നെഞ്ചിൽ കിടന്ന് തലചരിച്ചു കൈഉയർത്തി എന്റെ കവിളുകൾ വലിച്ചു വിട്ടാണ് പെണ്ണിന്റെ മറുപടി, ഇത് ശെരിക്കും മണ്ടിയാണോ അതോ ഇവളുടെ അഭിനയം ആണോ .. ഇതവളുടെ അഭിനയം ആണെകിൽ അവൾക്കൊരു അവാർഡ് കൊടുക്കേണ്ടി വരും
” ചേന അല്ല മണ്ടൂസേ … ചെന.. ”
പറയുന്നതിനൊപ്പം പുതപ്പിനിടയിലൂടെ ആ നഗ്നമായ വയറിൽ ഒഴിഞ്ഞുകൊണ്ടാണ് ഞാൻ അത് പറഞ്ഞത് .. വയറിൽ തൊട്ടപ്പോഴേ പെണ്ണ് ഇക്കിളി കൊണ്ട് ചിരിക്കാൻ തുടങ്ങി. പിന്നെയാ ചിരി പെട്ടെന്നു നിന്നു.
” അയ്യോ…. ഇനി ഇപ്പോ എന്തുചെയ്യും.. എനിക്ക് പേടിയാകണു നന്ദുട്ടാ ”
എന്റെ കൈയിൽ മുറുകെപിടിച്ചു അവൾ കരയുന്ന ഭാവത്തിൽ പറഞ്ഞപ്പോ എനിക്ക് ചിരിയാണ് വന്നേ
” ദേ… ഓരോന്ന് ഒന്നിപ്പിച്ചു വെച്ചിട്ട് കെടന്ന് ഇളിക്കല്ലേ.. ”
. എന്റെ മുഖഭാവം കണ്ടതെ പെണ്ണിന്റെ കുരുപൊട്ടി
” അല്ല നീയല്ലേ ഇപ്പോ പറഞ്ഞെ എല്ലാം ഞാൻ പൂർണ്ണമനസ്സോടെയാണ് തന്നെന്നു.. എന്നിട്ടിപ്പോ എനിക്കയോ കുറ്റം ശെടാ …. ”
ഞാൻ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത് അതുകുടെ കണ്ടപ്പോ പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് ചാടി എണിറ്റു നടന്നു. പെട്ടെന്നാണ് പെണ്ണിന് ബോധം ഉദിക്കുന്നെ അടിയിൽ ഒന്നുല്ല… അയ്യേ….
” എങ്ങോട്ടാടി നീ ഈ തുണിയും മണിയും ഒന്നുല്ലാണ്ട് ഏഹ്… ”
അവളുടെ ആ പരുങ്ങി കസേരക്ക് ബാക്കിലുള്ള ഒളിക്കൽ കൂടെ ആയപ്പോ എന്റെ സകല ബോധവും പോയി ഞാൻ അർത്തു ചിരിച്ചു
” അയ്യാ… അങ്ങനെ നീ മാത്രം തുണി ഉടുക്കണ്ട… ”
എന്റെ ദേഹത്ത് കിടന്ന പുതപ്പ് ഒറ്റ വലിക്കു താഴെയിട്ട്, ആ സമയത്തുതന്നെ പെണ്ണ് എന്റെ ദേഹത്തോട്ട് ഒരുചാട്ടവും..
” നമ്മക്കെ ഇങ്ങനെ കെട്ടിപിടിച്ചു കെടക്കവേ… ”
എന്നെ വരിഞ്ഞു മുറുക്കിയ കൈകൾക്ക് കുറച്ചൂടെ ബലം കൊടുത്തവൾ എന്നോട് പറ്റിച്ചേർന്നു