കിട്ടിയ അവസരത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു…
ഇപ്പോൾ പ്രശ്‌നമില്ലെന്ന് വച്ച് ഇനി ഇപ്പോളെങ്കിലും പ്രശ്നം ഉണ്ടായാലോ ?
അങ്ങിനെ എന്തെങ്കിലും ഉണ്ടായാൽ നമുക്ക് അത് അപ്പോൾ നിർത്താമെന്നേ….
കഴിഞ്ഞ ദിവസം മാളു കൂടെ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ തമ്മിൽ ഇതൊക്കെ നടന്നിട്ടുണ്ടാകില്ലേ ?
ആവോ എനിക്കറിയില്ല….
ഉണ്ടായേനെ…
നിങ്ങൾ തകർക്ക്… എന്റെ പെർമിഷൻ മാത്രം പോരെ തനിക്ക്…
അയ്യേ… ഒന്ന് പോയേ…. വാ ഉറങ്ങാം …..അതും പറഞ്ഞു അവൾ എന്റെ നെഞ്ചിലേക്ക് പതുങ്ങി….
നമുക്ക് നാളെ തന്റെ വീട്ടിൽ പോയാലോ…
എന്തേ ?
അടുത്താഴ്ച എനിക്ക് ജോയിൻ ചെയ്യേണ്ടിവരും അതിനു മുൻപ് പോയി ഒരു ദിവസം നിന്ന് വരാം….
എന്നാൽ പോകാം….
എന്നാൽ വാ ഉറങ്ങാം….
ഒരുപാട് ആഗ്രഹങ്ങളുമായി അവളെയും കെട്ടിപിടിച്ച് കൊണ്ട് ഉറക്കത്തിലേക്ക് വീണു…
തുടരും….
നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ…. കഥ നിങ്ങൾക്ക് ഇഷ്ടമായോ ഇല്ലയോ എന്ന് മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി അത് മാത്രമാണ്… അടുത്ത പാർട്ട് എഴുതുന്നതിനുള്ള പ്രചോദനവും നിങ്ങളുടെ കമെന്റുകൾ ആണ്