ഞാൻ ഒരു 20 മിനിറ്റ് ബുക്ക് വായിച്ചിട്ടു ബാക്കി സമയം ഫോൺ ഇൽ കളിക്കും ..
അങനെ ഒരു 3-4 ദിവസം കടന്നു പോയി .
പെട്ടന്ന് എന്റെ ഇൻസ്റ്റാഗ്രാം ഇൽ ഒരു ‘ഹൈ ‘ കിട്ടി.
അതും ഏതോ അറിയാത്ത ഒരു പെണ്ണിൽ നിന്ന് .
ഞാൻ പേടിച്ചു ബോർ അടിച്ചിട്ടാണോ അതോ പെണ്ണിന്റെ msg കണ്ടിട്ടാണോ എന്തോ ചാടി എണീച്ചു ഫോൺ എടുത്തുmsg നൊകി.
ഒരു സുന്ദരി ചേച്ചി .. പ്രൊഫൈൽ ഡീറ്റെയിൽസ് ഇൽ പറയുന്നത് പേര് അഞ്ജലി..ഡിഗ്രി ക്ക് പഠിക്കുന്നു.. സ്ഥലംകൊടുത്തിരിക്കുന്നത് എന്റെ അതെ സ്ഥലം എന്നാണ് .. അപ്പോൾ നാട്ടുകാരി തന്നെ .. പക്ഷെ എവിടെയും കണ്ടുപരിചയം തൊനികുന്നെ ഇല്ല … ഫോട്ടോസ് കണ്ടാൽ നല്ല അടിപൊളി ചരക്ക് .. ഫോട്ടോഷൂട് ഒകെ ചെയ്ത ഫോട്ടോസ്ഒകെ ഇട്ടിട്ടുണ്ട് .. അത്യാവശ്യം നല്ല ഫോള്ളോവെർസ് ഉം ഉണ്ട് .. ടിക് ടോക് ആക്ടര്സ് ഉം കൂടെ ആണ് ..
ചേച്ചിയെ പറ്റി തത്കാലം ഞാൻ അത്രയേ നോക്കിയുള്ളൂ .. വേഗം തന്നെ msg നു തിരിച്ചു ഒരു ‘ഹൈ‘ ഇട്ടു ..
“വരച്ച ഫോട്ടോസ് ഒക്കെ കൊള്ളാം”
ഞാൻ അത്യാവശ്യം ചിത്രങ്ങൾ ഒകെ വരാകാറുണ്ട്.. അതൊക്കെ എന്റെ ഇൻസ്റ്റാഗ്രാം ഇൽ പോസ്റ്റ് ചെയറും ഇണ്ട് ..
ഞാൻ കൂടുതൽ കൊഴിതരം ആവാതിരിക്കാൻ ഒരു മയത്തിൽ റിപ്ലൈ കൊടുക്കാൻ തീരുമാനിച്ചു ..
“താങ്ക്സ് “
ആൾ അത് കണ്ടതും ഒരു “👍” മാത്രം ഇട്ട് ആ ചാറ്റ് അവിടെ നിർത്തി ..
എനിക്ക് ഞാൻ ചെറിയ ഒരു ജാഡ കാണിക്കാൻ തിരിച്ചു അതെ പോലെ “👍” അയച്ചു .. അത് ആൾ കണ്ടതും ഒന്നുംതിരിച്ചു അയച്ചതും ഇല്ല ..
എനിക്ക് ആഗേ നിരാശ തോന്നി ..
പുല്ലു ഇങ്ങോട്ട് വന്നാ ഭാഗ്യത്തെ ജാഡ കാണിച്ചു തട്ടി തെറിപ്പിച്ചു ..
ഞാൻ വീണ്ടും ബുക്ക് എടുത്തു പഠിക്കാൻ തീരുമാനിച്ചു ..