അനിതയും ദിവ്യയും അവൻ കരുതിയപോലെ ലൈംഗിക കാര്യങ്ങൾ തന്നെയാണ് ചർച്ചചെയ്യുന്നത്. “ഇന്നലെ രാത്രി അപ്പോൾ ഒന്നും നടന്നില്ലേ” ദിവ്യ ചോദിച്ചു. “ഓഹ്, പതിവുപോലെ വന്നു, കഴിച്ചു, കിടന്നുറങ്ങി, എൻ്റെ കാര്യം ആരു നോക്കാൻ”, അനിത പറഞ്ഞു തുടങ്ങി, “അല്ലേലും അയാൾക്ക് എന്നെ വേണ്ട. പണ്ടുമുതലേ ഇങ്ങനെ തന്നെ ആയിരുന്നു. ഇനിയിപ്പോ എന്തു മാറ്റം വരാനാ. ഇന്നലെയും ഞാൻ വെറുതെ ആശിച്ചു. കുറച്ചുദിവസം ആയി ഒരു മാറ്റമുള്ള പോലെ തോന്നി, വെറുതെയായിരുന്നു”. “ആഹ്, നീ അതുവിടൂ. പിന്നെ, ഇന്നലെ ഫേസ്ബുക്കിൽ ആ രാഹുൽ ഫോട്ടോ ചോദിച്ചു വലിയ ശല്യമായിരുന്നു. ഞാൻ ഒന്നും കൊടുത്തില്ല. അത്ര വിശ്വാസം ഒന്നുമില്ല. അവനെ ബ്ലോക്ക് ചെയ്യേണ്ടി വരും”- ദിവ്യ പറഞ്ഞു. “നിനക്ക് വലിയ ഇഷ്ടമായിരുന്നല്ലോ, ഇത്ര പെട്ടെന്ന് മതിയായോ?”- അനിത ചോദിച്ചു. “അതുപിന്നെ ഇവനൊക്കെ കൂടെക്കൂടി നടക്കും, അല്ലാതെ വേറെ ഉപയോഗം ഒന്നുമില്ല. ഞാൻ അതുകൊണ്ടാ നിന്നോടും പറഞ്ഞത്. വെറുതെ ഓൺലൈനിൽ കളിക്കണ്ടാന്ന്. നേരിട്ട് കാണുന്നവർ ആണ് ഇക്കാര്യത്തിൽ നല്ലത്. നമുക്ക് അറിയാലോ ഏതു ടൈപ്പാണെന്ന്. റോഷനും അനന്തുവും ഒക്കെ നമ്മുടെ കയ്യിൽ നിൽക്കും” – ദിവ്യ മറുപടി പറഞ്ഞു. “പുതിയ ഫ്രണ്ട് എങ്ങനെയാ ആള്” – അനിത ചോദിച്ചു. “അവനെ ഇക്കാര്യത്തിൽ വിശ്വസിക്കാം. കുറേനാളായി പിറകെ നടക്കുന്നു. ഒരു കയ്യ് നോക്കാം എന്ന് ഞാനും കരുതി. സ്ഥിരം ഫേസ്ബുക്കിൽ ചാറ്റ് ചെയ്തു കമ്പനി ആയതാണ്. ഇപ്പൊ എല്ലാം പറയാറുണ്ട്. വീട്ടിൽ ഒറ്റക്ക് ആകുമ്പോൾ അവനാണ് ഇപ്പൊ കമ്പനി തരുന്നത്” – ചിരിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.
വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അനന്തു അങ്ങോട്ട് നോക്കി. വാതിൽ അടച്ചു അനിതയെയും ദിവ്യയെയും നോക്കി ചിരിച്ചുകൊണ്ട് ഒരാൾ അകത്തേക്ക് കയറി. തിരിഞ്ഞുനോക്കിയ അയാളുടെ മുഖം കണ്ട് അനന്തു ഞെട്ടി. സുബിൻ സതീഷ്. റെക്കോർഡ് സെക്ഷനിലെ അസിസ്റ്റൻ്റ്, തൻ്റെ ഒപ്പം പ്രായമെയുള്ളൂ, ഇവനാണോ ഇവരുടെ പുതിയ ഫ്രണ്ട്, അനന്തുവിന് ആശ്ചര്യവും ദേഷ്യവും ഒരുമിച്ച് വന്നു. “നിനക്ക് ഇവനെ അറിയില്ലേ, സുബിൻ, റെക്കോർഡ്സിലെ”, ദിവ്യ പരിചയപെടുത്തി. “അറിയാം, കണ്ടിട്ടുണ്ട്, ദിവ്യയുടെ ഫ്രണ്ട് ആണെന്ന് ഇപ്പോഴാ അറിഞ്ഞത്” – അനിത പറഞ്ഞു. “അത് നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്നു കരുതി, പിന്നെ ഇവൻ്റെ കയ്യിൽ വേറെയും സർപ്രൈസ് ഉണ്ട്”, ദിവ്യ സുബിനിൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. ദിവ്യ സൂബിനിൻ്റെ കൈപ്പത്തി തൻ്റെ ചുണ്ടിൽ ചേർത്ത് ഉമ്മവെച്ചു. “ആള് കാണുമ്പോലെ പാവം ഒന്നുമല്ല. കയ്യിലിരിപ്പ് അത്ര നല്ലതല്ല, അല്ലേടാ” – ദിവ്യ സുബിനിനോട് ചോദിച്ചു. “ചേച്ചി ആവശ്യമില്ലാത്ത എന്തെങ്കിലും പറഞ്ഞുകൊടുത്തോ” – ചിരിച്ചുകൊണ്ട് അവൻ ചോദിച്ചു. ദിവ്യ തുടർന്നു “ഇല്ല, പറയാൻ പോകുന്നതേ ഉള്ളു. അനീ, നിന്നക്കറിയുമോ, നമ്മൾ രണ്ടുപേരും ഉള്ള ഒരു ഫോട്ടോ ഇവൻ ഫോണിൽ സേവ് ചെയ്തു വെച്ചിട്ടുണ്ട്. എന്നും രാത്രി എടുത്തു നോക്കുമെന്ന്. എന്നിട്ട് ഈ കള്ളൻ പറയുവല്ലേ എന്നെക്കാളും അടിപൊളി ചരക്കാണ് നീയെന്ന്. എന്നും അവൻ്റെ ഉറക്കം നീ കളയുമെന്ന്. ഇവന് അടി അല്ലേ കൊടുക്കേണ്ടത്”. “ഞാനോ”, അനിത അത്ഭുതത്തോടെ ചോദിച്ചു. “അഹ്, നിൻ്റെ വലിയ ആരാധകൻ ആണിവൻ. പകലുമാത്രമല്ല രാത്രിയും”, ചിരിച്ചുകൊണ്ട് ദിവ്യ പറഞ്ഞു.