എന്ത് നിബന്ധനകളും ഞങ്ങൾക്ക് സമ്മതമാണ് അല്ലേ രതീഷേ…
അപ്പോൾ രതീഷ് കൈ ഉയർത്തി ഓകെ എന്നു പറഞ്ഞു…
അതിനിടയിൽ റഫീഖ് ചോദിച്ചു…
സാറെ നമ്മുടെ പരിപാടികൾക്ക് വരാം എന്ന് പറഞ്ഞ നടികൾ ഓകെ ആണോ…
അപ്പോൾ റോയി . പറഞ്ഞു
ഇപ്പോൾ നടക്കുന്ന പ്രോഗ്രാം വാർഷിക ആഘോഷമല്ലേ രണ്ട് ദിവസത്തെ പരിപാടിയല്ലേ പ്ലാൻ ചെയ്തത്
ഒന്ന് നമ്മുടെ രചന നാരായണൻ കുട്ടി വരാം എന്ന് ഏറ്റിട്ടുണ്ട് പിന്നെ മീനയുണ്ട് പിന്നെ സുകന്യ യോട് സംസാരിച്ചിട്ടുണ്ട് അനു സിതാര നവ്യ നായർ അങ്ങനെ ചില നടികളോട് സംസാരിച്ചിട്ടുണ്ട് അവരൊക്കെ നമ്മളോട് സഹരിക്കുന്നവർ ആണ് പിന്നെ ബീന ആന്റണി ഡേറ്റ് ഉണ്ടെങ്കിൽ വരാം എന്ന് ഏറ്റിട്ടുണ്ട്
അപ്പോൾ ബീന ചോദിച്ചു.. റോയി സാറെ ഞങ്ങൾക്ക് ഒന്നും മനസിലായില്ല ഒന്നു വിശദമായി പറഞ്ഞു തരു…
ഓകെ മോളെ ഞാൻ വിശദമായി പറഞ്ഞു തരാം.”
പിന്നെ റോയി സാർ ക്ലബിനെ കുറിച്ച് പറയാൻ തുടങ്ങി.
ഞങ്ങൾ ഈ ക്ലബ് തുടങ്ങിയിട്ട് പത്ത് വർഷം ആയി… തുടക്കത്തിൽ കുറച്ച് മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ ഇപ്പോൾ ധാരാളം മെമ്പർ മാർ ഉണ്ട്
ആദ്യം ഒന്നും അത്രക്ക് ആഘോഷം ഒന്നും ഉണ്ടായിരുന്നില്ല പിന്നീട് മെമ്പർ മാർ കൂടിയപ്പോൾ ഫണ്ട് ഇഷ്ടം പോലെ ആയി
ആദ്യം സെലിബ്രറ്റികൾ ഒന്നും ഗസ്റ്റ് ആയി ഉണ്ടായിരുന്നില്ല
പിന്നീട് സീരിയൽ താരങ്ങൾ ചിലർ ഗസ്റ്റ് ആയി വന്നു തുടങ്ങി പിന്നീട് തിരക്കില്ലാത്ത ചില സിനിമാ നടികളും എത്തിതുടങ്ങി
ഈ വർഷം പത്താം വാർഷികം ആണ് അത് രണ്ട് ദിവസം ആയിട്ട് ആഘോഷിക്കാണ് തീരുമാനം
സെലിബ്രേറ്റികൾ വരുന്നത് അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കും
പിന്നെ മെമ്പർ മാർ കുറെ ഉണ്ടല്ലോ അപ്പോൾ ഞങ്ങൾ കുറച്ചു പേർ അതിൽ എക്സിക്യൂട്ടീവ് എന്ന പേരിൽ ഒരു ഗ്രൂപുണ്ട് അത് മാസത്തിൽ ഒന്നോ രണ്ടോ തവണ കൂടും
എന്നിട്ട് ഈ ഗ്രൂപ്പിൽ എന്ത് ആഘോഷം ആണ് ഉണ്ടാവാറുള്ളത് അത് ചോദിച്ചത് രതീഷ് ആയിരുന്നു
ഗ്രൂപ്പ് ചേരുന്നത് ഡി.ജെ പാർട്ടി ആണെടാ രതീഷേ”” അത് കൂടുതലും വെള്ളം അടി ഗ്രൂപ്പാണെടാ ….