“സുഖം… ഇവിടെ ഉണ്ട്….”
“അടുത്തുണ്ടോ…??
“അഹ്.. ഉണ്ട്…”
റീന അത് കേട്ട് ചേട്ടന്റെ ഷോള്ഡറിൽ മെല്ലെ അടിച്ചു…
“കേൾക്കുന്നുണ്ടോ…. ഞാൻ പറയുന്നത്…??
“ഉണ്ട്… അവളാണ് മെസ്സേജ് അയച്ചത് നേരത്തെ ഞാൻ ഡ്രൈവ് ചെയ്യുകയായിരുന്നു…”
“സത്യം… ”
“അതേ….”
“എന്നിട്ടെന്തെ മിണ്ടാത്തത്…??
“നാണം… പിന്നെ ടീച്ചറാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല ഒടുക്കത്തെ പേടി….”
“ടീച്ചറെ… കേൾക്കുന്നുണ്ടോ….??
റീന അത് കേട്ടപ്പോ ചേട്ടനെ നോക്കിയിരുന്നു… സംസാരിക്കാൻ സതീശൻ ആംഗ്യം കാണിച്ചപ്പോ അവൾ ഉണ്ടെന്ന് പറഞ്ഞു…
“നിങ്ങളെക്കാൾ പേടിയാ എനിക്കും അവൾക്കും മരിച്ചാലും ഒരാള് പോലും ഞങ്ങളുടെ വായയിൽ നിന്ന് അറിയില്ല….”
“മഹ്…”
“നിനക്ക് എപ്പോ നാട്ടിൽ വരാൻ പറ്റും….??
സതീശൻ ഇടയിൽ കയറി ചോദിച്ചു…
“ലീവ് ആയിട്ടില്ല വന്നിട്ട് അധികമായില്ലല്ലോ…പിന്നെ എമർജൻസി ലീവ് കിട്ടും പത്തോ പതിനഞ്ചോ ദിവസം…. അത് എപ്പോ വേണമെങ്കിലും വരാം….”
“ഹാദിക്ക് പൂർണ്ണ സമ്മതമല്ലേ….??
“അതേ…”
“നമ്മൾ തമ്മിൽ പ്രായ വ്യത്യാസം ഉള്ളത് കൊണ്ട്…??
“അതൊന്നും പ്രശ്നമല്ല… എനിക്ക് അവൾക്കും താല്പര്യം ഇതേ പ്രായക്കാരോടാണ്….”
“എന്ന അടുത്ത ഘട്ടം എന്താ….??
“പരസ്പരം നാല് പേരും പരിച്ചയപ്പെടണം… നമ്മുടെ പേടിയും അവരുടെ നാണവും മാറട്ടെ.. ”
“അത് ശരിയാ…. അപ്പൊ എങ്ങനെയാ കാര്യങ്ങൾ…??
“ചേട്ടൻ പറഞ്ഞോ…”
“നിന്നെപ്പോലെ തന്നെ എനിക്കും മുൻ പരിചയം ഇതിലില്ല…. ഒരുമിച്ച് തീരുമാനം എടുക്കാം എന്തായാലും…”
“എന്ന ഹാദിയുടെ നമ്പർ ഞാൻ അയക്കാം… ചേട്ടൻ വിളിച്ചോ… അത് പോലെ എനിക്കും….|
സതീശൻ റീനയെ ഒന്ന് നോക്കി… എന്താണ് പറയേണ്ടത് എന്നറിയാതെ റീന ചേട്ടനെ തന്നെ നോക്കിയിരുന്നു..
“ഇപ്പൊ തന്നെ അയക്കാം…. പിന്നെ അവൾ സ്‌കൂളിൽ പോകുന്നത് കൊണ്ട് വിളിച്ചാൽ കിട്ടണമെന്നില്ല…. ഉച്ചക്കോ വൈകീട്ട് ആറ് മണിക്ക് ശേഷമോ വിളിക്കാം….”
“ഒക്കെ… ഹാദിക്ക് അങ്ങനെ വിളിക്കുന്നത് കൊണ്ട് പ്രോബ്ലം ഒന്നുമില്ല… പിന്നെ വീട്ടിൽ ആയത് കൊണ്ട് ഉച്ചക്ക് ശേഷം രണ്ട് മണി മുതൽ അഞ്ചു വരെ അവൾ റൂമിലാകും അപ്പോഴും വിളിക്കാം രാത്രി പത്തിന് ശേഷവും വിളിക്കാം…”
“എന്ന ഞാൻ നമ്പർ ഇപ്പൊ തന്നെ അയച്ചേക്കാം….”