പാർവ്വതി പരിണയം [അഗ്നി]

Posted by

 

ബാക്കി അറിയാൻ വേണ്ടി കാതോർത്തപ്പോൾ അടുത്ത ചോദ്യം സുനിമോനോട് ആരോ തൊടുത്തു…

 

“ഡാ അവള്ടെ പേര് എന്താ…”

 

“പേരോ… അത് അറിഞ്ഞില്ല… ലൂക്ക് നന്നായ പോരെ പേരിൽ എന്തിരിക്കുന്നു… ” സുനി കമന്റ്‌ വിട്ട് നാക്ക് വായിലേക്ക് ഇട്ടതും അത് കേട്ടോണ്ട് പഠിപ്പി ടീംസ് തിരിച്ചു വന്നിരുന്നു…

 

“മിസ്സിന്റെ പേര് പാർവ്വതി…”

 

“കിടുക്കൻ പേരും, കിടുക്കൻ ലൂക്കും… ഇനി നമ്മൾ ഒരു പൊളി പൊളിക്കും… ” സുനി പിന്നേം തുടങ്ങി…

 

ശങ്കരനും കാര്യങ്ങൾ എല്ലാം കേട്ടിട്ട് ഒരു മൂഡ് ഓക്കെ വന്നു…

 

പിന്നെ പുതിയ മിസ്സിനായി ഒരു ക്ലാസ്സ്‌ മുഴുവനും നീണ്ട കാത്തിരിപ്പ് തുടങ്ങി…

 

ഉച്ച കഴിഞ്ഞുള്ള ഫസ്റ്റ് പീരീഡ് ആയിരുന്നു പുതിയ ടീച്ചറിന്റ ക്ലാസ്സ്‌…

 

അന്ന് പതിവില്ലാതെ സകല എണ്ണവും നേരത്തെ കയറി…

 

സാധാരണ ആരുടെ ക്ലാസ്സ്‌ എന്ത് പീരീഡ് എന്ന് പോലും അറിയാത്ത ചങ്കരനും ടീമും വരെ അന്നേ ദിവസം ഭയങ്കര ഉത്സാഹത്തിൽ പഠിപ്പികളെക്കാളും മുന്നേ ക്ലാസ്സിൽ കയറി അടങ്ങി ഒതുങ്ങിയിരുന്നു…

 

“കാത്തിരുന്നു കാത്തിരുന്നു കുണ്ണ കഴച്ചു…”

 

സുനി അവന്റെ ഊമ്പിയ പാട്ട് തുടങ്ങിയതും, വാതിലിന്റെ അടുക്കൽ ഒരു നിഴൽ വെട്ടം വീണതും ഒന്നിച്ചായിരുന്നു…

 

ഒറ്റയടിക്ക് ക്ലാസ്സ്‌ മുഴുവൻ നിശബ്ദത നിറഞ്ഞു…

 

മൊട്ടു സൂചി വീണാൽ പോലും അറിയുന്ന അവസ്ഥയിൽ ഉണ്ടായിരുന്ന ക്ലാസ്സിലേക്ക് മന്ദം മന്ദം ചുവടുകളുമായി ഒരു അപ്സരസ്സ് പോലെ ഒരു പെണ്ണ് കയറി വന്നു…

 

വാതിൽ കടന്ന് ഉള്ളിലേക് കയറിയതും കയ്യിലിരുന്ന ബുക്ക്‌ നെഞ്ചിലേക്ക് അമർത്തി ഒരു നിമിഷം അവൾ കണ്ണടച്ചു പ്രാർത്ഥിച്ചു…

 

ശേഷം മെല്ലെ നടന്ന് ടീച്ചേഴ്സിന് കയറി നിന്ന് പഠിപ്പിക്കാൻ ഉണ്ടാക്കിയ ഡയസിൽ കയറി നിന്ന്, കയ്യിലിരുന്ന ബുക്ക്‌ എടുത്ത് ടേബിളിൽ വച്ച് നേരെ മുകളിലേക്ക് നോക്കി ഫാൻ കറങ്ങുന്നുണ്ടോ എന്ന് ഒന്ന് നോക്കി…

 

ശേഷം ഫാൻ ഓൺ ആക്കി വന്നു സാരീ തലപ്പ് കൊണ്ട് വിയർപ്പ് ഒന്ന് ഒപ്പിക്കൊണ്ട് ഒളികണ്ണിട്ട് ക്ലാസ്സ്‌ മൊത്തോം ഒന്ന് വീക്ഷിച്ചു…

Leave a Reply

Your email address will not be published. Required fields are marked *