മിഴി 5 [രാമന്‍]

Posted by

“അയ്യേ ഞാൻ അങ്ങനെ ചെയ്യോ…”

“നീയങ്ങനെ ചെയ്യും!!!! ഇപ്പോഴാണേൽ… എനിക്കനങ്ങാൻ വയ്യല്ലോ!!!!?…..” ഇട്ടു തന്ന ഐഡിയ. പറഞ്ഞു കഴിഞ്ഞപ്പോഴാണ് അവൾക്ക് പറഞ്ഞ അപത്തം മനസ്സിലായത്..

“ഇത്ര വല്ല്യ ഐഡിയ ഒക്കെ ഉണ്ടായിട്ടാണോ എന്റെ ചെറിയമ്മേ നേരത്തെ മിണ്ടാഞ്ഞത്.?..” ഇത്ര സുഖമായി ഇവളെ ഇനി എങ്ങനെ കിട്ടാൻ ആണ്.. പക്ഷെ വേണ്ട അവളെ കളിപ്പിക്കാ എന്നാ ഉദ്ദേശം അല്ലാതെ എനിക്കൊന്നും ഇല്ലാ..

“അഭീ വേണ്ടാ… എന്നെ തൊട്ടുപോവരുത്.. എന്റെ ദൈവമേ ഇത്രേം വലിയ വൃത്തികെട്ടവനെ എന്റെ തലയിൽ കെട്ടി വെച്ചല്ലോ ?” എന്നോട് ദേഷ്യം പിടിച്ചെങ്കിലും. നിസാഹയ ആയ അവൾ ദൈവത്തെ വിളിച്ചു.. ചിരി പൊട്ടിയ ഞാൻ കടിച്ചു പിടിച്ചു നിന്നു.. അങ്ങ് ചിരിച്ചാൽ ആ വീർപ്പിച്ചു നിറച്ച മുഖം ആയിരിക്കും കാട്ട… നിന്ന് സമയം കളയണ്ട. പാവം അങ്ങനെ അനങ്ങാതെ കിടക്കല്ലേ…

ഞാൻ മുന്നോട്ട് ആഞ്ഞു. അവളുടെ അമ്മിഞ്ഞയിൽ തൊടാതെ കൈകൾക്ക് ഇടയിലൂടെ കക്ഷത്തിൽ പിടിച്ചു അങ്ങ് പൊക്കി.കൈ നിറച്ചും കട്ട ചളിയും ആയി ഉയർന്നു പൊന്തിയ അവൾ.. മുഖം ചുളിച്ചു കയ്യിലെ ചളിമുഴുവൻ നോക്കി കൈ കുടഞ്ഞു. മൂക്കിന്റെ അറ്റത്തു നിന്ന ആ ചളികണ്ടു ഞാൻ നിന്ന് കുണുങ്ങി..

“എന്താടാ ചെക്കാ…നിനക്ക് അമ്മിഞ്ഞക്ക് പിടിക്കണ്ടില്ലായിരുന്നോ…” പല്ലുകടിച്ചുള്ള അവളുടെ ദേഷ്യം… യ്യോ ഇതിനൊക്കെ ഞാൻ എന്ത് ചെയ്തു.

“ന്റെ ചെറിയമ്മ അല്ലെ…” ആളെ സോപ്പിടാൻ വേറെ വഴി ഒന്നും ഇല്ലാ.. ഞാൻ ഇത്തിരി സങ്കടം കാട്ടി..

“അതിന്…” അവൾക്ക് വിടാനുള്ള ഉദ്ദേശം ഇല്ലാ…

“സുന്ദരി അല്ലെ…” അവളുടെ എടുത്ത് എടുക്കാനുള്ള ടെക്‌നിക് പറ്റൂന്ന് നോക്കാമല്ലോ…

“അതിന്…” മസിലുപിടുത്തം അങ്ങ് വിടുന്നില്ല..

“ഒന്ന് ചിരിക്കനൂ…. ചിരിച്ചാൽ എന്ത് രസണെന്ന് അറിയോ എന്റെ ചെറിയമ്മയെ കാണാൻ “… വീണു അതിൽ വീണു പൊട്ടിമുളച്ച ഒരു ചിരി ആ ചുണ്ടിലൂടെ ഒന്നോടിപ്പോയി.ഉടനെ തന്നെ മുകളിൽ ആകാശത്തു.വാനത്തെ നടുകെ കീറി മുരണ്ടു കൊണ്ട് ഒരു മിന്നൽ നൂൽ പോലെ പിണഞ്ഞു കൊണ്ട് മിന്നി മറഞ്ഞു.

രണ്ടു പേരും ഒന്നിച്ചാണത് നോക്കി നിന്നത്… കണ്ണിൽ കണ്ണിൽ നോക്കുമ്പോ…. മൂളി വന്നൊരു കാറ്റിൽ ചെറിയയുടെ മുടി ഒന്നിളക്കി ആടി.. മുന്നിൽ സ്വന്തം ടി ഷർട് നോക്കിയ അനു….രണ്ടു മുലകൾക്ക് മുകളിൽ പറ്റിയ ചളി ഒന്ന് തുടച്ചു കൊണ്ട്… രണ്ടു കയ്യും എന്റെ നേരെ നീട്ടി…

Leave a Reply

Your email address will not be published. Required fields are marked *