കണക്കുപുസ്തകം 3 [Wanderlust]

Posted by

: ഒരു കുഴപ്പവുമില്ല…പക്ഷെ ബനിയനും കുട്ടിപാന്റുമിട്ട് നിൽക്കുന്ന പെണ്ണിനെ കാണുമ്പോ കെട്ടിപിടിച്ചൊരു ഉമ്മ തരാൻ തോന്നുന്നുണ്ട്..

: ഹരിയേട്ടന്റെ കോലം കണ്ടാലും അങ്ങനൊക്കെ തോന്നും..

: എന്റെ മുത്തേ.. പിന്നെ എന്തിനാടീ മടിക്കുന്നേ.. നീയിങ്ങട് വന്നേ

: നിക്ക് നിക്ക്.. ഇതെങ്ങോട്ടാ…. ഈ നഖം കണ്ടോ..? നുള്ളി ഇറച്ചി ഞാൻ എടുക്കും.. എന്തൊരു ആർത്തിയ ഇത്

: ഇല്ലാതിരിക്കുമോ… ഇതുപോലൊരു സുന്ദരിപ്പെണ്ണ് എന്നെ പിടിച്ചോന്നും പറഞ്ഞ് മുന്നിൽ നിൽക്കുമ്പോ പിന്നെ…

: അയ്യടാ…ആദ്യം മോനെന്നെ താലികെട്ടി കൂടെ കൂട്ട്.. എന്നിട്ട് മതി ആക്രാന്തമൊക്കെ…

: മതി… അത്രയേ വേണ്ടൂ… ഒരുമ്മയെങ്കിലും തന്നൂടെ

ഇതും പറഞ്ഞ് സ്വപ്നയുടെ വഴക്കുകേൾക്കാൻ കാതോർത്തിരുന്ന ഹരിയെ ഞെട്ടിച്ചുകൊണ്ട് അവൾ ഹരിയുടെ വലതുകൈ പിടിച്ചുയർത്തി അവന്റെ കയ്യിൽ ചുണ്ട് ചേർത്തുപിടിച്ച് കണ്ണുകൾ മുകളിലേക്കാക്കി അവന്റെ കണ്ണുകളിലേക്ക് നോക്കിനിന്നു..

: മതിയോ…

: ഉം.. തൽക്കാലം ഇതുമതി.. ബാക്കി ഞാൻ വഴിയേ എടുത്തോളാം ട്ടോ…

……/……./……./……

രാത്രി വൈകുന്നതിനുമുൻപ് വീട്ടിലെത്തിയ അന്നാമ്മ കുളിച്ചൊരുങ്ങി അവറാച്ചന്റെ കൂടെയിരുന്ന് ഓരോ ബിയറും കുടിച്ച് ഹരിയെക്കുറിച്ച് വാചാലയായി. കിടപ്പിലാണെങ്കിലും പണത്തോടുള്ള അവറാച്ചന്റെ ആർത്തി ഇനിയും അടങ്ങിയില്ല. എതിരാളികളെ വെട്ടിവീഴ്ത്തി സാമ്രാജ്യം കെട്ടിപ്പൊക്കി രാജപദവിയിൽ ഇരിക്കാനുള്ള അയാളുടെ ആഗ്രഹത്തിന് മാർഗം അയാൾക്കൊരു തടസമായിരുന്നില്ല ലക്ഷ്യമാണ് പ്രധാനം. ഹരിയുടെ പൗരുഷം, സ്പുടമായ വാക്കുകൾ, ദീർഘവീക്ഷണം..അങ്ങനെ അന്നാമ്മയുടെ മനം കവരാനുള്ള എല്ലാ യോഗ്യതകളും ഹരിക്കുണ്ടെന്ന് മനസിലാക്കിയ അവറാച്ചൻ അന്നമ്മയെ ഒന്നിളക്കിനോക്കി…

: എന്താടി മോളെ അന്നാമ്മേ… പിള്ളേരോടുള്ള നിന്റെ ആർത്തി ഇനിയും അടങ്ങിയില്ലേ… അവനെ നന്നായി ബോധിച്ചപോലുണ്ടല്ലോ

: ഉള്ളതാ ഇച്ചായാ…. എന്താ അവന്റെയൊരു ചന്തം.. നല്ല ഒത്ത ശരീരം.. അങ്ങനെ മൊത്തത്തിൽ ഒരു ആനച്ചന്തം

: ഗുണമുള്ള കാര്യത്തിനല്ലേ… ഞാൻ വേണേൽ കണ്ണടയ്ക്കാം.. നീ ഒന്ന് ശ്രമിച്ചുനോക്ക്

: ഇച്ചായന് വേണ്ടി അന്നാമ്മ എന്തും ചെയ്യും… എന്റെ ഇച്ചായൻ ആരുടെ മുന്നിലും തോൽക്കരുത്…

: അല്ലാതെ നിന്റെ ചക്കര കന്തിന്റെ തരിപ്പ് മാറ്റാൻ അല്ല അല്ലിയോ…

: ഈ ഇച്ചായന്റെ ഒരു കാര്യം… മതി കുടിച്ചത്, വന്നേ.. ഇനിയീ കരിമൂർഖന്റെ വിഷം ചീറ്റിക്കാതെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *