“പിന്നെ പറയൂ നിൻ്റെ വിശേഷങ്ങൾ, കുറേ ഉണ്ട് എന്നല്ലേ മെസ്സേജ് അയച്ചത്, എന്തായി വിഷമം ഒക്കെ മാറിയോ. എൻ്റെ ടിപ്സ് ഉപയോഗം വന്നോ” – ചിരിച്ചു കൊണ്ട് ദിവ്യ ചോദിച്ചു. അനിത ഒരാഴ്ചത്തെ കഥ പറഞ്ഞു തുടങ്ങി – “നീ പറഞ്ഞ പോലെ വിഷമം ഒക്കെ ഞാൻ മാറ്റിവെച്ചു. അല്ലെങ്കിലും ചേട്ടൻ ഇനി മാറാൻ ഒന്നും പോകുന്നില്ല. എപ്പോഴും കളിയാക്കലും ദേഷ്യവും തന്നെ. സ്നേഹം പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ. പിന്നെ വീട്ടുകാര്യങ്ങൾ നടന്നുപോകുന്നു. അത് തന്നെ വലിയകാര്യം”. ദിവ്യ ഇടക്ക് കയറി – “അതൊക്കെ അത്രേ ഉള്ളു. ഞാനും മാറ്റാൻ ഒക്കെ നോക്കി പരാജയപ്പെട്ടതാ. അതൊക്കെ പോട്ടെ. നീ പറയാൻ വന്നത് പറയൂ”. അനിത തുടർന്നു – “അനന്തു കുറച്ചു കൂടുതൽ അടുപ്പം കാണിക്കുന്നുണ്ട്. അവൻ ഇന്ന് കുറേ നേരം ഫ്രണ്ടും ബാക്കും നോക്കി നിൽക്കുന്നത് ശ്രദ്ധിച്ചു”. “അവൻ ചെറുപ്പം അല്ലേ, കല്യാണവും കഴിച്ചിട്ടില്ല. അപ്പോ നിന്നോട് ഒരു താല്പര്യം തോന്നിയിട്ടുണ്ടാകാം. സ്വാഭാവികം. പക്ഷേ അതുപോരല്ലോ. നിനക്ക് അതിൽകൂടുതൽ താല്പര്യം ഉണ്ടെന്ന് അവനെ അറിയിക്കേണ്ടേ. അതിനു നീ എന്തെങ്കിലും ചെയ്തോ” – ദിവ്യ കൗതുകത്തോടെ ചോദിച്ചു. “നീ പറഞ്ഞ പോലെ ഡ്രസ്സിംഗ് ഞാൻ ഒന്ന് മാറ്റിപിടിച്ചു. ഇപ്പൊ ടോപ് ലെഗ്ഗിൻസ് അല്ലേൽ ജീൻസ് ആക്കി. ഷാൾ ഇടാറില്ല. പിന്നെ അകത്തു ബ്രാ മാത്രം. നിൻ്റെ ടിപ്സ് ഏറ്റു. അനന്തു ഇപ്പൊ നന്നായി ശ്രദ്ധിക്കാറുണ്ട്. അവനെ കാണിക്കാൻ വേണ്ടി ഞാൻ അടുത്തേക്ക് പോകാറുണ്ട്. ക്ലീവേജ് മിക്കവാറും അവൻ നോക്കും. അവൻ്റെ അടുത്ത് ഇരിക്കുമ്പോൾ പരമാവധി വ്യൂ കൊടുക്കാറുണ്ട്. പിന്നെ ലെഗ്ഗിൻസ് ആയതുകൊണ്ട് തുടയും കാലും കാണും. അവൻ എല്ലാം നോക്കാറുണ്ട് എന്ന് എനിക്കുറപ്പാണ്”. “അതു കൊള്ളാലോ, അപ്പോ നിനക്ക് എൻ്റെ കൂടെ കൂടി നല്ല വ്യത്യാസം ഉണ്ട്. ബാക്കി നമുക്ക് ശരിയാക്കാം” – ദിവ്യ പറഞ്ഞു. “അത് പിന്നെ നീ നല്ല പിന്തുണ അല്ലേ. ആരായാലും മാറിപ്പോകും” – ചിരിച്ചുകൊണ്ട് അനിത പറഞ്ഞു. “അതെ അനന്തു എന്തായാലും വളയും. നമ്മുടെ ലക്ഷ്യം റോഷൻ ആണ്. അത് മറക്കണ്ട”, ദിവ്യ തുടർന്നു, “റോഷൻ അധികം ആർക്കും പിടികൊടുക്കാറില്ല. അവൻ അടിപൊളി ആണ്. ഇവിടെ എല്ലാ പെണ്ണുങ്ങൾക്കും അവനെ ഒരു നോട്ടം ഉണ്ട്. അവനെ നമുക്ക് കിട്ടണം. നീ വിചാരിച്ചാലെ നടക്കൂ”. അനിത പറഞ്ഞു തുടങ്ങി- “റോഷൻ നല്ല കൂട്ടാണ്. പക്ഷേ എനിക്ക് ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്ന് അവനെ അറിയിക്കാൻ ഒരു മടി. അനന്തു പിന്നെ ഇങ്ങോട്ട് വരുന്നത് കൊണ്ട് അവൻ്റെ കാര്യത്തിൽ എനിക്ക് ആ ബുദ്ധിമുട്ട് തോന്നിയില്ല. മാത്രമല്ല അനന്തു എന്നോട് പേടിയൊന്നും കൂടാതെ എല്ലാം പറയാറുണ്ട്. എന്തായാലും നോക്കാം. ഞാൻ പോകട്ടെ. സമയം ആയി” തിരികെ നടക്കുമ്പോൾ അനിതയുടെ മുഖത്ത് ചെറിയൊരു ചിരി ഉണ്ടായിരുന്നു. തൻ്റെ സന്തോഷം തിരികെ പിടിക്കാനും കുറേ നാളായി ഒതുക്കി വെച്ച കാമം പുറത്തെടുക്കാനും സമയം ആയി എന്നവൾക്ക് തോന്നി.