വീണു കിട്ടിയ ഭാഗ്യം [Kalla Kannan]

Posted by

വീണു കിട്ടിയ ഭാഗ്യം 1

Veenu Kittiya Bhagyam Part 1 | Author : Kalla Kannan



ഇത്
ഒരു റിയൽ സ്റ്റോറി ആണോ ചോദിച്ചാൽ പകുതി അതെ പകുതി അല്ല.

ഇതിലെ കഥാപാത്രങ്ങളും സാഹചര്യങ്ങളും ശരിക്കും എന്റെ ജീവിതത്തിൽ നടന്നതാണ്. ഇതിൽ നടക്കാൻ പോവുന്നകാളി എന്ന് പറയുന്നത് എനിക്ക് എന്റെ ജീവിതത്തിൽ ഇപ്പൊ കിട്ടും ഇപ്പൊ കിട്ടും എന്ന് ഉള്ള രീതിയിൽ ഇപ്പോഴും നടന്നുപോവുന്നു. പക്ഷേ അത് ഏത് രീതിയിൽ ആണ് വെണ്ടതെന്ന എന്റെ ഒരു ആഗ്രഹം ആണ് കഥയിൽ ഞാൻ പറയാൻആഗ്രഹിക്കുന്നത്. കാളി ഇതുപോലെ താനെ സംഭവിക്കാൻ നിങ്ങളും പ്രാര്ത്ഥിക്കണേഎന്നാൽ കഥയിലേക്കുവരാം ..

എന്റെ പേര് കിരൺ വീട്ടിൽ കണ്ണൻ എന്ന് വിളിക്കും .. വയസു 18. ലേറ്റ് ആയിട്ട് സ്കൂളിൽ ചേർത്ത് കൊണ്ടു ഇപ്പോ +2 ഇൽ പഠിക്കുന്നു..

12 ക്ലാസ് ഫൈനൽ എക്സാം സമയം സ്സ്റ്റഡി ലീവ് എന്നും പറഞ്ഞു സ്കൂളിൽ നിന്ന് 3 ആഴ്ച അവധി കിട്ടിയസമയത്താണ് കഥ തുടങ്ങുന്നത്

വല്ലതും പഠിച്ചാലേ 12 പാസ് ആവുള്ളു എന്ന സാഹചര്യം .. പഠിക്കാൻ ഉഴപ്പനായ ഞാൻ എന്നിട്ടും പഠിക്കാൻ തന്ന ലീവ്പഠിക്കാൻ വേണ്ടി ഉപയോഗിക്കാതെ ഫ്രണ്ട്‌സ് ഇന്റെ കൂടെ കറങ്ങി നടന്നു ഒരാഴ്ച ചിലവഴിച്ചു .. സമയം വീട്ടിൽടീചെര്സ് വിളിച്ചു പ്രശനം ഉണ്ടാകാൻ തുടങ്ങി..

ഇവനെ നിങ്ങൾ ഇങ്ങനെ കറങ്ങി കളിക്കാൻ അനുവദിച്ചാൽ ഇവാൻ എക്സാം പാസ് ആവില്ലഎന്ന് തറപ്പിച്ചുപറഞ്ഞു.. “ഇവനെ എങ്ങനെയെങ്കിലും പഠിക്കാൻ നിങ്ങൾ നിർബന്ധിക്കണം“.

അങനെ വീട്ടുകാരുടെ നിർബന്ധം കാരണം  എനിക്ക് പുറത്തോട്ടെക് ഒന്നും പോവാൻ കഴിയാതെ ബുക്ക് ഇന്റെ മുന്നിൽരാവിലെ മുതൽ രാത്രി വരെ കുത്തി ഇരുത്തി. പഠിക്കാൻ തീരുമാനിച്ചു. വേറെ വഴി ഇല്ലാലോ .. ഇതെങ്ങാനം പാസ്ആയില്ലേൽ വല്ല റോഡ് പനിക്കും പോവേണ്ടി വരും .

ആഗ്രഹം ഇണ്ടായിട്ടു കാര്യമില്ലലോ.. ഇനിക്കുണ്ടോ പഠിക്കാൻ പറ്റുന്നു.. വായിച്ചിട്ടു ഒന്നും മനസ്സിലാവുന്നുമില്ല .. എനിക്കനെ ബുക്ക് തുറന്നാൽ അപ്പൊ തന്നെ ഉറക്കം വരും . എന്തിരുന്നലും രൂമിന്റെ അകത്തു ഇരികാനെനിവർത്തിയുള്ളു ..

വീട്ടുകര് എത്ര ശാട്യം പിടിക്കുന്നവർ അല്ലാത്തതുകൊണ്ട് എന്റെ ഫോൺ ഒന്നും വാങ്ങി വച്ചില്ല .. ഭംഗിയും എന്ന് പറയാം..

Leave a Reply

Your email address will not be published. Required fields are marked *