അവന്റെ തുറന്നു പറച്ചിൽ അവൾക്കു സന്തോഷമാണ് ഉണ്ടാക്കിയതു. മുൻപുണ്ടായതിനേക്കാൾ ആരാധന അല്ലെ ഇഷ്ടം അവൾക്കു കുടി. തന്റെ ഫീലിംഗ്സ്സ് മനസിലാക്കുന്ന ഒരാളെ ആണല്ലോ കിട്ടിയതു എന്നത് ഇതു ഒരു പെണ്ണിന്റെയും ആഗ്രഹമാണ്.
അവൾ അവനെ കെട്ടിപിടിച്ചു…. എന്റെ കണ്ണൻ ഇത്രയോക്കെ വളന്നോ…. അവൾ അവന്റെ കവിളിൽ ചുംബിച്ചു.
യു നോ…. ആമം ഫൈനൽ ഇയർ മെഡിക്കൽ സ്റ്റുഡന്റ്…… ഇത്തിരി പക്വത ഒക്കെ ഉണ്ടെന്നു കുട്ടിക്കോ….
അവൾ ചിരിച്ചു..
പിന്നെ… ടീച്ചർ ടയെർടു ആണോ…
എന്താടാ….
നമുക്ക് ഒരു നൈറ്റ് റൈയിടിങ്ങിനു പോയല്ലോ…. ഐസ് ക്രീം കഴിക്കാം….
സന്തോഷം കൊണ്ടു അവളുടെ മുഖം തുടുത്തു… പിന്നെ മങ്ങി..
എന്തുപറ്റി……
അമ്മയും. അച്ഛൻനും… അവർ വഴക്കു പറയുമോ…
ഹേയ് അവർ ഉറങ്ങിക്കാണും… ടീച്ചർ വരുന്നോ നമുക്ക് പോയല്ലോ..
പുകാം….
ഗുഡ് ഗേൾ….
സ്റ്റെയർ ഇറങ്ങി മുൻപിലെ വാതിലിൽ എത്തിയപ്പോൾ തുളസി കൃഷ്ണയുടെ കയ്യിൽ പിടിച്ചു…
അവൻ അവളെ നോക്കി… പിരികമുയർത്തി…
എനിക്കു പേടിയാകുന്നു..
ഓ ഒന്ന് അടങ്ങിയിരിയടി…..
വാതിൽ തുറന്നു വെളിയിൽ ഇറങ്ങി ബുള്ളറ്റിന്റെ ചാവി ഓണാക്കി തെള്ളി.
എന്തു പറ്റി വണ്ടി ഓണാകുന്നില്ലേ….
അയ്യോ…. സൗണ്ട് കേട്ടാൽ അവർ എണിക്കും അതാ..
Ok.. ok…
ഗേറ്റിനു വെളിയിൽ ഇറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു തുളസിയെ നോക്കി.
അവൾ വണ്ടിയിൽ കേറി അവന്റ വയറിൽ കൈ ചുറ്റി, താടി അവന്റെ തോളിൽ വെച്ച് കവിളിൽ ഒരു ഉമ്മ നൽകി.
അവൻ തിരിഞ്ഞു നോക്കി ചിരിച്ചു വണ്ടി മുൻപോട്ടു എടുത്തു..
ചെറിയ മഞ്ഞിന്റെ കുളിരിൽ അവർ യാത്ര ചെയ്തു. കായംകുളം ടൗണിൽ എത്തി വണ്ടി ഒതുക്കി ഐസ് ക്രീം പാർലെറിൽ കേറി ഓർഡർ നൽകി.
തുളസിയുടെയും മുഖത്തേ സതോഷം അവന്റെ മനസ് നിറച്ചു…