“ഞാനും…”
“ഹാദിയോട് പറഞ്ഞേക്ക് വിളിക്കുമെന്ന്…”
“ടീച്ചറോടും…”
“അവൾ കേട്ട് കൊണ്ടിരിക്കയല്ലേ പറയാനൊന്നുമില്ല….”
“ആകെ കൂടി ഒന്ന് മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല….”
“സംസാരിച്ചോ ഞാൻ കൊടുക്കാം….”
സതീശൻ ഫോണ് അവളുടെ കയ്യിൽ കൊടുത്ത് സസാരിക്ക് എന്ന് പറഞ്ഞു…
“ഹലോ….”
“അഹ്…”
“ടീച്ചറെക്കാളും പേടിയിലാണ് ഞാനിരിക്കുന്നത്… സംസാരിച്ചു മാറ്റണം അത്…”
“പേര് വിളിച്ച മതി… ”
“എന്ന ആശ എന്ന് വിളിക്കട്ടെ….??
“റീന …”
ചേട്ടനെ നോക്കി അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
“എന്ന നിങ്ങൾ സംസാരിക്ക് ഞാനൊരു ചായ കുടിച്ചു വരാം…”
സതീശൻ പറഞ്ഞത് കേട്ട് അവനും റീനയും ഒന്നും പറഞ്ഞില്ല… കാരണം സ്വൽപ്പം പ്രൈവസി അവളും ആഗ്രഹിച്ചിരുന്നു….
“ചേട്ടൻ പോയ…??
ഡോർ അടക്കുന്ന ശബ്ദം കേട്ടപ്പോ അവൻ ചോദിച്ചു….
“ഇറങ്ങി…”
“എനിക്ക് നമ്പർ തരുന്നത് കൊണ്ട് ബുദ്ധിമുട്ട് ഇല്ലാല്ലോ…??
“ഇല്ല… എപ്പോഴും കിട്ടിയെന്ന് വരില്ല….”
“അറിയാം… രാത്രിയിൽ വിളിക്കാലോ….??
“ചേട്ടൻ അടുത്ത് ഉണ്ടെങ്കിൽ എങ്ങനെയാ സംസാരിക്ക….??
“രാത്രിയിൽ ചേട്ടനും ബിസി ആവില്ലേ…??
“നോക്കാം….”
“എന്ന ഞാൻ നാട്ടിൽ വരാൻ നോക്കട്ടെ….??
“തമ്മിൽ കാണാതെ എങ്ങനെ…??
“കാണാലോ വന്നിട്ട് നേരിൽ കാണാം അതിനുള്ളിൽ നല്ല കമ്പനി ആവാം എല്ലാവർക്കും…”
“ഒരു കാര്യം പറയാൻ ഉണ്ട്… എന്നെ പോലെ ഹാദിക്കും കാണും പറയാൻ അവൾക്ക് പൂർണ്ണ സമ്മതം ആണെങ്കിൽ മാത്രമേ ഞാൻ സമ്മതിക്കു… പിന്നെ ഞാനൊരു ടീച്ചറാണ് ഇതിന്റെ പേരിൽ വല്ല കുഴപ്പവും ഉണ്ടായാൽ ചേട്ടനോട് പറഞ്ഞത് പോലെ ഞാനും മോളും കൂടി ചാവും… അത് ചിലപ്പോ ഹാദിയും ചെയ്യും…. ”
“ഇല്ല അങ്ങനെയൊന്നും ഉണ്ടാവില്ല… നൂറുവട്ടം ഉറപ്പ്…”
“അത് കേട്ട മതി…. ”
“നമ്പർ ഞാൻ അയച്ചിട്ടുണ്ട് …. ”
“ചേട്ടൻ വന്ന മെസ്സേജ് അയക്കാൻ പറയാം…”
“അഹ്…”
“ചേട്ടൻ വരുന്നു… ”
“വെക്കുവാണോ…??
“വൈകീട്ട് വിളിക്കാം…”
“സമയം ..??
“ഹാദിക്ക് ചേട്ടൻ വിളിക്കാൻ തുടങ്ങിയാൽ ഞാൻ മെസ്സേജ് അയക്കാം…”
“ശരി…”
“ഒക്കെ….”
റീന ഫോണ് താഴെ വെച്ച് ചേട്ടനെ നോക്കി…
“എന്ത് പറഞ്ഞു…??
“അവനെ ഒന്ന് കുടഞ്ഞു….”