“എന്താ അവസ്‌ഥ അല്ലെ ആ പെണ്ണിനെ പത്ത് പേർക്കാണ് അവൻ കൂട്ടി കൊടുത്തത്…”
“അങ്ങനെ പറയാൻ ഒക്കുമോ… ആദ്യത്തെ തവണ അവൾ കുടുങ്ങി എന്ന് കരുതി പത്ത് തവണ … അയ്യോ വിശ്വസിക്കാൻ പ്രയാസമുണ്ട്…”
“അതും ശരിയാ .. എന്നാലും ഇതൊന്നും നമ്മളറിയാതെ പോയല്ലോ…. ”
“എന്ത്…??
“ഇതുപോലെ നടക്കുന്നത്…”
“എന്തേ സതീശേട്ടന് പോണോ അങ്ങനെ…??
“സത്യം പറയണോ അതോ…??
“സത്യം..”
“അതിപ്പോ അന്യന്റെ ഭാര്യയെ ആഗ്രഹിക്കാത്ത അത് പോലെ ഭർത്താവിനെ ആഗ്രഹിക്കാത്ത വളരെ കുറച്ചു പേരെ കാണു… അല്ലെ…??
“എനിക്കറിയില്ല …. ഞാൻ ആരെയും ആഗ്രഹിച്ചിട്ടില്ല…. ഏട്ടൻ കഴിക്കാൻ നോക്ക്…”
“ചൂടാവല്ലേ ഞാനൊരു തമാശ പറഞ്ഞതല്ലേ…”
“ഹേ… അപ്പോ സത്യമേ പറയു എന്ന് പറഞ്ഞിട്ട്….??
“അതേ സത്യവുമാണ്…. ”
“എന്ന എണീക്ക് കഴിക്കാം…”
“ഓ…”
സതീശൻ എണീറ്റ് ടീവി ഓഫാക്കി ഭാര്യയ്‌ക്കൊപ്പം ഡൈനിങ് റൂമിലേക്ക് ചെന്നു…
“മോള് കഴിച്ചോ…??
“അവൾ ഉറങ്ങി… ”
“ഇത്ര വേഗമോ…??
“വേഗമോ സമയം പത്തായി… ”
“പത്തോ…??
“അതിന് മനസ്സ് മുഴുവൻ നാട്ടുകാരുടെ ഭാര്യമാരെ കുറിച്ചല്ലേ…”
“അത് ഓർമ്മിപ്പിക്കല്ലേ പൊന്നേ… ”
“അത് പറയുമ്പോ എന്താ ഒരു ഇളക്കം…??
“നീ കഴിക്കാൻ നോക്ക് നാളെ സ്കൂളിൽ പോകണ്ടേ….”
“പോണം പോണം… എനിക്ക് മനസ്സിലാവുന്നുണ്ട് ഇളക്കം…”
“ന്റെ പൊന്നേ വാ കഴിക്കാം….”
റീനക്ക് മുഖം കൊടുക്കാതെ സതീശൻ വേഗം കഴിക്കാൻ തുടങ്ങി…. മുപ്പത്തി നാല് വയസ്സുള്ള റീന അടുത്തുള്ള ഗവർമെന്റ് സ്കൂളിൽ ടീച്ചറാണ്… നാൽപ്പത്തി രണ്ട് വയസ്സുള്ള സതീശൻ പ്രൈവറ്റ് കമ്പനിയുടെ മാനേജർ ആണ്… ഒരു മകൾ ശിഖ.. ഇപ്പൊ അഞ്ചിൽ പഠിക്കുന്നു…. ടൗണിലെ കണ്ണായ ഭാഗത്ത് ഇരുനില മാളികയിൽ സന്തോഷം നിറഞ്ഞ ജീവിതം……
“കിടന്നില്ലേ….???
തന്റെ നീളമുള്ള മുടി വാരികെട്ടി റൂമിലേക്ക് കയറിയ റീന ചേട്ടനോട് ചോദിച്ചു… കയ്യിലെ മൊബൈൽ അടുത്തുള്ള ടേബിളിൽ വെച്ച് അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
“കഴിഞ്ഞു… കിടന്നു…”
“എന്ത് കഴിഞ്ഞെന്ന്…??
“മൊബൈൽ നോക്കൽ…”
“സാധരണ ഇതൊന്നും പതിവില്ലല്ലോ… വന്ന പാടെ പോത്ത് പോലെ ഉറങ്ങുന്ന ആളാ….”