ജെയിസൺ തന്റെ കൈ പതുക്കെ അവളുടെ തുടയിൽ വച്ച് ഉള്ളിലേക്ക് തഴുകി. അവളുടെ തുടയിടുക്കിലൂടെ പാന്റിക്കടുത്തെത്തിച്ചു പെട്ടെന്ന് പാന്റിയുടെ സൈഡിലൊന്നു വലിച്ചു വിരൽ അകത്തേക്കിട്ടു.
ആവൾ ഞെട്ടി ഒന്ന് ഉയർന്നു പോയി. എന്നിട്ട് കൈ പിടിച്ചു ദൂരെ ഇരുന്നു പിണക്കം ഭാവിച്ചു റോഡ് സൈഡിലേക്ക് നോക്കിയിരുന്നു.
അവൻ അവളെ തന്നോട് അടുപ്പിച്ചു ഒരു ഉമ്മ നൽകി. പാസ് ചെയ്തു പോയ ബൈക്ക് കരൺ തിരിഞ്ഞു നോക്കുന്നത് കണ്ടപ്പോൾ അവൾ പേടിച്ചു പിന്നിൽ നിന്നും പാസ്സ്‌ചെയ്ത പോയ അയ്യാൾ കണ്ടുകാണുമെന്ന്. ജെയിസനും മനസിലായി അയ്യാൾ കണ്ടു കാണുമെന്നു എന്നാൽ അത് അവനിൽ ത്രില്ല് കൂട്ടി .
അവൾ അവനിൽ നിന്നും മാറി ഇരുന്നു. അവൻ ഫോണെടുത്തു ഒരു വിഡിയോകൾ ചെയ്തുകൊണ്ട് അവളെ ചേർത്ത് പിടിച്ചു. വാവാച്ചി എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പർ അവൾ കണ്ടു.” എന്താ ഇത് നീ ആരെയാ ഈ വിളിക്കുന്നെ,ആരാ അത് ” അവൾ ചോദിച്ചു.
” നമ്മുടെ ട്രിപ്പിലെ നിനക്കുള്ള ആദ്യ സർപ്രൈസ് ” എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് അവൻ ഫോൺ അറ്റൻഡ് ചെയ്യാൻ ആയി കാത്തിരുന്നു.
പൂവിന്റെ പടം ഉള്ള പ്രൊഫൈൽ പിക് തൻ എവിടോ കണ്ടിട്ടുണ്ടല്ലോ എന്ന് അവൾ ഓർത്തു, എന്നാൽ ആരാണെന്നു പെട്ടെന്ന് പിടികിട്ടുന്നുമില്ല
കാൾ അറ്റൻഡ് ചെയ്തു, കണക്ട് ആകാൻ വന്ന സമയം അവൾ പേടിയോടെ ഫോണിലേക്ക് നോക്കി,
” ഹായ് ബേബീസ് നിങ്ങൾ അങ്ങ് എത്തിയോ” ഫോണിന്റെ അങ്ങേത്തലക്കൽ ഉള്ള ആളിനെ കണ്ടു അവൾ ഞെട്ടി. തൻറെ ചങ്ക് കൂട്ടുകാരിയും സഹപാഠിയുമായ നിബി വര്ഗീസ്. ഞെട്ടലിൽ വാക്കുകൾ കിട്ടാതെ അന്തിച്ചു അവൾ ഫോണിലേക്ക് നോക്കി ഇരുന്നു.
” എന്താടി പൊട്ടിക്കാളി ഇങ്ങനെ അന്തിച്ചിരിക്കുന്നെ, എന്നെ ആദ്യമായി കാണുവാണോ നീ ” അവളുഡി ചോദ്യം കേട്ട് അഞ്ജു ഞെട്ടലിൽ നിന്നും മുക്തയായി.
അഞ്ജു: ” നീ, നീ എങ്ങനെ ഇതൊക്കെ അറിഞ്ഞു , എന്നോട് കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ പോലും നീ യൊന്നും പറഞ്ഞില്ലല്ലോ”