“ഇതും ഉണ്ടോ…??
“ഇന്നത്തേക്കൊന്നും പറയല്ലേ….”
“ഇല്ല… എന്തെങ്കിലും വേണ….”
“എല്ലാം റെഡിയാണ്….”
“എന്ന ഹാദി ചെന്ന് ഫ്രഷായി പോരെ….”
അവൾ ചിരിച്ചു കൊണ്ട് തലയാട്ടി…. നേരത്തെ കൊണ്ടുവന്ന ബാഗിൽ നിന്ന് ഒന്നെടുത്ത് അവൾ റീനയെ നോക്കി….
“ചേട്ടാ ഹാദിക്ക് റൂം കാണിച്ചു കൊടുക്ക്….”
“ശരി വാ…”
അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി സതീശൻ എണീറ്റു…. ഇക്കാനെ ഒന്ന് നോക്കി ഹാദി അയാളുടെ പിറകെ മുകളിലേക്ക് കയറി…. റീന അവർ മുകളിലേക്ക് കയറി എന്നുറപ്പായപ്പോ അവനോട് പറഞ്ഞു…
“അതാണ് റൂം….”
കയ്യിലെ ജ്യൂസ് അവിടെ വെച്ച് അവൻ എണീറ്റപ്പോ അവൾ മുന്നേ റൂം ലക്ഷ്യമാക്കി നടന്നു…. അകത്ത് കയറിയ അവൻ മുറിയിലാകെ കണ്ണോടിച്ചു കൊണ്ട് പറഞ്ഞു…
“അടിപൊളി ആണല്ലോ….”
“എന്ത്…??
“എല്ലാം…”
“ആണോ… എന്ന പോയി കുളി… എനിക്കവിടെ കുറച്ച് പണിയുണ്ട്….”
അവന്റെ നോട്ടം നേരിടനവാതെ അവൾ അവിടുന്ന് ഒഴിഞ്ഞു മാറാൻ നോക്കി….പുറത്തേക്ക് ഇറങ്ങാൻ നോക്കിയ റീനയെ ബാക്കിലൂടെ വട്ടം പിടിച്ച് അവൻ പറഞ്ഞു…
“അങ്ങനെ പോകല്ലേ ടീച്ചറെ….”
“ടാ….”
തുറന്നു കിടന്ന വാതിലിലൂടെ പുറത്തേക്ക് നോക്കി അവൾ പേടിയോടെ വിളിച്ചു…
“എന്തേ….??
“ചേട്ടൻ ഇറങ്ങി വരും…”
“ഹാദിയെ വിട്ടിട്ടോ…. അവരവിടെ തുടങ്ങി കാണും….”
നഗ്‌നമായ വയറിൽ അവന്റെ കൈ അമർന്നതും അവളൊന്നു പുളഞ്ഞു….
“എന്ത് മണമാണ് ടീച്ചറെ….”
“അങ്ങനെ വിളിക്കല്ലേ…”
“പിന്നെ…??
“എന്തും….”
“റീനെ….??
“മഹ്…”
“പോണോ നിനക്ക്…??
“ആ വാതിൽ…”
“അടക്കണോ…??
പിൻകഴുത്തിലെ മുടി സൈഡിലേക്ക് മാറ്റി ചുണ്ടുകൾ ചേർത്തവൻ ഉമ്മ വെച്ചു….
“അഹ്…”
റീന എല്ലാം മറന്ന് അവനിലേക്ക് ചേർന്ന് നിന്നു…. അവളുടെ തല തന്നിലേക്ക് ചെരിച്ചു പിടിച്ച് കവിളിൽ ചുണ്ടുകൾ അമർത്തി ഉമ്മ വെച്ചു….
“ഹ്ഹ്ഹ്ഹ…”
“റീനെ….??
“മഹ്…”
“ചുണ്ട് താടി .. ”
കണ്മഷിയിൽ കലങ്ങിയ കണ്ണുകൾ തുറന്ന് റീന അവനെ നോക്കി… അവനിൽ നിന്നും അടർന്നു മാറി അവൾ വാതിൽ അടച്ചു അതിൽ ചാരി നിന്ന് അവനെ നോക്കി…. വല്ലാത്തൊരു ഭംഗി ആയിരുന്നു അവൾക്കപ്പൊ… തന്റെ മുന്നിൽ വന്നു നിന്ന സമീറിനെ നോക്കി അവൾ പറഞ്ഞു…