“എന്ന കിടന്നോ…”
“മഹ്…”
“ഉമ്മാഹ്….”
റീന അവനെ നോക്കി ചിരിച്ചു കൊണ്ട് ബൈ പറഞ്ഞു…. ഒറ്റ ദിവസം കൊണ്ട് താനിങ്ങനെ ആവുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല… ഇനി ചേട്ടന്റെ സപ്പോർട്ട് കൊണ്ടാണോ അതോ തന്റെ ശരീരം അവിഹിതം ആഗ്രഹിക്കുന്നത് കൊണ്ടാണോ അവന്റെ ഇഷ്ടങ്ങളെല്ലാം സമ്മതിച്ചു കൊടുത്തത്…. ഏതായാലും താനിത് ആസ്വദിക്കുന്നു എന്നവൾക്ക് മനസ്സിലായി…. റൂമിന്റെ വാതിൽ തുറന്ന് ചേട്ടനെ നോക്കി ഒരു നിമിഷം നിന്നു… ഇത് വരെ കഴിഞ്ഞില്ല… പോയി നോക്കണോ എന്നാദ്യം ആലോചിച്ചു പിന്നെ വേണ്ടന്ന് വെച്ച് ഉറങ്ങാനായി കിടക്കുമ്പോൾ സമയം പന്ത്രണ്ട് മണിയോട് അടുത്തിരുന്നു….
“ഇന്നലെ എപ്പോ വന്നു കിടന്നു….??
രാവിലെ ചേട്ടനെ കണ്ടപ്പോ റീന ചോദിച്ചു…
“ഒരുമണി…”
“ആഹാ… നല്ലത്… ആ കൊച്ചിനെ ഉറക്കിയില്ലേ….??
“അവളാണ് ഫോണ് വെക്കാൻ സമ്മതിക്കാഞ്ഞത്….”
“വിശ്വസിച്ചു….”
“സത്യമാടി….”
“എന്ത് പറഞ്ഞു….??
“കുറെ സംസാരിച്ചു… നീ വിളിച്ചില്ലേ അവളെ…??
“ഇല്ല മെസ്സേജ് അയച്ചിരുന്നു….”
“മഹ്.. അവൻ എപ്പോ വെച്ചു ഇന്നലെ…??
“ഒരു മണിക്കൂർ സംസാരിച്ചു കാണും….”
“എങ്ങനെ നീറ്റാണോ ആള്….??
“കുഴപ്പക്കാരനൊന്നുമല്ല….”
“വരുന്നത് പറഞ്ഞോ…??
“രണ്ട് മൂന്ന് ദിവസം എന്ന പറഞ്ഞേ….”
“നിന്നെ അത്രക്ക് പിടിച്ചിട്ടുണ്ട് അവന്…”
“ആണോ…”
“കളിയല്ല… ഹാദി പറഞ്ഞതാ…”
“കഴിക്കാൻ നോക്ക് അല്ലങ്കിലെ വൈകി….”
“ഞാൻ ട്രോപ്പ് ചെയ്യാം…”
“എന്താ സ്നേഹം….”
“പിന്നെ ഇല്ലാതിരിക്കോ….”
എന്നും ഏഴ് മണിക്ക് അടുക്കളയിൽ കയറുന്ന ഹാദി ഇന്നെണീക്കാൻ സ്വൽപ്പം വൈകി…. മൂന്ന് മണിക്കൂർ കഴിഞ്ഞാണ് ഇന്നലെ ഫോണ് വെച്ചത്അതും ചാർജ്ജ് തീർന്ന കാരണം… അയാളോട് സംസാരിക്കുമ്പോൾ നേരം പോകുന്നതെ അവൾ അറിഞ്ഞില്ല… എന്തെല്ലാമാണ് പറഞ്ഞത് ഇപ്പൊ ഓർക്കുമ്പോൾ വല്ലാതെ ആവുന്നു…. ഇന്നലത്തെ കാര്യങ്ങൾ ഓർത്ത് അവൾ പണിയെല്ലാം വേഗം കഴിച്ചു…. ഉച്ചക്ക് മുന്നേ ഇക്കാ വിളിക്കുന്ന സമയമാണ്… അതിനു മുന്നേ എന്നും ഹാദി പണിയെല്ലാം തീർത്ത് വെക്കാറുണ്ട്….ഇന്നലെ പിന്നെ വിളിച്ചിട്ടില്ല ഇന്ന് എന്തണാവോ അതിനെ കുറിച്ച് പറയുക…. വിളിക്കുന്ന സമയം കഴിഞ്ഞിട്ടും കാണാതെ ആയപ്പോ ഹാദി ഇക്കാക്ക് മെസ്സേജ് അയച്ചു…. മറുപടി ഒന്നും വന്നില്ല…. ബിസി ആവും എന്ന് കരുതി അവൾ സതീശേട്ടനെ ചാറ്റ് തുറന്നു… ലാസ്റ്റ് സീൻ നോക്കുമ്പോ ഇപ്പൊ പോയതെ ഉള്ളു… എന്തെങ്കിലും അയക്കണോ…. അത് ഓർത്തതും അടിവയറ്റിൽ ഒരു തരിപ്പ് അവൾക്ക് തോന്നി… അയച്ചേക്കാം അല്ലങ്കിൽ ഇക്കാടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചതാണെന്നു പറയും… ഹായ് എന്നൊരു മെസ്സേജ് അയച്ച് അവൾ ഫോണിൽ കുത്തി കൊണ്ടിരുന്നു…. രണ്ട് മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോ സതീശേട്ടൻ മറുപടി നൽകി…