“സജുച്ചാ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ , ആരേലും കേട്ടാൽ അത് മതി” ഞാൻ ഇത്തിരി ദേഷ്യം ഭാവിച്ചു പറഞ്ഞു.
” ഡാ ബാൽക്കണി നിനക്കെ ഉള്ളു ഈ ഫ്ലോറിൽ ആ സൈഡിലോട്ട് ഫേസിങ് ആയി , പക്ഷെ ഞങ്ങടെ റൂമിനു ജനൽ ഉണ്ട്.” സജു പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ഞാൻ ഞെട്ടി .
“അവൾ ബാൽക്കണിയിൽ വന്നു നിന്ന് കയ്യും കലാശവും കാണിക്കുന്നത് പിന്നെ ആരെയാ നിന്നെ അല്ലെങ്കിൽ” സജു തുടർന്നു, ഞാൻ മിണ്ടാൻ ആകാതെ ഇരുന്നു.
” എന്തായാലും ഭർത്താവിന്റെ കൂട്ടുകാരന് ഒരു ബന്ധവുമില്ലേൽ ഒരു പെണ്ണും ഉമ്മയൊന്നും ഇങ്ങനെ എന്തായാലും കൊടുക്കില്ലല്ലോ” ചുണ്ടുകൊണ്ട് ഉമ്മ വെക്കുന്നപോലെ കാണിച്ചു കൊണ്ട് സജു പറഞ്ഞു.
ഞാൻ വീണു, ഇനി ഒന്നും പറയാൻ ഇല്ലെന്നു മനസിലായി. കയ്യോടെ പിടിക്കപ്പെട്ട കള്ളന്റെ അവസ്ഥയിൽ ഞാൻ തല കുനിച്ചിരുന്നു.
” ഇനി അങ്ങനെ ഉണ്ടേൽ തന്നെ നിനക്കെന്താ പ്രശ്‌നം, നീ ആ നേഴ്സ് പെണ്ണിനെ ചെയ്യുന്നത് അവളുടെ ഭർത്താവിനോടോ നാട്ടുകാരോടോ പറഞ്ഞിട്ടാണോ, അല്ലല്ലോ ” എന്റെ വിഷമം കണ്ടിട്ടാകും സന്തോഷേട്ടൻ എനിക്ക് വേണ്ടി വക്കാലത് പിടിച്ചു.
” ഡാ അതിനു നീ എന്തിനാ ടെൻഷൻ അടിക്കുന്നെ, ഇതൊക്കെ ആരും ചെയ്യാത്ത കാര്യം ഒന്നുമല്ല, ദാ സന്തോഷ് ചേട്ടൻ പറഞ്ഞ പോലെ നാലഞ്ച് വർഷമായി ഞാനും ജെസ്സിയും തുടങ്ങീട്ട്, ഒരു ഈച്ച കുഞ്ഞിന് പോലും സംശയം കൊടുത്തിട്ടില്ല, അത് പോലെ യാണ് സൂക്ഷിക്കുന്നത്, നിങ്ങൾ ഈ ബാൽക്കണി പരിപാടി അങ്ങ് നിർത്തിയെരു, ഇത് ഒരു മുന്നറിയിപ്പ് തരാൻ കൂടിയ ഇപ്പൊ ഇത് ഞാൻ പറഞ്ഞെ ” സജു എന്നെ ആശ്വസിപ്പിച്ചു.
” നീ പേടിക്കണ്ട അവൾ ആ ബാൽക്കണിയിൽ നിന്നാൽ നിന്റെയും ഞങ്ങളുടെയും റൂമിൽ നിന്നാലേ കാണാൻ പറ്റൂ, മറ്റാരും കാണില്ല, ഇനി പക്ഷെ റിസ്ക് എടുക്കണ്ട ” സജു പറഞ്ഞപ്പോൾ ഞാൻ തല കുലുക്കികാണിച്ചു.
“ഡാ കോപ്പന്മാരെ ഇതൊക്കെ മറ്റുള്ളോരെ അറിയിച്ചു ആ പെണ്പിള്ളേരുടെ ജീവിതം കുളമാക്കരുത് , സജു നീ എന്നൊഡ് നിൻറെ നേഴ്സ് ജെസ്സിയുടെ കാര്യം എന്നോട് പറഞ്ഞിട്ട് നാലഞ്ച് വർഷമായി, ഇന്നേ വരെ ഒരാളും എന്നിൽ നിന്ന് അറിഞ്ഞിട്ടില്ല, അത് പോലെ ഇതും നമ്മൾ മൂന്ന് പേർക്കിടയിൽ നിന്ന് പുറത്തു പോകരുത് ആരുടേയും കുടുംബം കലക്കരുത്” സന്തോഷേട്ടന്റെ ഉപദേശം ഞങ്ങൾ തലകുലുക്കി അനുസരിച്ചു.