ജോർജ് എന്നെ ഒന്ന് ചുഴ്ന്നു നോക്കി. എന്നിട്ട് എമിയെ നോക്കി പറഞ്ഞു.
” ഓക്കേ… നീ ഇയാളുടെ കൂടെ പൊക്കൊളു ”
അതും പറഞ്ഞുകൊണ്ട് അയാൾ കാറിൽ കയറി. സ്റ്റാർട്ട് ചെയ്ത് ഇട്ടിരുന്ന ആ വണ്ടി അയാൾ കയറിയതും മുന്നോട്ട് കുതിച്ചു.
എമി അയാളുടെ വണ്ടി കണ്മുന്നിൽ നിന്നും മായുന്നവരെ നോക്കി നിന്നു. അത് കഴിഞ്ഞു എമി എന്നെ നോക്കി പറഞ്ഞു.
” ഒക്കെ ഞാൻ എന്റെ സാധനങ്ങൾ എടുത്ത് കൊണ്ട് വരാം ഇവിടെ വെയിറ്റ് ചെയ്യൂ. ”
എമി അകത്തേക്ക് പോയപ്പോൾ പിറ്റർ ഇല്ലിസിന്റ അടുത്ത് വന്നു.
” സർ തോട്ടത്തിലെ തൊഴിലാളികളെ നമ്മുക്ക് നേരെ തിരിച്ചതും ജനങ്ങളെ നമ്മുക്ക് എതിരെ സംഘടിപ്പിച്ചതും ഒരു കൂട്ടം ഐ.എൻ.ഐ കാരാണ്. അവർക്ക് വേണ്ട സഹായം ചെയ്ത് കൊടുക്കുന്നത് ഇവിടെ ഉള്ള ചില നാട്ടുകാർ ആണ്.. അവരെ കുറിച്ചുള്ള വിവരം കിട്ടിയിട്ടുണ്ട് ”
ഇല്ലിസ്ന്റെ മുഖത്ത് ക്രൂരമായൊരു ചിരി വിടർന്നു. അയാൾ പിറ്ററിനോട് പറഞ്ഞു.
“ഗർഡ്സിനോട് റെഡി ആവാൻ പറ ”
പിറ്റർ അവിടെ നിന്നും പോയപ്പോൾ ഇല്ലിസ് എന്റെ അടുത്ത് വന്ന് പറഞ്ഞു.
” നീ എമിയുടെ കൂടെ പോകു……. പിന്നെ അവളെ സേഫ് ആയി തിരിച്ചു കൊണ്ട് വരണം എന്ന് ഞാൻ പ്രേതെകിച്ചു പറയണ്ടല്ലോ ”
പിറ്ററും പട്ടാളക്കാരും വന്നപ്പോൾ ഇല്ലിസ് തന്റെ കുതിര പുറത്ത് അവർക്കൊപ്പം പോയി. കുറച്ചു കഴിഞ്ഞു എമി പുറത്തേക് വന്നു കൂടെ ഒരു വലിയ ബാഗും തൂക്കി സീതയും.
എമിയെ കാണാൻ ഒരു ചന്തം ഒക്കെ ഉണ്ടെങ്കിലും അവൾക്ക് മെലിഞ്ഞു ഉണങ്ങിയ ശരീരം ആയിരുന്നു. ചെറിയ ചുണ്ടുകളും വിടർന്ന കണ്ണുകളും ആണ് അവളുടെ സൗന്ദര്യത്തിന് അടിത്തറ. അവളുടെ ഫ്രോക്കിന് പിന്നിലെ ഇറുക്കിയുള്ള കെട്ടും പിന്നെ മുലയുടെ ഭാഗത്തു ഉള്ള പാടും. അവളുടെ മുലകളെ ഒന്ന് ഉയർത്തി നിർത്തുന്നുണ്ട് അതുകൊണ്ട് തന്നെ അവളുടെ മുലയുടെ തുടക്കവും മുലയിടുക്കും ചെറുതായി കാണാമായിരുന്നു. പക്ഷെ അതൊന്നും ശ്രെദ്ധിക്കാൻ ഉള്ള മാനസിക അവസ്‌ഥയിൽ അല്ലായിരുന്നു ഞാൻ. എനിക്ക് അവളോട് പുച്ഛവും വല്ലാത്ത ദേഷ്യവും തോന്നി. ഇനി രണ്ട് ദിവസത്തിനുള്ളിൽ ഇല്ലിസ് ഇവിടം വിട്ട് പോകും ആ ദിവസങ്ങൾ ഞാൻ ഇവളുടെ കൂടെ നടക്കണം എന്നോർത്തു എനിക്ക് എന്റെ ദേഷ്യം അടക്കാൻ ആയില്ല.