ആശാ ബീഗം എന്ന ഉമ്മച്ചികുട്ടി 2 [Arun Jith]

Posted by

” നീ ചായ കുടിച്ചോ” അവൻ എന്നോട് ചോദിച്ചു

 

” ആ കട്ടൻ ഇട്ടു തന്നു ആശ, ഡാ ഞാൻ പോട്ടെ റെഡി ആയി ഡ്യൂട്ടിക്ക് പോണം ” ഞാൻ പറഞ്ഞു

 

” ഓക്കേ ഡിയർ,ഞാനും ഒന്ന് ഫ്രഷാകട്ടെ , താങ്ക് യൂ സൊ മച്ച്  ബ്രോ” അവൻ പറഞ്ഞു

 

” ഇട്സ്  ഓക്കേ ഡാ”  എന്ന് പറഞ്ഞു ഞാൻ ഇറങ്ങി ഇറങ്ങുന്നേരം അവൻ കാണാതെ അവളോട് മെസ്സേജ് ചെയ്യാം എന്ന് ആംഗ്യം കാണിച്ചു.

 

” എന്നോട് താങ്ക്സ് എന്ന്, ഇങ്ങനെ ഒരു കിടിലൻ ചരക്കിനെ എനിക്ക് ഇട്ടു തിന്നിട്ട് പോയ നിന്നോടല്ലേ ബ്രോ ഞാൻ നന്ദി പറയണ്ടേ ” എന്നും മനസ്സിൽ ഓർത്തു പുഞ്ചിരിച്ചു കൊണ്ട് ഞാനും എൻറെ റൂമിലേക്ക് പോയി.

 

മുഴുവൻ തലേന്നത്തെ ആദ്യരതിയുടെ  ഓർമകളിൽ മുഴുകി കടന്നു പോയി. എന്നാലും അവളുടെ ആദ്യ അവിഹിതം ആരുമായാണെന്നു അറിയാനുള്ള ജിജ്ഞാസ കൊണ്ട് ഇരിക്കപ്പൊറുതി ഇല്ലാതെ ആയി.

 

ഓഫീസിൽ നിന്നെത്തി ഫ്രഷ് ആയിട്ട് മൊബൈലും എടുത്ത് ബാൽക്കണിയിലേക്കിറങ്ങി.

 

” ചരക്കേ എവിടാ ” മെസ്സേജ് പായിച്ചു.

 

രണ്ടുമിനിറ്റ് അനക്കം ഒന്നും ഉണ്ടാവാഞ്ഞപ്പോൾ റൂമിലേക്ക് കയറി ബാൽക്കണി ഗ്ലാസ് ഡോർ വലിച്ചടച്ചു കട്ടിലിൽ കേറി കിടന്നു.

 

“കുളിക്കുവാ മനുഷ്യാ ” വോയിസ് ക്ലിപ്പ് വന്നു

 

ഞാൻ: “ബാത്‌റൂമിലും ഫോണോ ”

 

അവൾ: സാറിന്റെ മെസ്സേജ് വന്നാലൊന്നു കരുതി എടുത്തതാ, പെണ്ണ് എങ്ങാനും എടുത്തു കളിക്കുമ്പോളാ വല്ല വിഡിയോകളും വരുന്നതെങ്കിൽ അവൾ ഇക്കയോട്  പറയില്ലേ അങ്കിൾ വിഡിയോകള് ചെയ്തെന്നു”

 

ഞാൻ: “എങ്കിൽ  ചെയ്താലോ”

 

അവൾ : “എന്ത് ”

 

ഞാൻ : ” വീഡിയോ കാൾ”

 

അവൾ: ” പൊക്കോണം എവിടാന്നു വച്ചാൽ,ഇന്ന് രാവിലെ വരെ കണ്ടതൊക്കെ ഇപ്പോളും ഉള്ളു”

 

ഞാൻ: ” അത് പോരെ, എത്ര കണ്ടാലും മതിയാകില്ലല്ലോ ഇത്. എന്നാ സ്ട്രക്ച്ചർ  ആണ് “

Leave a Reply

Your email address will not be published. Required fields are marked *