” നമ്മൾ അല്ലാതെ ആരും അറിയില്ല ഒന്നും, ഞാനായി ആരോടും ഒന്നും പറയില്ല, പക്ഷെ ഇനി ബാൽക്കണിയിൽ നിന്ന് ഇവര് നാട്ടുകാരെ അറിയിക്കാതെ ഇരുന്നാൽ മതി” സാജുവും പറഞ്ഞു
” എന്നാലും എന്റെ ഡാ നിന്റെ ഒരു ഭാഗ്യം, ഞാൻ എത്ര നാൾ വായിൽ നോക്കിയതാ, എന്ന സ്ട്രക്ച്ചർ ആഡാ അവൾ, നിൻറെ ഒക്കെ ഒരു കുണ്ണ ഭാഗ്യം” സജു അസൂയയോടെ പറഞ്ഞു കൊണ്ട് പത്രം കഴുകാൻ പോയി.
” എന്നാലും ഏതാടാ ആ കൊച്ചു, ഷാഹുൽ നെ പരിചയപ്പെട്ടെങ്കിലും ഇത് വരെ അതിനെ ഞാൻ കണ്ടിട്ടില്ല ” സന്തോഷേട്ടൻ നിരാശയോടെ പറഞ്ഞു.
” ഡോ കള്ളാ മനുഷ്യാ, ഞാൻ കുറെ നാൾ മുന്നേ, ഒരു ചരക്ക് കൊച്ചിനെ സ്കൂളിൽ വിടാൻ താഴെ നിക്കും, എന്നാ സ്ട്രക്ച്ചർ ആണ് എന്ന് പറഞ്ഞപ്പോൾ പിറ്റേ ദിവസം തന്നെ തൻ ആ സമയം നോക്കി താഴെ പോയി വായി നോക്കിയില്ലേ അവളെ ” പാത്രം കഴുകികൊണ്ടിരുന്ന സജു തിരിഞ്ഞു നിന്ന് ചേട്ടനോട് പറഞ്ഞു
” അതാണോ ആൾ, അത് ഷാഹുവിന്റെ ഭാര്യ ആണെന്ന് എനിക്കറിയില്ലല്ലോ. അപ്പോൾ നീ പറഞ്ഞത് കറക്ടാണ് നല്ല കൊച്ചാണ്” സന്തോഷേട്ടനും അഭിപ്രായം അറിയിച്ചു.
” ആഹ് നിന്റെ ഒക്കെ യോഗ കാലം, എന്തായാലും എല്ലാ കാമുകൻ മാറും സൂക്ഷിച്ചോ, നിനക്കൊക്കെ കുഴപ്പമില്ലേലും ആ പെണ്പിള്ളേരുടെ കുടുംബം കലക്കാതിരുന്ന മതി ” എന്നും പറഞ്ഞു സന്തോഷേട്ടനും കഴിച്ചു പാത്രവുമായി എഴുന്നേറ്റു.
ഇത്രയൂം സംസാരം കൊണ്ട് വിശപ്പ് കെട്ടിരുന്നെങ്കിലും കഴിച്ചു എന്ന് വരുത്തി ഞാനും പാത്രം കഴുകാൻ എഴുനേറ്റു
ഞാൻ റൂമിലേക്ക് പോന്നതിനു ശേഷം സാജുച്ചായൻ എന്റെ റൂമിലേക്ക് വന്നു , കട്ടിലിൽ കിടന്ന ഞാൻ എഴുന്നേറ്റിരുന്നു.
” നീ ഇന്ന് പോയില്ലേ അവിടേക്ക്” മുഖവുരയായി ചോദിച്ചു
” ഇല്ല പൊതുവെ പോകുന്ന ടൈം ആകുന്നത് ഉള്ളു” ഞാൻ പറഞ്ഞു.
” ഡാ പിണക്കം ഒന്നും ഇല്ലല്ലോ എന്നോട്, ഞാൻ ഇത് പറഞ്ഞത് കൊണ്ട്” സജു ചോദിച്ചു