അഞ്ജു എന്ന ഭാര്യ അഥവാ കളി കൂട്ടുകാരി 3 [Harikrishnan]

Posted by

 

” ചേട്ടാ വൺ പ്ലസിന്റെ ഒറിജിനൽ ചാർജർ ഉണ്ടോ”  വന്ന ആള് ചോദിച്ചു

 

” തരാമല്ലോ” അവൻ പറയുന്നത് അവൾ അവിടിരുന്നു കേട്ടു. കസ്റ്റമർ ആണെന്ന് അറിഞ്ഞതിൽ ഉണ്ടായ സമാധനത്തോടെ അവൾ അവിടെ കിടന്ന സ്ടൂളിലേക്ക് കാല് നീട്ടിവച്ചിരുന്നു  കസേരയിലേക്ക് ചാരി കിടന്നു.

 

” എന്റെ ഒരു ഫോൺ സർവീസ് ചെയ്യാൻ എക്സ്പെർട്ട്  ടെക്‌നിഷ്യൻ വന്നു ഞങ്ങൾ അകത്തു അതിന്റെ പണിയിലാരുന്നു” കസ്റ്റമെറിനോട് പുറത്തേക്കിറങ്ങാൻ ലേറ്റ് ആയതിന്റെ കാരണം ജെയിസൺ പറയുന്നത് കേട്ട് അവൾ ഊറി ചിരിച്ചു.

 

” അയ്യോ ഇവിടെ കമ്പനി സർവീസ് ഉണ്ടാരുന്നോ, എൻറെ ഒരു ഫോണും റിപ്പയർ ചെയ്യാനുണ്ടായിരുന്നു” കസ്റ്റമർ പറഞ്ഞു.

 

” അയ്യോ ആള് ഇപ്പൊ തന്നെ ലേറ്റ് ആയി എന്ന് പറഞ്ഞു ബഹളമാണ്, ഇന്നിന്ന പറ്റില്ല ” ജെയിസൺ പറഞ്ഞു.

 

കസ്റ്റമർ: “അല്ലേലും ഞാൻ ആ ഫോൺ എടുത്തിട്ടില്ല ചേട്ടാ, നാളെ രാവിലെ കൊണ്ടുവരട്ടെ”

 

ജെയിസൺ: ” അതെന്തായാലും നന്നായി, നാളെ  കൊണ്ടുവാ, ഫോണിന്റെ കമ്പനി അനുസരിച്ചു ടെക്‌നിഷ്യനെ ഏൽപ്പിച്ചു ശര്യാക്കി തരാം ”

 

കസ്റ്റമർ : ഓക്കേ ചേട്ടാ നാളെ വരാം. ഇതിന്റെ ക്യാഷ് എടുത്തിട്ട് ബാക്കി താ”

 

ജെയിസൺ: ഓക്കേ ഇന്ന, അപ്പൊ ശരി , എന്താവശ്യമുണ്ടേലും ഇങ്ങോട്ട് വന്നേക്കണേ ”

 

കസ്റ്റമർ: ഓക്കേ ചേട്ടാ, ബൈ

 

അവരുടെ സംസാരം കേട്ട് അവൾക്ക് ചിരി പൊട്ടിയെങ്കിലും സൗണ്ട് വെളിയിൽ കേൾക്കാതിരിക്കാൻ അവൾ വാപൊത്തി പിടിച്ചു.

 

” കോപ്പന് വരാൻ കണ്ട സമയം ” എന്നും പറഞ്ഞുകൊണ്ട് ജെയിസൺ റൂമിലേക്ക് തിരിച്ചെത്തി.

 

” ഡാ എന്റെ ബാഗ് കൗണ്ടറിൽ ഇരിക്കുവല്ലായിരുന്നോ ആൾക്ക് ഡൗട്ട് തോന്നിക്കാണുമോ” അവൾ ചെറിയ ആശങ്കയോടെ ചോദിച്ചു.

 

” നാൻ അതെടുത്തു കൗണ്ടറിനു  അകത്തു വച്ചിട്ടാ മുന്നേ ഇങ്ങോട്ട് കേറി വന്നത് ” അവൻ പറഞ്ഞു

 

അവൾക്ക് ആശ്വാസമായി

 

” നീ ആ ഫോണും എന്നെ കൊണ്ട് സർവീസ് ചെയ്യിപ്പിച്ചേനെ എന്ന് ഞാൻ പേടിച്ചു” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *