കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Posted by

 

അഞ്ജലിക്ക് സന്തോഷമായി അവൾ ഓടി ചെന്ന് രാഹുലിന്റെ കവിളിൽ ഒരു ഉമ്മ നൽകി

 

അഞ്ജലി -നീ എന്നെ എത്രത്തോമാണ് സ്നേഹിക്കുന്നത് എനിക്ക് മനസ്സിലാവുന്നില്ല

 

രാഹുൽ -നീ എന്ന് വെച്ചാൽ എനിക്ക് ജീവൻ ആണ്

 

അഞ്ജലി -നിന്റെ കുടുംബത്തിന്റെ കൂടെ നിൽക്കാൻ ഉള്ള പണമോ അന്തസ്സോ ഒന്നും എനിക്ക് ഇല്ല

 

രാഹുൽ -അതൊന്നും നോക്കി അല്ല ഞാൻ നിന്നെ സ്നേഹിച്ചതും അടുത്തതും ഇനി അത് ഒന്നും എനിക്ക് നോക്കാനും ഇല്ല

 

അഞ്ജലി -നിന്നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. യൗവനം എല്ലാം നശിച്ച എനിക്ക് നീയാണ് അത് തിരികെ തന്നത് ഇപ്പോൾ ഇതാ നല്ല ഒരു കുടുംബംജീവിതവും എനിക്ക് നല്കുന്നു

 

രാഹുൽ -ഇവിടെ നന്ദിയുടെയോ കടപ്പാടിന്റെയോ ആവിശ്യം ഇല്ല നമ്മുടെ സ്നേഹം ആണ് എല്ലാത്തിനും കാരണം

 

അഞ്ജലി -മ്മ്

 

രാഹുൽ -ഞാൻ ആ ജ്യോൽസന്റെ അടുത്ത് പോയി ആ മൂഹൂർത്തം ഒക്കെ വാങ്ങട്ടെ

 

അഞ്ജലി -ശെരി

 

രാഹുൽ അവിടെ നിന്നും അഞ്ജലി ആഭരങ്ങൾ ഓരോന്നായി അവളുടെ ദേഹത്ത് വെച്ച് നോക്കി അവളുടെ ഉള്ളിൽ ഒരു കല്യാണപ്പെണിന്റെ നാണം ഉണ്ടായിരുന്നു

 

അൽപ്പം നേരം കഴിഞ്ഞ് രാഹുൽ തിരികെ വീട്ടിലേക്ക് വന്നു അവൻ നേരെ അഞ്ജലിയുടെ അടുത്ത് ചെന്നു

 

രാഹുൽ -അഞ്ജലി മൂഹൂർത്തം കിട്ടി

 

അഞ്ജലി -അണ്ണോ എത്ര മണിക്കാ

 

രാഹുൽ -10:00നും 10:30ക്കും ഇടയിൽ

 

അഞ്ജലി -മ്മ്. കാര്യങ്ങൾ ഒക്കെ അല്ലേ

 

രാഹുൽ -എല്ലാം സെറ്റ് ആണ്

 

അങ്ങനെ വിവാഹ ദിവസം രാവിലെ രാഹുലും അഞ്ജലിയും അപ്പൂപ്പന്റെയും അമ്മുമ്മയുടെയും അടുത്ത് ചെന്നു

 

രാഹുൽ -അപ്പുപ്പ ഞങ്ങൾ ഒരു സ്ഥലം വരെ പോയിട്ട് വരാം

 

അപ്പുപ്പൻ -എവിടെ

 

രാഹുൽ -അഞ്ജലിയുടെ ഒരു ബന്ധുവിന്റെ വീട്ടിൽ

 

അപ്പുപ്പൻ -എവിടാ മോളെ പോവുന്നെ

 

അഞ്ജലി -തൈക്കോട്ടുപാറ

 

അപ്പുപ്പൻ -മ്മ്. രാത്രി ആവുന്നതിന് മുൻപ് രണ്ടാളും വരണം. ഇന്ന് നിന്റെ ബർത്തഡേ അല്ലേ കേക്ക് മുറിക്കാൻ ഉള്ളതാ

Leave a Reply

Your email address will not be published. Required fields are marked *