പരസ്പരം [അൻസിയ]

Posted by

റീന അടുത്തേക്ക് ചെന്ന് ടേബിളിൽ ഇരുന്ന മൊബൈൽ എടുത്തു …

“ഇത് തന്നെ നോക്കിയിരിപ്പാണോ…. ”

“അല്ലടി… ഞാൻ ന്യൂസ് കണ്ടപ്പോ….”

“ഉരുളല്ലേ… ”

“ടീ അതിൽ ഡോക്ടർമാർ വരെ ഉണ്ടെന്ന്…”

“അത് ഞാനും കണ്ടു… അവരൊക്കെ ഇങ്ങനെ അയ്യേ ഓർക്കാൻ കൂടി വയ്യ…”

“നീ ഒന്ന് ആലോചിച്ചു നോക്ക് എത്ര ഭാര്യ ഭർത്താക്കന്മാർ പരസ്പരം അറിയാതെ ചതിക്കുന്നു …ഇതിപ്പോ രണ്ടാളും അറിഞ്ഞു കൊണ്ട് ചെയ്യുന്നു… മറ്റേത് അഭിനയം …”

“അത് ശരിയാ….”

“പിന്നെ എന്തിന്റെ കേടാണ് ആ പെണ്ണിന് പത്ത് പേര് കയറി നിരങ്ങിയിട്ടാണോ പീഡനം ആണെന്ന് മനസ്സിലായത്…. ???

“അത് ഞാൻ മുന്നേ പറഞ്ഞില്ലേ… അതല്ല ഇപ്പൊ ബാക്കി ഉള്ളവരുടെ അവസ്‌ഥ അവരാകെ പേടിച്ചിരിക്കയാകും…”

“ഹേയ് ഇനി അവൾ അവരുടെ പേര് പറഞ്ഞാൽ പോലും പൊലീസിന് ഒന്നും ചെയ്യാൻ പറ്റില്ല…”

“അതെന്താ…??

“പരസ്പര സമ്മതത്തോടെ ആണെന്ന് പറഞ്ഞാൽ ഒരു കോടതിക്കും കേസ് എടുക്കാൻ പറ്റില്ല…”

“ചേട്ടന് ഇതിലൊക്കെ നല്ല വിവരമാ അല്ലെ…??

“പിന്നല്ല…”

“അത് അത്രക്ക് നല്ലതല്ല… ”

റീന ബെഡിലേക്ക് ഇരുന്ന് തന്റെ തലയിണ എടുത്ത് നേരെ വെച്ച് കളിയാക്കി കൊണ്ട് പറഞ്ഞു….

“സോഷ്യൽ മീഡിയയിൽ ഇതിൽ പെട്ടവർക്കെല്ലാം ഫെയ്ക്ക് അക്കൗണ്ട് ആണത്രേ ഉള്ളത്…”

“അല്ലെങ്കിലും ആരാ സത്യം പറഞ്ഞു ഈ പണിക്ക് വരുന്നേ….”

“അത് ശരിയാ… വിശ്വസിക്കാൻ കൊള്ളാത്തവരും ഇതിലുണ്ടാകും….”

“അതൊക്കെ ഡിലീറ്റ് ചെയ്ത് മോനിപ്പോ കിടന്നുറങ്ങാൻ നോക്ക്…”

ഭർത്താവിന്റെ തലയിൽ തട്ടി റീന ചിരിച്ചു…

“എങ്ങനെ ഉറങ്ങാനാടി ഹം… ഞാനും ഉണ്ടാക്കും ഒരു ഫെയ്ക്ക് അക്കൗണ്ട്…”

“ആഹാ… എന്നിട്ടാരെ കൂട്ടികൊടുക്കാനാണ്….?

“ഈ റീന ടീച്ചറെ ഇഷ്ടമാകാത്ത ആരാ ഉണ്ടാവ ഈ ഭൂമിയിൽ… ആശാ ശരത്തല്ലേ….”

“അതെല്ലാവരും പറയുന്നതാ കാണാൻ അത്പോലെയൊക്കെ ഉണ്ടെന്ന്… പക്ഷേ ശതീശ പൊന്ന് മോനെ ആ ആഗ്രഹം വെച്ചന്റെ അടുത്തോട്ട് വന്ന ചെത്തി പട്ടിക്കിട്ട് കൊടുക്കും ഞാൻ….”

“ഉറങ്ങിയാലോ എന്ന…??

“ഗുഡ് ബോയ്…”

“എന്തായാലും ഒരു എക്കൗണ്ട് ഉണ്ടാക്കി നോക്കാമല്ലേ…??

“അത് നോക്ക് പിന്നെ തല്ല് കിട്ടാതെ നോക്കണം…”

Leave a Reply

Your email address will not be published. Required fields are marked *