രാവണ ഉദയം 4 [Uncle jhon]

Posted by

വിഷ്ണു… നിങ്ങൾ ആ ചെക്കനെ കൊന്നോ

വിമല… എന്താടാ നീ പറയുന്നേ ശേഖരൻ ഒന്നും പരുങ്ങി അയാൾ മുഖം തിരിച്ചും

വിഷ്ണു…. അപ്പൊ കൊന്നു അല്ലെ തെ ഈ മനുവിന്റെ പ്രായം അല്ലെ ഉണ്ടാവു അവനും. നിങ്ങൾ ഒരു മനുഷ്യൻ ആണോ

വിമല… മോനെ നീ എന്തോകായ ഈ പറയുന്നേ

വിഷ്ണു… എനിക്കു ഒന്നും അറിയില്ല അമ്മേ കൂടുതൽ ആയിട്ട് പക്ഷെ ഒന്നും അറിയാം. ഇയാൾ ഈ കാണിക്കുന്നത് ഓക്കേ അഭിനയമാ ഒരു ദുഷ്ടൻ ആണ് ഇയാൾ….

(ശേഖരൻ ഒന്നും പകച്ചു അവിടെ ഇരുന്നു )

പണം ഉണ്ടാകാൻ ഉള്ള ആക്രാന്തം ആണോ അതോ വേറെ എന്തെകിലും സുഖത്തിനു വേണ്ടി ആണോ എന്നറിയില്ല എന്തു ചെയ്യുന്ന ഒരു ക്രിമിനൽ ആണ് നിങ്ങൾ

വിമല.. മോനെ ഇങ്ങനെ ഒന്നും പറയലെ

വിഷ്ണു… ആ മാണിക്യന്റെ മകനെ കാണാൻ ഇല്ല ഇയാളും ആ ഭദ്രന്നു കുടി അവനായും എന്തോ ചെയ്തു പോലീസിന് തെളിവ് ഇല്ലേലും എനിക്ക് മനസ്സിൽ ആയി ഇവിടുന്ന് പോകുമ്പോ ഇട്ട ഡ്രസ്സ്‌ അല്ല ഇത്

(ശേഖരൻ ഒരു പകപോടെ അവനെ നോക്കി പോയി )

പുതിയ ഷർട്ട്‌ മുണ്ട് അത് ഓക്കേ കൈയിലെ വാച്ചിൽ നിന്ന് ചോര കറ പോയിട്ടില്ല ഇനി തെളിവ് നശിപ്പിക്കാൻ അത് എറിഞ്ഞുകള..

(അയാൾ ഞെട്ടി വാച്ച് നോക്കി ചോര പാട് ഉണ്ട് അയാൾ അത് മറച്ചു പിടിച്ചു)

രാവിലെ വരെ നിന്ന ചെയ്യാത്ത കുറ്റത്തിന് ഞാനും ജയിലിൽ കിടക്കേണ്ടി വരും ഞാൻ പോകുന്നു അമ്മേ

വിമല… മോൻ പോയിക്കോ എനിക്കു എന്റെ മക്കൾ ആണ് വലുത് കിച്ചു നീയും പോയിക്കോ അമ്മ ഈ നരകത്തിൽ വീണു പോയതാ എന്നോ ഇനി രെക്ഷപെടാൻ ആവില്ല മക്കൾ എങ്കിലും പോയിക്കോ അവർ അതു പറഞ്ഞു കരഞ്ഞു റൂമിൽ കയറി വാതിൽ അടച്ചു

വിഷ്ണു…മനു അച്ഛൻ ചെയ്യുന്ന പുണ്യവും പാപവും മക്കൾക്കു കിട്ടു അതിൽ ഒരു മാറ്റവും ഇല്ല. അച്ഛന്റെ കൂടെ നിന്ന് ചെയ്യുന്ന ഏതൊരു കാര്യംത്തിനു തിരിചാടിയും ഉണ്ടാവു ഓർത്താൽ കൊള്ളാം

Leave a Reply

Your email address will not be published. Required fields are marked *