യാത്രയിൽ 2 [പാവം പയ്യൻ]

Posted by

അശ്വതി : മം മതി മതി സോപ്പ് ഇട്ടത്..ടാ പിന്നെ ഒരു കാര്യം ഉണ്ട്

ഞാൻ : എന്താടി

അശ്വതി : ടാ നിങ്ങളുടെ അവിടുത്തെ ശരണ്യ ഇല്ലേ എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ലാബിൽ

ഞാൻ : മം നിന്നെ ആദ്യമായ് കണ്ടത് അവരുടെ വീട്ടിൽ വെച്ചല്ലേ.. അന്ന് ല്ലേ കറങ്ങി വീണത്.. എന്താ കാര്യം

അശ്വതി : അത് ഇന്ന് ഇവിടെ വെച്ചു കുറച്ചു ഫോട്ടോസ് ഞങ്ങൾ എടുത്തു അത് സെന്റ് ചെയ്യാൻ വേണ്ടി അവൾ എന്റെ ഫോൺ വാങ്ങിയപ്പോൾ നിന്റെ വാട്ട്‌സാപ്പ് കണ്ടു.. ഗാലറിയിൽ ഫോട്ടോയും

ഞാൻ :എന്നിട്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ

അശ്വതി : ഹേയ് ചാറ്റ് എല്ലാം അത് അപ്പൊ തന്നെ ഡിലീറ്റ് ചെയ്യുന്ന കൊണ്ട് കുഴപ്പമൊന്നും ഇല്ലായിരുന്നു.. ഫോട്ടോ കണ്ടു ചോദിച്ചു

ഞാൻ : നീ എന്തുപറഞ്ഞു എന്നിട്ട്

അശ്വതി : ഞാൻ പറഞ്ഞു അന്ന് പരിചയം ആയതാ ഫ്രണ്ട്സ് ആണെന്ന് നിന്നോട് ചോദിച്ചാൽ അങ്ങനെ പറഞ്ഞാ മതി ഞാൻ : ഇതായിരുന്നോ ഞാൻ കരുതി വേറെ എന്തെങ്കിലും ആയിരിക്കും എന്ന്

അശ്വതി : മോൻ എന്താ കരുതിയത്

ഞാൻ : അല്ല നമുക്ക് സുഖിക്കാൻ ഉള്ള അവസരം ആയി എന്ന് എങ്ങാനം പറയാൻ ആയിരിക്കും എന്ന്

അശ്വതി : അത് പറയാം നിനക്ക് എന്ത് ആക്രാന്തം ആണെടാ

ഞാൻ : പിന്നെ പിടിച്ചു ഇരിക്കുന്ന എങ്ങനെ ആണെന്ന് എനിക്കെ അറിയൂ

അശ്വതി : മം കൊള്ളാം ഇങ്ങനെ പോയാൽ എന്നെ കിട്ടുമ്പോൾ നീ ബാക്കി വെയ്ക്കില്ലല്ലോ

ഞാൻ : നീ പേടിക്കണ്ട ഞാൻ കൊല്ലില്ല.. എനിക്ക് എന്നും വേണ്ടത് അല്ലെ..

അശ്വതി : എനിക്ക് ഇപ്പോൾ ഡേ ‌ ഡ്യൂട്ടി ആണെടാ ഒരാൾ ലീവ് ആ നൈറ്റ്‌ ആകട്ടെ അപ്പോൾ ശരിയാക്കാം ഞാൻ : മം അത് മതി..

ചാറ്റ് അങ്ങനെ തുടർന്നുകൊണ്ട് ഇരുന്നു ഉറക്കത്തിലേക്ക് ഞാനും പോയി.. രാവിലെ ഫോൺ നോക്കിയപ്പോൾ അവളുട കുറെ മെസ്സേജ് ഉറങ്ങി പോയോടാ പൊട്ടാ എന്നൊക്കെ.. അവൾ ഡ്യൂട്ടിക്ക് പോയിരുന്നു ഞാൻ ജോലിക്കും പോയി

Leave a Reply

Your email address will not be published. Required fields are marked *