ഭദ്രൻ.. താൻ എന്താടോ എന്നെ നോക്കി പേടിപ്പിക്കുകയാണോ അപ്പോയെക്കും ശേഖരൻ ഇടയിൽ കയറി പറഞ്ഞു
ശേഖരൻ… സാർ അളിയൻ കുറച്ചു ദേഷ്യംകാരൻ ആണ് ആൾ പോലീസ്സ്റ്റേഷനിൽ ഓക്കേ ആദ്യ ആയിട്ട ഒന്നും തോന്നരുത് പ്ലീസ് സാർ അയാൾ ആ പോലീസ്‌കാരനോട് വളരെ വിനയത്തോടെ പറഞ്ഞൂ അയാൾ ശേഖരനെ ഒന്നും നോക്കി..
ഭദ്രൻ…. എടാ നാണം കെട്ടവനെ വെറുതെ അല്ലടാ നിന്നെ ഇന്നലെ ഇവിടെ ഇട്ട് ഇവമ്മാര് പുഴുങ്ങി എടുത്തത്. കുറച്ചു ചോര ഗുണം എങ്കിലും കാണിക് ഇ പികിരികളുടെ അടുത്ത് ഓക്കേ പേടിച്ചു നിക്കാൻ. നീ രാഘവ പൊതുവാളിന്റെ മകൻ തന്നെ അണോ … തു
ശേഖരൻ ഭദ്രനെ നോക്കി നീ ഒന്നും നിർത്തു ഭദ്ര …..പെട്ടന്ന് ഉള്ളിൽ നിന്ന് വേറെ ഒരു പോലീസ്കാരൻ ഓടി വന്നു പുറത്ത് ഉള്ള പോലീസ്‌കാരനോട് ചെവിയിൽ എന്തൊ പറഞ്ഞു… പെട്ടെന്ന്ആപുറത്തെ പോലീസ്കാരൻ
പോലീസ്കാരൻ… സോറി സാർ ആൾ അറിയാതെ എന്താകയോ പറഞ്ഞു സോറി സാർ അകത്തേക്ക് വരും.. മംഗലത്ത് കേശവ വർമ തബുരാൻറെ മകൻ ഭദ്രൻ തബുരാൻ ആണ് എന്ന് എനിക്കു അറിയില്ലായിരുന്നു.. അയാൾ ശേഖരനോടും എടുതേക് തിരിഞ്ഞു നോക്കി പറഞ്ഞു സോറി സാർ ന്ന് എന്നോട് ദേഷ്യം ഒന്നും ഇല്ലാലോ
ഭദ്രൻ… എടാ ദേഷ്യം വന്നിരുന്നേൽ ഇ സ്റ്റേഷൻ തീ ഇട്ടേ ഞാൻ പോവുള്ളു നിനക്ക് ഒന്നും ഭദ്രനെ അറിയില്ല ഞങ്ങൾ ദാനം ആയി കൊടുത്ത ഭൂമിയിൽ ഉണ്ടാക്കിയ ഈ പോലീസ് സ്റ്റേഷനിൽ ഞങ്ങളെ വീളിച്ചു വരുത്തി അപമാനിക്കുന്നോ നീ ഓക്കേ ഏതാടാ നിന്റെ ഓക്കേ സി ഐ വിട്ടിൽ വന്നു പറഞ്ഞിട്ട ഞങ്ങൾ ഇവിടെക് വന്നത് അതു അയാളുടെ മാനം രക്ഷിക്കാൻ വെറും മൊഴി കൊടുക്കാൻ അപ്പൊ നിനക്കൊക്കെ തബുരാകന്മാരുടെ തലയിൽ കയറി തലപൊലി എടുക്കണം അല്ലേടാ
പോലീസ്കാരൻ… സോറി സാർ ആൾ അറിയാതെ പറ്റി പോയതാ … ശേഖരൻ സാർ സോറി
ശേഖരൻ… അയ്യോ സാർ സോറി ഒന്നും പറയണ്ട സാർ ആളെ മനസ്സിൽ ആകാതെ പെരുമാറി അത്രയേ ഉള്ളു അത് ഇപ്പൊ ആർക്കായാലും ഒരു അബദ്ധം പറ്റു അല്ലോ അത്രയേ ഉള്ളു സാർ ന്റെ പേര്