“റീന ഞാൻ പറഞ്ഞു നിന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിലെ ഞാനീ പണിക്ക് നില്ക്കു എന്ന് വീണ്ടും അടി കൂടാനായി ഈ വിഷയം എടുത്തിടേണ്ട കാര്യമില്ല….”
“തല്ലിന് ഞാനുമില്ല… ചേട്ടൻ ആഗ്രഹിച്ചോ ….”
“അപ്പൊ സമ്മതമാണോ….??
“അങ്ങനെ എടുത്ത് പറയാൻ ആയിട്ടില്ല… ചേട്ടന് എന്റെ മേൽ അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ നടക്കുമോ എന്ന് ഞാനും കൂടി ആലോചിക്കട്ടെ….”
“അത് മതി… ”
“ഞാനേ ഒരു ടീച്ചറാണ്… മാത്രമല്ല ഒരു മോളുമുണ്ട്… ആദ്യമേ പറയാം എന്തെങ്കിലും വിധത്തിൽ ഒരു പ്രശ്നം വന്നാൽ മോളേയും കൊണ്ട് ഞാൻ മരിക്കും അത് മനസ്സിൽ വെച്ചോ എപ്പോഴും…”
“നിനക്ക് പ്രശ്‌നം വരുന്ന ഒരു പണിക്ക് ഞാൻ നിക്കോ…??
“അതില്ല… ഞാൻ പറഞ്ഞന്നേയുള്ളൂ…”
“എന്ന ഞാനൊരാളെ നോക്കട്ടെ….??
“പറഞ്ഞല്ലോ കൈ വിട്ട കളിയാണ് നല്ല പേടിയുണ്ട്….”
“ഞാനുള്ളപ്പോഴോ…. ഒരാളും അറിയാൻ പോണില്ല… സത്യം…”
“എടുത്തോ പിടിച്ചോന്ന് വെച്ച് വേണ്ട ”
“ഇല്ലടി ഒരിക്കലുമില്ല….”
ചേട്ടനെ നോക്കി ചിരിച്ചു കൊണ്ട് റീന കാറിൽ നിന്നുമിറങ്ങി…. എന്തോ ഓർത്തന്ന പോലെ തിരിഞ്ഞു നോക്കി പറഞ്ഞു…
“പിന്നെ പുതിയ വാർത്ത ഉണ്ടെങ്കിൽ അയച്ചോ… പെട്ടന്ന് മനസ്സ് മാറിയാലോ…”
“അയക്കാടി…. ”
“ശരി….”
റീന പോകുന്നതും നോക്കി അയാളൊരു നിമിഷം നിന്ന് വണ്ടി മുന്നോട്ടെടുത്തു…..
ഓഫീസിൽ എത്തിയ ഉടനെ സതീശൻ ഗ്രൂപ്പിൽ കയറി ഓരോ പോസ്റ്റും അതിൽ വന്ന കമന്റ്സും ശ്രദ്ധയോടെ വായിച്ചു… അഞ്ച് മിനിറ്റ് മുന്നേ വന്ന പോസ്റ്റിന് കീഴെ വന്ന #ഞങ്ങൾക്കും താല്പര്യമുണ്ട് പക്ഷേ എങ്ങനെ വിശ്വസിക്കും നല്ലാപേടിയും ഉണ്ട്# എന്ന കമന്റ് കണ്ടപ്പോ മുന്നേ ഏതോ പോസ്റ്റിൽ കണ്ടത് പോലെ അയാൾക്ക് തോന്നി…. ഉടനെ സതീശൻ മുന്നേയുള്ള പോസ്റ്റുകളും അതിലെ കമന്റ്സും പരതി അവസാനം ഇന്നലെ ഇട്ട ഒരു പോസ്റ്റിന്റെ താഴെയാണ് അത് കണ്ടത്… തന്റെ മനസ്സിലുള്ള അതേ ചോദ്യമാണ് അയാളും ചോദിച്ചത്… ഇത് തന്നെയാണ് നല്ലതെന്ന് തോന്നിയ സതീശൻ മോഹബ്ബത്ത് എന്ന പ്രൊഫൈൽ ഓപ്പണാക്കി… മുഖമെല്ലാം മറച്ചു കണ്ണു മാത്രം കാണുന്ന ഒരു മുസ്ലീം പെണ്ണിന്റെ ചിത്രം…. ഒന്നും ആലോചിക്കാതെ സതീശൻ അതിലേക്ക് ഹായ് എന്നൊരു മെസ്സേജ് അയച്ചു…. അയാളുടെ വാൾ മുഴുവൻ പരിശോധിച്ച അയാൾക്ക് തെറ്റായ ഒന്നും കാണാൻ കഴിഞ്ഞില്ല… നോക്കാം മറുപടി വരുമോ എന്ന്… ഫോണ് മാറ്റി വെച്ച് തന്റെ പണി തിരക്കിലേക്ക് സതീശൻ കടന്നു…. ഇടയ്ക്ക് കിട്ടുന്ന ഫ്രീ ടൈമിൽ സതീശൻ തനിക്ക് കിട്ടുന്ന വാർത്തകളും മറ്റും റീനക്ക് അയച്ചു കൊടുത്തിരുന്നു… ഉച്ച ആയപ്പോ റീന അതെല്ലാം വായിച്ച് ചേട്ടനെ വിളിച്ചു….