” ആഹ് സാരമില്ല, പിന്നെ നിന്റെ ശമ്പളം ഈ മാസം മുതൽ 2000 രൂപ കൂട്ടിയിട്ട് ഉണ്ട് കേട്ടോ ” ചിരിച്ചു കൊണ്ട് ചേച്ചി പറഞ്ഞു.
ആണോ വലിയ ഉപകാരം ആയി ചേച്ചിഎന്തെങ്കിലും വീട്ടിൽ ചെയ്യാൻ അതുകൊണ്ട് പറ്റും,ഞാൻ നന്ദിയോടെ ചേച്ചിയോട് പറഞ്ഞുകൊണ്ട് എന്റെ ജോലിയിലേക്ക് പോയി.വൈകിട്ട് ആയിട്ടും സാറിനെ ഇന്ന് കടയിലേക്ക് കണ്ടില്ല, സാധാരണ രാവിലെ ചേച്ചി വാരാറുണ്ടെങ്കിലും സാർ കുറച്ചു കഴിഞ്ഞു ഉച്ചയ്ക്ക് മുന്നെയോ ഉച്ച കഴിഞ്ഞോ എത്താറുണ്ട്. ഇത് വൈകുന്നേരം കഴിഞ്ഞിട്ടും കണ്ടില്ല ചേച്ചിയോട് കാര്യം തിരക്കിയപ്പോൾ ഒരു സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട് ഒരു ചടങ്ങിന് പോയിരിക്കുകയാണ് എന്നും വരാൻ രാത്രി ആകും എന്ന് അരിഞ്ഞു.
കടയിൽ ചില കസ്റ്റമേർസ് വരാറുണ്ട് അവരെയൊക്കെ നോക്കി വെള്ളമിറക്കി കൊണ്ട് ഇരിക്കുകയാണ് എന്റെ ചില നേരത്തെ ജോലി, ഒരിക്കൽ ഒരു ഐറ്റം കടയിൽ വന്നപ്പോൾ ഞാൻ പിന്നാമ്പുറവും മുൻതൂക്കവുമെല്ലാം നോക്കി അളവെടുത്ത് കൊണ്ട് ഇരുന്നപ്പോ ചേച്ചി മിനി ചേച്ചി കയ്യോടെ പിടിച്ചിട്ട് ഉണ്ട്. അന്ന് ഞാൻ കുറെ ചമ്മി ചേച്ചി പ്രശ്നം ഒന്നും ഉണ്ടാക്കിയതല്ല എന്തുവാടേ ഇത്രയും അങ്ങ് നോക്കാൻ എന്ന് ചിരിയോടെ എന്നോട് ചോദിച്ചു,അത് ഞാൻ വെറുതെ എന്നൊക്കെ പറഞ്ഞു അന്ന് തടി തപ്പി ചേച്ചി പിന്നെ കുറച്ചു ഫ്രണ്ട്ലി ആയതുകൊണ്ട് കുഴപ്പം ഉണ്ടായിരുന്നില്ല. കടയിലെ രണ്ട് സ്റ്റാഫുകൾ പോയിരുന്നു ഞാനും ലക്ഷ്മി ചേച്ചിയും ഓണർ മിനി ചേച്ചിയും മാത്രമായി..
കുറച്ചു കഴിഞ്ഞു മിനി ചേച്ചി എന്നോട് പറഞ്ഞു ഷമീറെ പോകാൻ നേരം നമുക്ക് ലോഡ് വന്നതൊക്കെ ഒന്ന് ചെക് ചെയ്യണം അതിന്റ ബില്ല് ആയിട്ട്, ചെയ്യാമെന്ന് ഞാനും പറഞ്ഞു. ലക്ഷ്മിചേച്ചിയും പോയി കഴിഞ്ഞു കൗണ്ടറിൽ ക്യാഷ് എല്ലാം തിട്ടപെടുത്തി കഴിഞ്ഞു കടയുടെ മുന്നിലെ ഷട്ടർ താഴ്ത്തി ലോഡ് ചെക്ക് ചെയ്യാൻ ആയി മിനി ചേച്ചി എന്റെ കൂടെ പിറകിലത്തെ ഗോഡൗണിലേക്ക് വന്നു, പുതിയ ലോഡ് വന്നത് ഞാൻ ഇറക്കി വെച്ച സ്ഥലം കാണിച്ചു കൊടുത്തപ്പോ ചേച്ചി അതെല്ലാം കൂടി ഒന്ന് കൂടെ ഒത്തു നോക്കി ഉറപ്പ് വരുത്തി.ആ ജോലിയും കഴിഞ്ഞു തിരികെ നടന്നപ്പോ ആരോ കയ്യിൽ പിടിച്ചത് പോലെ എനിക്ക് തോന്നി..