” എന്റെ പൊന്നെ അവർക്കിതൊന്നും വല്യ പ്രശനം അല്ല, അവർ ഇതൊക്കെ എന്നും കാണുന്നതല്ലേ, പയ്യൻ ചോദിച്ചത് സ്ഥിരം ഉള്ള ആളല്ലലോ സാറെ എന്നാ ” ജെയിസൺ പറഞ്ഞു
” എന്ത് മോശമായി പ്പോയി, നീ എന്നിട്ട് എന്താ പറഞ്ഞെ” അവൾ ആകാംഷാഭരിതയായി
” ഞാൻ പറഞ്ഞു അത് ഭാര്യ, ഇത് കാമുകി, ഇനി അവൾ വരുമ്പോൾ ഒന്നും ഇതൊന്നും പറഞ്ഞേക്കല്ലേ മോനെ എന്ന് ഒന്ന് തള്ളിയതാ ഞാൻ, ഡൌട്ട് വരണ്ടല്ലോ, നിനക്കെന്താ പ്രശ്നം, നമ്മൾ നാളെ അങ്ങ് പോകില്ലേ, ഇതൊക്കെ അവർ എന്നും കാണുന്നതാടീ” അവൻ ആശ്വസിപ്പിച്ചു.
“അതൊക്കെ പോട്ടേ, നീ ഹരിയെ വിളിച്ചോ,” ജെയിസൺ ചോദിച്ചു.
“ഇല്ല വിളിക്കാൻ പോകുവാണ്” എന്നും പറഞ്ഞു അവൾ ഫോൺ എടുത്ത് ഹരിയുടെ നമ്പർ ഡയല് ചെയ്തു.
ജെയിസൺ ആ ഫോൺ പിടിച്ചു വാങ്ങി റിംഗ് പോയി തുടങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കി കാൾ കട്ട് ആക്കി.എന്നിട്ട് അവൻറെ ഫോൺ എടുത്ത് അവൾ അയച്ചു നൽകിയ ഹരിയുടെ നമ്പർ സേവ് ചെയ്തിട്ട് വാട്സാപ്പ് എടുത്ത് ഹരിയുടെ നമ്പർ എടുത്ത് വീഡിയോ കാൾ പ്രസ് ചെയ്തു, റിങ്ങിങ് എന്ന് കാണിക്കുന്നത് നോക്കി ഫോൺ എടുക്കാൻ കാത്തിരുന്നു.
“അത് വേണോ, പതുക്കെ അറിയിച്ചാൽ പോരെ” അവൾ ചോദിച്ചു.
” ഇനി എന്തിനാടി സസ്പെൻസ്, പുള്ളി എന്താ ഫോൺ എടുക്കാത്തെ ” റിങ്ങിങ് കഴിഞ്ഞു കട്ട് ആയ ഫോൺ നോക്കി അവൻ ചോദിച്ചു.
” പരിചയമില്ലാത്ത നമ്പർ അല്ലെ അതാകും ” അവൾ പറഞ്ഞു.
അവൻ വീണ്ടും വീഡിയോ കാൾ ചെയ്തു. കുറെ നേരത്തെ റിങ്ങിനു ശേഷം ഫോൺ എടുക്കപ്പെട്ടു.
പെട്ടെന്ന് ജെയിസൺ നെ വിഡിയോയിൽ കണ്ട ഹരി ഒന്ന് അമ്പരന്നു. മുൻപ് അഞ്ജുവിന്റെ ഫോണിൽ ഫോട്ടോയിൽ കണ്ടിട്ടുള്ള മുഖം ഹരിക്ക് ഓർമയിൽ ഉണ്ടായിരുന്നു.അവനൊപ്പം ഷോർട് ഫ്രോക്കും ഇട്ടു മുഖം പൊത്തി ബെഡിൽ ഇരിക്കുന്ന അഞ്ജുവിന്റെ രൂപം ഹരിയിൽ വികാരം ഉണർത്തി.