നീ കൊച്ചിനെ എടുക്ക് ഒരു ദേശ്യത്തോടെ പോലെ ഞാൻ അവളോട് പറഞ്ഞു…..
” അവൾ കൊച്ചിനെ എടുത്തുകൊണ്ടു”…. എന്നോട് എന്തിനാ ദേശ്യം ഞാൻ ആണോ വെള്ളം കോരി റൂം മുഴുവൻ ഒഴിച്ചത്??
എന്തിനാ രണ്ടുപേരും ഇങ്ങനെ വഴക്കിടുന്നെ??………
സുരേഷ്ട്ടൻ പറയുന്നത് കേട്ട് എന്റെ ദേശ്യം ഇരട്ടിച്ചു…. പിന്നെ ഞാൻ എന്ത് വേണം നിങ്ങൾ 2പേരും കാണിച്ച് കൂട്ടുന്നത് കൈകെട്ടി നോക്കി നിൽക്കണോ… ടാ മൈരേ നിന്നെ ഞാൻ ഈ വീട്ടിലേക്ക് കൊണ്ടുവന്നത് എന്റെ ഭാര്യയെ ഉക്കാനല്ല…. എന്നൊക്കെ പറയാൻ എന്റെ മനസ്സിന് പോലും ധൈര്യം ഇല്ലായിരുന്നു….
ഒന്നുല്ല സുരേഷ്ട്ടാ ഞാൻ മറുപടി കൊടുത്തു….
ഒരു ഇഞ്ച്ചോളം വെള്ളം ഹാളിൽ നിറഞ്ഞിരുന്നു…..
നമ്മുക്ക് വേഗം വെള്ളം കോരി പുറത്തേക്ക് കളയാം വാ സുരേഷ്ട്ടൻ പറഞ്ഞു…
ഞാൻ അവളെ ദേശ്യ ഭാവത്തോടെ തന്നെ അടുക്കളയിലേക്ക് ചെന്ന് ഒരു ബക്കറ്റ് എടുത്ത് സുരേഷ്ട്ടന് കൊടുത്തു ഞാനും ഒരു പാത്രം എടുത്ത് ഹാളിലെ വെള്ളം കോരി പുറത്തേക്ക് കളഞ്ഞു…..
ദൈവമേ ഈ മഴ രാവിലെ പേഴിതിരുന്നെങ്കിൽ എന്തേലും ചെയ്യാമായിരുന്നു …. ഒന്ന് നിർത്ത് മഴേ… ഞാൻ കുറച്ച് ഉച്ചത്തിൽ പറഞ്ഞു…
സാരല്യടാ മഴക്കുറയുന്നുണ്ട് സുരേഷ്ട്ടൻ പറഞ്ഞു
ശെരിയ കുറച്ച് കുറഞ്ഞു അവളും അത് തന്നെ പറഞ്ഞു…
ഞാൻ ബക്കറ്റ് ഹാളിൽ തന്നെ വെച്ച് സോഫയിൽ വന്നിരുന്നു…..
അവൾ എന്റെ അടുത്ത് സോഫയിൽ ഇരുന്നു…
സോറി ??
എന്തിന്?? ഞാൻ ചോദിച്ചു
അല്ല ഞാൻ നന്ദേട്ടനോട് ദേശ്യത്തോടെ പറഞ്ഞതിന്
ഞാൻ ദേശ്യം ഉള്ളിൽ ഉണ്ടായിരുനെങ്കിലും ഞാൻ സ്നേഹത്തോടെ ഒരു ചിരി പാസ്സാക്കി…
ഇത് കണ്ട് ഞങ്ങളെ നോക്കി ചിരിച്ചോണ്ട് ഞങ്ങൾ ഇരിക്കുന്ന സോഫയിൽ വന്നിരുന്നു….
ഇനി നമ്മൾ എവിടെയാ കിടക്ക??
സുരേഷ്ട്ടൻ പറഞ്ഞു
“ഇയാൾക്ക് വേറെ ഒരു കാര്യവും പറയാനില്ലേ ഞാൻ മനസ്സിൽ ഓർത്തു ”
ഇനി കുറച്ചൂടെ കഴിഞ്ഞ നേരം വെളുക്കും പിന്നെ ഉറങ്ങേണ്ട ആവിശ്യം ഇല്ലല്ലോ
ടാ സമയം 12:40 ആം ആയതേ ഉള്ളു ഇനിയും 6 മണിക്കൂർ ഉണ്ട് സുരേഷ്ട്ടൻ പറഞ്ഞു