അവൾ : ഇല്ല , റൂം ഡോർ അടച്ചു, ബാത്രൂം ഓപ്പൺ ആണ് കുഞ്ഞു ഉണർന്നാൽ അറിയണ്ടേ
ഞാൻ : നീ ഫോൺ എവിടേലും ചാരി വക്കു എന്നിട്ട് കുളിക്കു.
അവൾ വല്യ എതിർപ്പൊന്നും കാണിക്കാതെ പറഞ്ഞത് അനുസരിച്ചു കുളിക്കാൻ പോയപ്പോൾ എനിക്ക് അത്ഭുതം തോന്നി.
അവൾ കുളിച്ചു കഴിയുവോളം ഞങ്ങൾ സംസാരിച്ചിരുന്നു.
കുളിച്ചു കഴിഞ്ഞു തോർത്തെടുത്തു തലയിൽ കെട്ടി അവൾ ഫോണും എടുത്ത് റൂമിലേക്ക് പോയി
” ഇനി ഞാൻ ഡ്രസ്സ് എല്ലാം ഇടട്ടെ, ഇനി സംസാരിച്ചാൽ പെണ്ണ് ചിലപ്പോൾ കേക്കും” അവൾ പറഞ്ഞിട്ട് ബൈ പറഞ്ഞു കാൾ കട്ട് ആക്കി .
————————————————————
“പത്തു മുപ്പത്തിയൊന്നു വയസ്സായില്ലെടാ മോനെ നിനക്ക്, ഇനിയെങ്കിലും ഒരു കല്യാണം ഒക്കെ ചെയ്തൂടെ , നല്ലപ്രായം ഇങ്ങനെ അങ്ങ് പോകുവല്ലേ ” രാത്രി ലോക കാര്യങ്ങളും പറഞ്ഞു ഞങ്ങൾ മൂന്നാളുടെ ഭക്ഷണം കഴിക്കുമ്പോൾ ആണ് ഫ്ലാറ്റ് മേറ്റ് സന്തോഷേട്ടൻ എന്നോട് ഇത് ചോദിക്കുന്നത്.
” ഓ വീടും കുടിയും ഒന്നുമാകാതെ എങ്ങനാ ചേട്ടാ, പിന്നെ പെങ്ങള് പെണ്ണിനെ കെട്ടിച്ചു വിട്ടതിന്റെ കടം തലക്ക് മീതെ ഉണ്ട്, ഇപ്പോഴാ കുറച്ചൊക്കെ ഒന്ന് വീട്ടിയത് ” ഞാൻ പറഞ്ഞു.
” പ്രാരാബ്ദം പറഞ്ഞു നമ്മൾ കെട്ടാതിരുന്നാൽ ഒരു കല്യാണം വൈകും, നമ്മൾ പ്രായം ആകുംപോലും കൊച്ചുങ്ങൾ കുഞ്ഞായി ബാധ്യത ആയി ഇരിക്കും , നമ്മുക്ക് 50 കഴിയുമ്പോളും കൊച്ചുങ്ങൾ പഠിക്കുവായിരിക്കും, അതോർത്തോ ” ചേട്ടൻ വീണ്ടും ഉപദേശിച്ചു
” പൊന്നു സന്തോഷേട്ടാ, നിങ്ങൾ കൊച്ചുങ്ങൾ ഉണ്ടാകുമ്പോൾ ലേറ്റ് ആകുന്ന കാര്യം പറഞ്ഞതൊക്കെ സത്യമാണ് , പക്ഷെ നല്ല പ്രായം അവൻ വേസ്റ്റ് ആക്കി കളയുവോന്നുമല്ല, അവൻ നല്ലോണം എന്ജോയ് ചെയ്യുന്നുണ്ട്” സജു പറഞ്ഞു.
ഞാൻ ഒന്ന് ഞെട്ടി, “അതെന്താ സജുച്ചായാ നിങ്ങൾ അങ്ങനെ പറഞ്ഞെ ” ഞെട്ടൽ മറച്ചു കൊണ്ട് ഞാൻ ചോദിച്ചു.
” പിന്നെ എല്ലാരും നിന്നെ പോലെ അല്ലെ” സന്തോഷേട്ടൻ എനിക്ക് സപ്പോർട്ടായി സജുച്ചായനോട് പറഞ്ഞു.