കൂട്ടുകാരന്റെ അമ്മ എന്റെ സ്വന്തം 4 [Deepak]

Posted by

 

അഞ്ജലി -ഹലോ

 

രാഹുൽ -അഞ്ജലി ഇത് ഞാനാ

 

അഞ്ജലി -എന്താ രാഹുൽ ഈ സമയത്ത്

 

രാഹുൽ -എന്തോ നിന്റെ ശബ്ദം കേൾക്കണം എന്ന് തോന്നി

 

അഞ്ജലി -മ്മ്

 

രാഹുൽ -അഞ്ജലിക്ക് ഉറക്കം വരുന്നുണ്ടോ

 

അഞ്ജലി -ഇല്ല പറഞ്ഞോളൂ

 

രാഹുൽ -എനിക്ക് നല്ല പേടി ഉണ്ട്

 

അഞ്ജലി -എന്തിന്

 

രാഹുൽ -ഋഷി നമ്മുടെ കാര്യം അറിഞ്ഞാൽ എങ്ങനെ റിയാക്റ്റ് ചെയ്യും എന്ന് ഓർത്ത്

 

അഞ്ജലി -പരമാവധി അവനെ അറിയിക്കാതെ നോക്കാം. പക്ഷേ എന്റെ പേടി മറ്റൊന്ന് ആണ്

 

രാഹുൽ -എന്ത്

 

അഞ്ജലി -അപ്പുപ്പനും അമ്മുമ്മയും എന്നെ നിന്റെ ഭാര്യയായ് ആംഗിക്കരിക്കോ

 

രാഹുൽ -അവർ സമ്മതിക്കും

 

അഞ്ജലി -പിന്നെ ഈ സമൂഹം എന്നെ പറ്റി എന്ത് കരുതും മകന്റെ കൂട്ടുകാരനെ വാശികരിച്ച ഒരുവൾ ആയി അല്ലേ എന്നെ കാണൂ

 

രാഹുൽ -അവരെ ആര് നോക്കുന്നു. നമ്മുക്ക് സുഖം ആയി ജീവിക്കാൻ ഉള്ളത് ഒക്കെ ദൈവം എനിക്ക് തന്നിട്ടുണ്ട്

 

അഞ്ജലി -മ്മ്. പിന്നെ ഋഷി എന്തേ

 

രാഹുൽ -എന്റെ അടുത്ത് തന്നെ ഉണ്ട് കൊടുക്കണോ

 

രാഹുൽ തമാശ രൂപത്തിൽ അഞ്ജലിയോട് പറഞ്ഞു

 

അഞ്ജലി -അയ്യടാ പാതിരാത്രി അവൻ അമ്മയുടെ ലീലവിലാസങ്ങൾ അറിയട്ടെ അല്ലേ

 

രാഹുൽ -ഞാൻ ചുമ്മാ പറഞ്ഞത് അല്ലേ

 

അഞ്ജലി -മ്മ്

 

രാഹുൽ -ഒരു ഉമ്മ താടി

 

അഞ്ജലി -ഉമ്മ…..

 

അങ്ങനെ രാഹുൽ അഞ്ജലിക്ക് ഒരു ഉമ്മ കൊടുത്തു ഈ സമയം ഋഷി ഉണർന്നു അവൻ ഉമ്മ കൊടുക്കുന്നത് അവൻ കാണുകയും ചെയ്യ്തു. രാഹുൽ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്യ്തു

 

ഋഷി -ആരാടാ അത്

 

രാഹുൽ കുറച്ചു ഭയന്നു പറഞ്ഞു

 

രാഹുൽ -ആര്

 

ഋഷി -നീ ഫോണിലൂടെ ഉമ്മ കൊടുത്തത് ആരാണ് എന്ന്

 

“വേറെ ആരും അല്ല നിന്റെ അമ്മക്കാണ് ഞാൻ ഉമ്മ കൊടുത്തത്” രാഹുൽ മനസ്സിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *