ഞാൻ : ഞാൻ എന്ത് ചെയ്യാനാ അച്ചായാ
സജു: കൂടുതലൊന്നും വേണ്ട, നിങ്ങൾ മാത്രമുള്ളപ്പോൾ ഇടക്കൊക്കെ എന്നെ ഒന്ന് പുകഴ്ത്തി അടിച്ചാൽ മതി. പിന്നെ തമാശ പോലെ ഒക്കെ ഒന്ന് അവതരിപ്പിച്ചു നോക്ക്, സമയമെടുത്ത് മതി ഒന്ന് ട്രൈ ചെയ്യ് നീ, നടന്നില്ലേൽ വിട്ടേക്ക്
മനസില്ലാമനസോടെ ഞാൻ തലകുലുക്കി
സജു: അത് പോട്ടെ , ആൾ എങ്ങനെ ഉണ്ട്
ഞാൻ ചിരിച്ചു കാണിച്ചു
സജു: ഇന്നലെ ആണോ ആദ്യമായി, അതോ നേരത്തെ തുടങ്ങിയോ.
ഞാൻ: ഇന്നലെ
സജു: എത്ര റൌണ്ട് പോയി
ഞാൻ : ഒന്ന് പോ അച്ചായാ
സജു: പിന്നെ സൂക്ഷിച്ചോണം, എല്ലാം നോക്കിയും കണ്ടുമീ ചെയ്യാവൂ, ബാൽക്കണി കാര്യം പറഞ്ഞത് മറക്കണ്ട,
ഞാൻ : ഓക്കേ ഇച്ചായ
സജു: ഡാ നീ എന്തിനാ എന്നെ ഇച്ഛയാ എന്ന് വിളിക്കുന്നെ, നമ്മൾ രണ്ടോ മൂന്നോ വയസ്സിന്റെ വ്യത്യാസം അല്ലെ കാണു, ഇച്ഛയാ വിളി വരുമ്പോൾ ഫ്രീ അകാൻ പറ്റില്ല, പേര് വിളിച്ചാൽ ഫ്രണ്ട്‌ലി ആകാം പെട്ടെന്ന്
ഞാൻ: ഓക്കേ അങ്ങനെ ആവട്ടെ
ബൈ പറഞ്ഞു സജു റൂമിലേക്ക് പോയതും ഞാൻ എന്റെ പെണ്ണിനെ കാണായി ഇറങ്ങി
സാദാരണ പോലെ ആ ദിവസം പോയി, അവൻ ഉണ്ടായിരുന്നു, കഥ പറഞ്ഞിറങ്ങി. പിന്നീട് കുറെ ദിവസങ്ങൾ അങ്ങനെ പറയത്തക്ക കാര്യങ്ങൾ ഇല്ലാതെ പോയി. ചാറ്റ് റൂമിനകത്തു മതിയെന്ന് നാൻ അവളോട് പറഞ്ഞു, കാരണം പറഞ്ഞില്ലെങ്കിലും. പിന്നെ കുറെ ദിവസങ്ങൾ അങ്ങനെ ചാറ്റും ഇടക്കുള്ള വീഡിയോ കാളും ഒക്കെ ആയി കടന്നു പോയി. ഇടക്കിടക്ക് സജു അവളോട് പറഞ്ഞോ എന്നുള്ള ചോദ്യങ്ങളുമായി വന്നു കൊണ്ടിരുന്നു. ഇല്ല അവസരം കിട്ടിയില്ല എന്ന മറുപടിയുമായി ഞാനും . കുറെ ദിവസമായപ്പോൾ സജുവും രക്ഷ ഇല്ല എന്ന് തോന്നി പിനീട് ചോദിക്കാതെ ആയി.
മൂന്ന് ആഴചയോളം കടന്നു പോയി ഒരു ദിവസം വൈകിട്ട് ഞാൻ ചെല്ലുമ്പോൾ അവൾ ഒറ്റയ്ക്കാണ്.