വിട്ടേക്ക്….ദേ ഇവന്റെ രക്തം കുടിച്ചോ…. പാവം എന്നെ വിട്ടേക്ക് …….റോബിച്ചന്‍ കളിതമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു
അങ്ങിനെയൊന്നും ദാഹം മാറുന്ന ടൈപ്പല്ല റോബിച്ചാ ഇവള്‍…..ടൈപ്പ്് വേറേയാണ്…….. കൂടിയ ഇനമാണ്………. ഭാര്യയെ കളിയാക്കാന്‍ കിട്ടിയ അവസരം മുതലെടുത്തുകൊണ്ടു സെബി കളിയായി പറഞ്ഞു
ഉം ശരിയാ മോനേ സെബീ….അങ്ങിനെയൊന്നും ദാഹം മാറുന്ന മുതലല്ല ഇത് ….എനിക്കും തോന്നി…..ജാസ്മിയെ അടിമുടി നോക്കി അവളുടെ കണ്ണിലേക്ക് തറപ്പിച്ച് നോക്കി അര്‍ത്ഥഗര്‍ഭമായി റോബിച്ചന്‍ പറഞ്ഞു
റോബിച്ചന്‍ എന്തര്‍ത്ഥത്തിലാണ് അതു പറഞ്ഞതെന്ന് ഗ്രഹിക്കാനായി സെബി വീണ്ടും റോബിച്ചനെ നോക്കി
പാവം എന്റെ സെബിമോന്‍ അമ്മച്ചിയുടെ പുന്നാരകുട്ടനായിരുന്നു…ഈ പാവത്തിനെ വിഷമിപ്പിക്കല്ലേ മോളേ ജാസ്മീ……… റോബിച്ചന്‍ അതുപറഞ്ഞപ്പോള്‍ സെബിയുടെ തെറ്റിദ്ധാരണ അല്പം മാറി.
മതി കളിതമാശയൊക്കെ ഞാന്‍ പോയി കുളിക്കട്ടെ മക്കളെ ….എന്നു പറഞ്ഞ് റോബിച്ചന്‍ ബാത്ത്‌റൂമിലേക്കു കയറി.
എടീ…തമാശ അധികാവണ്ട കേട്ടോ…എല്ലാത്തിനും ഒരു പരിധിയുണ്ട് ……… റോബിച്ചനുമുായി തന്റെ ഭാര്യ അടുത്തിടപഴകുന്നതിന്റെ നീരസം കെണ്ടു മനസ്സില്‍ ഉറഞ്ഞുകൂടിയ രോഷം അടക്കി സെബി ജാസ്മിയോടു പറഞ്ഞു
ഒന്നു പോ സെബിച്ചായാ….ഈ സെബിച്ചനു തമാശ എന്താ കാര്യമെന്താന്നറിയില്ല…….സെബിച്ചായനെ ആശ്വസിപ്പിച്ച് അവള്‍ പറഞ്ഞു
അങ്ങേരുടെ അടുത്ത് നീ അധികം അടുക്കാന്‍ പോണ്ട….ആള് വിചാരിക്കുന്നത്ര നീറ്റല്ല….. ശബ്ദം താഴ്ത്തി ഒരു താക്കീതായി സെബി ഭാര്യയോടു പറഞ്ഞു