പരസ്പരം [അൻസിയ]

Posted by

“അപ്പൊ നാളത്തെ ഒരു ദിവസമേ ഉള്ളൂ… രണ്ട് ദിവസം നീ ലീവ് എടുക്കില്ലേ…??

“അപ്പൊ എന്ന അവർ പോവുക…??

“ഞായറാഴ്ച ഉച്ചക്ക് വന്നാൽ ചൊവ്വാഴ്ച ആകും…”

“അതെന്തിനാ ഇത്രയും ദിവസം ചേട്ടാ. .. ഒരു ദിവസം പോരെ…??

“അവൻ പറഞ്ഞപ്പോ ഞാൻ സമ്മതിച്ചു പോയി…”

“മഹ്…”

തീരെ താല്പര്യമില്ലാത്ത മട്ടിൽ അവൾ മൂളി…

“മോളെ നാളെ വൈകീട്ട് തറവാട്ടിൽ ആക്കാം അല്ലെ…??

“അവരോട് എന്ത് പറയും…??

“എന്തെങ്കിലും പറയാം… ”

“മഹ്…”

“റീനെ ഇനി അവളെന്നെ നേരിൽ കണ്ടാൽ വേണ്ടന്ന് പറയോ….??

“അതെന്തേ… അങ്ങനെ വല്ല താല്പര്യ കുറവും അവൾ കാണിച്ചോ…??

“ഹേയ് അതില്ല… എന്നാലും അവളെക്കാൾ ഇരട്ടി വയസ്സില്ലെ എനിക്ക്…??

“അതിന് അവളെ നിങ്ങൾ കൂടെ താമസിപ്പിക്കാൻ പോവുന്നില്ലല്ലോ….”

“എന്നാലും..??

“ഒന്ന് പോ ചേട്ടാ… വേഗം വിട്ടേ… എനിക്ക് വൈകി…”

“പറഞ്ഞത് മറക്കല്ലേ… ??

“ഇല്ല…”

“മുടിയെല്ലാം വെട്ടി സുന്ദരനാവണം…. നിനക്കൊന്നു ബ്യൂട്ടി പാർലറിൽ പൊയ്ക്കൂടെ…??

“അല്ലാതെ തന്നെ എന്നെ കാണാൻ സൂപ്പറാന്നാ അവൻ പറയുന്നേ ഇത്രയൊക്കെ മതി…”

“മതിയെങ്കിൽ മതി…. ”

“ഇയാള് പോയി സുന്ദരനായിക്കോ….ഹഹഹ…”

പത്ത് ദിവസത്തെ ലീവാണ് കമ്പനി സമീറിന് കൊടുത്തത് വീട്ടിൽ പറഞ്ഞിരിക്കുന്നത് ബോസിന്റെ മകളുടെ കല്യാണമാണ് വന്ന ഉടനെ അങ്ങോട്ട് പോകണം എന്ന…. അത്യാവശ്യം വേണ്ട സാധനങ്ങളെല്ലാം വാങ്ങി റൂമിലേക്ക് വരുമ്പോ അവൻ ആലോചിച്ചു… എത്ര എത്ര നുണകളാണ് ഈയൊരു കാര്യത്തിന് വേണ്ടി പലരോടും പറഞ്ഞിരിക്കുന്നത്… പെട്ടന്ന് റീനയുടെ മുഖം മനസ്സിൽ തെളിഞ്ഞതും അതെല്ലാം നല്ലതിനാണെന്ന് മനസ്സ് പറഞ്ഞു… എല്ലാം കഴിഞ്ഞിട്ട് വേണം തനിക്കീ ഭാഗ്യം തന്ന ഗ്രൂപ്പിൽ ഒരു നന്ദി പറയാൻ…. ….

കുറച്ചധികം പണിയുണ്ടെന്ന് പറഞ്ഞ് സതീശൻ പുറത്തേക്ക് പോകുമ്പോ റീനയോട് മുകളിലത്തെ റൂം വൃത്തിയാക്കിയിടാൻ പറഞ്ഞു…. ചേട്ടൻ പോയതും അവൾ ഫോണെടുത്ത് നേരെ റൂമിൽ കയറി സമീറിനെ വിളിച്ചു…

“ടാ എന്തായി….??

“ഒരു മണിക്കൂർ വെയ്റ്റിങ് എല്ലാം റെഡിയായി….”

“എത്ര മണിക്കാണ് വീട്ടിലെത്തുക…??

“പുലർച്ചെ…. എന്തേ…??

“ഹേയ്…”

“എനിക്ക് അങ്ങോട്ടെത്താനാണ് തിരക്ക്….”

“എനിക്കും…”

Leave a Reply

Your email address will not be published. Required fields are marked *