രതീഷേ… ഇത് രഘുവരൻ രഘു എന്നു വിളിക്കും ഞങ്ങൾ… ഇത് അവന്റ ഭാര്യ: സോന…
കാഴ്ചയിൽ സോനാ നായരെ പോലിരിക്കും അവർ 40 വയസോളം പ്രായം ഉണ്ടാവും അവർക്ക് രഘുവിന് 45 ഉണ്ടാവും…
എടാ രഘുവേ … ഇവർ നമ്മുടെ അടുത്ത് താമസിക്കുന്നവർ ആണ് … രതീഷും ബീനയും : ഇപ്പോൾ അടുത്ത് വിവാഹിതരായവർ ആണ് …
രഘു കൈ നീട്ടി കൊണ്ട് രതീഷിനോട് പറഞ്ഞു
ഹലോ രതീഷ് എന്ത് ചെയ്യുന്നു…
ഞാൻ ഇവിടെ ഒരു കമ്പനിയിൽ സോഫ്റ്റ വെയർ എഞ്ചിനിയർ ആണ്…. വൈഫിന് ജോലി ഒന്നും ആയിട്ടില്ല ട്ടോ.”
അപ്പോഴേക്കും സോന പോയി ബീനയുടെ അടുത്തു ഇരുന്നു അവളുടെ തോളിൽ പിടിച്ചു കൊണ്ട് അവളോട് വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങി
അപ്പോഴേക്ക് റസിയ ബീനയുടെ ഇപ്പുറത്തും വന്നിരുന്നു കൊണ്ട് പറഞ്ഞു
അന്ന് വന്നപ്പോൾ ബീനയുടെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ സമയം കിട്ടിയില്ല ഇന്ന് നമുക്ക് വിശദമായി സംസാരിക്കാമല്ലോ ….
ഓ… അങ്ങനെ ആയിക്കോട്ടെ ചേച്ചി
സോന റോയി സാറോട് ചോദിച്ചു… റോയി സാറേ ഇവരെ നമ്മുടെ ക്ലബിൽ ചേർക്കുന്നില്ലേ.
ഓ… അവർക്ക് മെമ്പർഷിപ്പ് കൊടുത്തല്ലോ
അതല്ല നമ്മുടെ ഗ്രൂപ്പില്ലേ അതിൽ ചേർത്തോ എന്നാ ചോദിച്ചത്
ഇല്ല അതിനെ പ്പറ്റി സംസാരിക്കാൻ സമയം കിട്ടിയിട്ടില്ല
അപ്പോൾ രതീഷ് … അതെന്താ റോയി സാർ വേറൊരു ഗ്രൂപ്പ് ഉണ്ടോ…
ആ… ക്ലബിൽ മലയാളികൾ ആയിട്ട് 500 ആളുകൾ ഉണ്ടാവും… പക്ഷെ. അതിൽ ഞങ്ങൾ കുറച്ചു ഫാമിലി ക്കായി ഒരു ഗ്രൂപ്പുണ്ട് അതിനെപ്പറ്റി ഞാൻ നിങ്ങളോട് വിശദീകരിക്കുന്നുണ്ട്..
അപ്പോൾ ബീന ആകാംക്ഷയോടെ ചോദിച്ചു…
അതെന്താ റോയി സാറെ ഞങ്ങളെ ആ ഗ്രൂപ്പിൽ ചേർക്കാത്തത് …
അതിനൊക്കെ കുറച്ച് നിബന്ധനകൾ ഉണ്ട് ബീന മോളെ … അത് ഞാൻ നിങ്ങളോട് പിന്നെ പറയാം….
അതെന്താ… ഇപ്പോൾ പറഞ്ഞാൽ ഞങ്ങൾക്ക് ആ നിബന്ധനകൾ എന്താണെന്ന് അറിയാമല്ലോ..
അത് മോളെ ഞാൻ നാളെ പറയാം നാളെ ഞായർ അല്ലെ നമുക്ക് അത് നാളെ വിശദമായി പറയാം… നിബസ്നകൾ നിങ്ങൾക്ക് സമ്മതമാണെങ്കിൽ ചേർക്കാം