ഷഹാന ഇത്താക്ക് ബില്ല് അടച്ച റെസിപ്റ്റ് കൊടുത്തു കൊണ്ട് പറഞ്ഞു. ഈ ഐഷാ ഉള്ളടിത്തോളം നിങ്ങൾകിനി ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല. ഇതൊക്കെ നിങ്ങൾ ഇട്ടു കാണാൻ ആണ് ഭംഗി. അവർ മൂന്നു പേരും എന്നെ ചേർത്ത് പിടിച്ചു കരഞ്ഞു.
അയ്യേ എന്താ ഇതു. ഞാൻ കേട്ടത് നിങ്ങൾ എല്ലാം വലിയ പുള്ളികൾ ആണെന്നാണല്ലോ. അയ്യേ ഇതെന്തോന്ന്.
നീ ഇനി ഞങ്ങളുടെ റൂമിൽ നിന്നാൽ മതി. എവിടേം പോകണ്ട.സോന പറഞ്ഞു
അത് ഞാൻ പറയാൻ ഇരിക്കുവർന്നു ഷഹാനയും പിന്തുണച്ചു.
എന്നാൽ ഞാൻ അവരെ എന്റെ വീട്ടിലെക് കഷണിച്. ആദ്യം ഓക്യ എതിർത്തങ്കിലും എന്റെ നിർബന്ധത്തിന് അവർ വഴങ്ങി.
ഞങ്ങൾ നേരെ വീട്ടിലേക് വിട്ടു. വീട്ടിൽ എത്തിയതും ആ വീട് കണ്ടു അവർ കണ്ണ് മിഴിച് നിന്നു. ഞാൻ അവരെ അകത്തേക്ക് വിളിച്ചു. ഇനി ഇതാണ് നമ്മുടെ വീട്. അവർക്കിപ്പോഴ്യും ആ അമ്പരപ്പ് മാറിയിരുന്നില്ല. ഞാൻ സോനയെ യും കൂട്ടി ഇപ്പൊ വരാം എന്ന് പറഞ്ഞു. നേരെ കാർ എടുത്തു ഹോസ്റ്റലിൽ പോയി റൂം വെക്കറ്റ് ചെയ്തു. ഡ്രസ്സ് എല്ലാം എടുത്തു വൈകീറ്റത്തേക്കുള്ള ഫുഡും വാങ്ങിച്ചു വീട്ടിലേക് എത്തി.
എല്ലാവരും നല്ല ക്ഷീണത്തിൽ തന്നെ ആയിരുന്നു കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു പെട്ടന്ന് തന്നെ കിടന്നുറങ്ങി.
രാവിലെ അലാറം അടിച്ചു 5 മണിക്ക്. രാവിലെ എഴുന്നേറ്റു ഒരു ജോഗിങ് പതിവുള്ളതാണ്. ഇവിടെ വന്നിട്ട് ഇന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. ഞാൻ പെട്ടന്ന് തന്നെ ഒരു ട്രാക്ക് സുട്ടുഉം ഇട്ട് ജോഗിംകിനിറങ്ങി ഒരു പാട് പേര് അസമയത് തന്നെ ഉണ്ടായിരുന്നു. ചെറുപ്പക്കാർ മുതൽ കെളവൻ മാർ വരെ നടക്കുകയും ഓടുകയും ചെയ്യുന്നു.
ചിലർ പെണ്പിള്ളേരുടെ അളവ് എടുത്തു അവരുടെ പിന്നിൽ ഓടുന്നു. എന്റെ റിഗ്റ്റർ നന്നായി വിയർത്തൊലിച്ചത് കാരണം എല്ലാ വരുടെയും കാമകണ്ണുകൾ തന്റെ മേൽ പതിയുന്നത് ഞാൻ അറിഞ്ഞു.
ഞാൻ പെട്ടന്ന് തന്നെ വീട്ടിലെക്ക് മടങ്ങി എത്തി. ഞാൻ എത്തിയപ്പോയെക്കും എല്ലാവരും എഴുന്നേറ്റു കഴിഞ്ഞിരുന്നു. സോന എന്നെ കണ്ടതും വാ പൊളിച്ചു നിന്നു പോയി.